തിരുവനന്തപുരം: ഇന്നലെ ജാമ്യം ലഭിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജയില്‍ മോചിതനായപ്പോൾ പ്രവർത്തകരുടെയും നേതാക്കളുടെയും ആവേശോജ്വല സ്വീകരണം. 20 ദിവസത്തിനുശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. നൂറുകണക്കിന് പ്രവർത്തകരാണ് കെ സുരേന്ദ്രന് അഭിവാദ്യമർപ്പിക്കാനെത്തിയത്. ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. വീഡിയോ കാണാം:
Post Your Comments