കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാഗം അപ്പീൽ നൽകി.
ഇത് പരിഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു . രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നിലനിൽക്കും.

Post Your Comments