Kerala
- Dec- 2018 -1 December
യുവാക്കൾക്ക് യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ കേരളത്തിൽ തന്നെ ലഭ്യമാക്കാൻ ശ്രമിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : യോഗ്യതയ്ക്കനുസരിച്ച് തൊഴിൽ യുവാക്കൾക്ക് കേരളത്തിൽ തന്നെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം…
Read More » - 1 December
മദ്യശാലയ്ക്ക് സമീപം യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തി
കാഞ്ഞങ്ങാട്: യുവാവിന് ബിയര്‍ കുപ്പി കൊണ്ട് കുത്തേറ്റു. പുല്ലൂര്‍ കരക്കക്കുണ്ടിലെ കുഞ്ഞിക്കണ്ണന്റെ മകന് പ്രദീപ് കുമാറിനാ(30)ണ് കുത്തേറ്റത്. യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മടിക്കൈ കാലിച്ചാംപൊതിയിലെ…
Read More » - 1 December
കവിതാ മോഷണ വിവാദത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതികരണം
തിരുവനന്തപുരം•കവിതാ മോഷണ വിവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.എ. ആരും ആരുടെയും ഒന്നും മോഷ്ടിക്കരുതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി റഹീം പറഞ്ഞു. അധ്യാപിക ദീപാ നിശാന്ത് കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്…
Read More » - 1 December
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോടികള്‍ സംഭാവന നല്കി പ്രമുഖ വ്യവസായി
തിരുവനന്തപുരം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോടികള്‍ സംഭാവന നല്കി പ്രമുഖ വ്യവസായി. പ്രവാസി വ്യവസായി രവി പിള്ളയാണ് 8.04 കോടി രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി…
Read More » - 1 December
കെനിയന്‍ നിരോധനം താണ്ടി ലെസ്ബിയന്‍ പ്രണയകഥ ഐ.എഫ്.എഫ്.കെ.യില്‍
തിരുവനന്തപുരം•സാംസ്കാരിക മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോപിച്ച് സ്വന്തം രാജ്യത്ത് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട കെനിയന്‍ ചിത്രം ‘റഫീക്കി’ രാജ്യാന്തര ചലച്ചിത്ര മേളയിലെത്തും. വനൂരി കാഹ്യു സംവിധാനം ചെയ്ത ചിത്രം കാന്‍…
Read More » - 1 December
യതീഷ് ചന്ദ്രയ്ക്കെതിരേ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്
കൊച്ചി: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരേ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ മകന് കെ.പി. വിജീഷാണ്…
Read More » - 1 December
ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത :
കണ്ണൂര്‍ : ശബരിമലയിലെ ബിജെപി സമരത്തെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള . ശബരിമലയില്‍ ബിജെപി സമരം നിര്‍ത്തിയിട്ടില്ല. സമരം നിര്‍ത്തിയെന്നത് ചില മാധ്യമങ്ങള്‍…
Read More » - 1 December
ശബരിമല ആദിവാസികള്‍ക്ക്, തന്ത്രികള്‍ പടിയിറങ്ങുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വില്ലുവണ്ടി യാത്ര പ്രഖ്യാപിച്ചു
തിരുവനന്തപുരം •ശബരിമല ആദിവാസികള്‍ക്കു തിരിച്ചു നല്‍കുക, തന്ത്രികള്‍ പടിയിറങ്ങുക എന്ന മുദ്രാവാക്യം ഉയര്‍ത്തി 13 മുതല്‍ വില്ലുവണ്ടി യാത്രകള്‍ ആരംഭിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ എം. ഗീതാനന്ദന് അറിയിച്ചു.…
Read More » - 1 December
രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തിങ്കളാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് ടാഗോര്‍ തീയേറ്ററില്‍ മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്യും. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടാഗോര്‍…
Read More » - 1 December
നാളെ മുതല്‍ മദ്യവിലയില്‍ മാറ്റം
തിരുവനന്തപുരം• പ്രളയത്തെ തുടർന്ന് അധികവരുമാനം കണ്ടെത്താനായി വർധിപ്പിച്ച ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി പഴയ നിലയിലേക്ക് പുന:സ്ഥാപിച്ചതായി കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ…
Read More » - 1 December
വിദ്യാർത്ഥിയുടെ ആത്മഹത്യ; പിന്നിൽ അധ്യാപകരുടെ കടുത്ത മാനസിക പീഡനമെന്ന് പിതാവ്
കൊല്ലം: രാഖി കൃഷ്ണ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണെന്ന് പിതാവ് രാധാകൃഷ്ണന്. കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ വിശ്വാസമില്ല. കുറ്റക്കാര്‍ക്ക് ശിക്ഷവാങ്ങി…
Read More » - 1 December
കവിതാ മോഷണ വിവാദം; ശ്രീചിത്രൻ എം.ജെക്കെതിരെ ഗുരുതരമായ നിരവധി കോപ്പിയടി ആരോപണങ്ങളുമായി വിജു നായരങ്ങാടി
കവിതാ മോഷണ വിവാദത്തില്‍ ശ്രീചിത്രൻ എം.ജെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ധ്യാപകനും നിരൂപകനുമായ വിജു നായരങ്ങാടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിജു നായരങ്ങാടിയുടെ വിമർശനം. അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച…
Read More » - 1 December
സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ ശക്തമായ സഹകരണം; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക്
അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത ആഴ്ച യുഎഇ സന്ദർശിക്കുന്നു. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷൻ…
Read More » - 1 December
സൗദി അറേബ്യയിലേക്ക് നിയമനത്തിന് നോര്‍ക്ക റൂട്സ്
തിരുവനന്തപുരം•കേരളത്തിലെ സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ്, സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയവുമായി, നിയമനത്തിന്, കരാർ ഒപ്പിട്ടു. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിനു ധാരണപത്രം ഒപ്പിട്ടു.…
Read More » - 1 December
മലയാളി യുവാവിന്റെ തിരോധാനം; ദുരൂഹതയേറുന്നു
കോഴിക്കോട്: കര്‍ണാടകയില്‍ മലയാളി യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. കുറ്റ്യാടി മൊകേരി സ്വദേശിയായ സോളോറൈഡര് സന്ദീപിനെയാണ് കാണാതായത്. കാണാതായി ആറ് ദിവസമായിട്ടും വിവരമൊന്നും ലഭിക്കാത്തതില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ…
Read More » - 1 December
ശബരിമല : സംസ്ഥാനത്ത് ജനുവരി ഒന്നിന് വനിതാ മതിൽ
തിരുവനന്തപുരം : കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് വനിതാ മതിൽ തീർക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു നവോത്ഥാനസംഘടനകളുടെ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്…
Read More » - 1 December
യതീഷ് ചന്ദ്രയ്ക്ക് തങ്ങളും ഒരു പുരസ്കാരം നല്‍കുന്നുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്
കൊച്ചി: ശബരിമലയില്‍ ചുമതലയില്‍ ഉണാടയിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം നല്‍കിയതിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. അതേസമയം ശബരിമലയില്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ…
Read More » - 1 December
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : എസ്എഫ്ഐ വിജയക്കൊടി പാറിച്ചു
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയക്കോടി പാറിച്ചു. പ്രഥമ സ്ഥാനങ്ങള്‍ എല്ലാംതന്നെ…
Read More » - 1 December
മകനേ മടങ്ങി വരൂ: കാണാതായ കളക്ടര്‍ ബ്രോയെ തിരികെ വിളിച്ച് മുരളി തുമ്മാരുകുടി
കളക്ടര്‍ പ്രശാന്ത് നായരെ ഫേസ്ബുക്കില്‍ കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി. പ്രശാന്തിനെ രണ്ടു ദിവസമായി ഫേസ്ബുക്കില്‍ കാണാനില്ലെന്നാണ് തുമ്മാരുകുകുടി പറയുന്നത്. മകനേ മടങ്ങി വരൂ എന്ന്…
Read More » - 1 December
സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2,815 രൂപയാണ് ഗ്രാമിന് വില. അതേസമയം വെള്ളി…
Read More » - 1 December
അഭിമുഖ മോഷണ ആരോപണം: സുനിതാ ദേവദാസിന്റെയും സാബുവിന്റെ ഭാര്യയുടെയും പ്രതികരണം
അഭിമുഖ മോഷണ ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസും ബിഗ് ബോസ് വിജയി സാബുവിന്റെ ഭാര്യ സ്നേഹ ഭാസ്കരനും രംഗത്ത്. സ്നേഹ ഭാസ്കരന് എഴുതി തന്ന…
Read More » - 1 December
സൂപ്പര്‍വൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്ക്കരിച്ച അപ്ഗ്രഡേഷന് ഓഫ് ഗവണ്മെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേര്‍ണിംഗ് റിസോഴ്സ് സെന്റര്‍…
Read More » - 1 December
ദീപാ നിശാന്തിനെതിരെ നിയമനടപടി ആലോചിക്കും; കവി എസ്. കലേഷ്
കോട്ടയം: ദീപാ നിശാന്തിനെതിരായ കവിത മോഷണ വിവാദത്തില്‍ നിയമനടപടി ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കലേഷ്…
Read More » - 1 December
മാധ്യമ വിലക്ക് : സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തിരുവനന്തപുരം: മാധ്യമ വിലക്ക് സംബന്ധിച്ച വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ. സംസ്ഥാന സര്‍ക്കാറിന്റെ ദുഷ് ചെയ്തികള്‍ പുറത്ത് വരാതിരിക്കാനുള്ള മറയാണ് മാധ്യമ വിലക്കിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.…
Read More » - 1 December
പൊൻ രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് ശബരിമലയിലെ വിശിഷ്ട സേവനത്തിന് സർക്കാരിന്റെ അനുമോദന പത്രം
തിരുവനന്തപുരം∙ ശബരിമലയിലെ പ്രവർത്തനത്തിന് എസ്പി. യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നൽകി സർക്കാർ. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിൽ ബിജെപിയിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ അനുമോദനം. അദ്ദേഹത്തിന്റെ…
Read More »