Kerala
- Dec- 2018 -6 December
പറശ്ശിനിക്കടവിലെ പെൺകുട്ടി നേരിട്ടത് കൊടും ക്രൂരത: യുവതിയുടെ പേരിൽ ഐ ഡി ഉണ്ടാക്കി പെൺകുട്ടിയെ വശത്താക്കിയത് സ്ഥലത്തെ പ്രമുഖർ
കണ്ണൂര്‍: പറശ്ശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ വിവരങ്ങൾ പുറത്തു വരുമ്പോൾ നടുക്കം മാറുന്നില്ല. പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ ഈ കേസില്‍ 19 പ്രതികളാണുള്ളത്.…
Read More » - 6 December
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കുന്നു, കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള പോസ്കോ കോടതി വരുമെന്ന് മന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: കൊച്ചിയില്‍ രാജ്യാന്തര നിലവാരമുള്ള പോസ്കോ കോടതി സ്ഥാപിക്കുമെന്നു മന്ത്രി കെ.കെ ശൈലജ. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതിന്റെ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. കുട്ടികളുടെ…
Read More » - 6 December
കപ്പല്‍ അപകടം: 12 മരണം, പത്തുപേരെ രക്ഷപ്പെടുത്തി
ലിബിയ: ലിബിയയില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ട് 12 പേര് മരിച്ചു. കപ്പലിലുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും മൂന്നു പേരെ ഇപ്പോഴും കണ്ടു കിട്ടിയിട്ടില്ല. മിസ്രതയിലാണ് അപകടം നടന്നത്.…
Read More » - 6 December
ബസ് ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തൃശൂര്‍: ബസ് ഇടിച്ച് അധ്യാപിക മരിച്ചു. ഇരിങ്ങാലക്കുട ബൈപ്പാസില്‍ റൂട്ട് മാറ്റി ഓടിച്ച ബസാണ് അപകടമുണ്ടാക്കിയത്. കാട്ടുങ്ങച്ചിറ സ്വദേശി തൊട്ടുപന്പില് രാജന്റെ ഭാര്യ സോണിയ (38) ആണു…
Read More » - 6 December
മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്
മഞ്ജു വാര്യർക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റതായി റിപ്പോർട്ട്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു മഞ്ജുവിന് ചികിത്സ നൽകി. പ്രാഥമിക…
Read More » - 6 December
കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും
തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഇന്നവസാനിക്കും. ഇതേ…
Read More » - 6 December
ഭരണകാര്യങ്ങളിൽ ഇടപെടാൻ തന്ത്രിമാർക്ക് അവകാശമില്ലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രിയുടെ വിശദീകരണം ബോർഡ് പരിശോധിച്ച്…
Read More » - 6 December
അയ്യപ്പഭക്തനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി; ഇരുമുടികെട്ട് വലിച്ചെറിഞ്ഞു
മാവേലിക്കര: കാല്‍നടയായി ശബരിമലയ്ക്ക് പോയ വയോധികനായ തീര്‍ത്ഥാടകനെ സി.പി.എം നേതാവ് ആക്രമിച്ചെന്ന് പരാതി . ആക്രമണത്തിനിടെ ഇരുമുടികെട്ട് വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 4ന് കറ്റാനം ജംഗ്ഷനിലായിരുന്നു…
Read More » - 6 December
ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്നാട്ടിൽ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന
നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്പതുവയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്നാട്ടിലെ ചില സംഘടനകൾ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും…
Read More » - 6 December
കെ.പി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ജാതിയെകുറിച്ച് പ്രസ്താവന…
Read More » - 6 December
ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് ; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നത് രസമുള്ള കാര്യമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എപ്പോഴെങ്കിലും പത്രസമ്മേളനത്തിന് ഇരിക്കണമെന്നാണ് രാഹുൽ പരിഹസിച്ചത്. തെരഞ്ഞെടുപ്പുകളില്‍ മോദി നടത്തുന്ന അമിത…
Read More » - 6 December
ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കുമെന്നു സൂചന : അഭിപ്രായം തേടി
തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചേക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം…
Read More » - 6 December
പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ എണ്ണം കൂടുന്നു: റിപ്പോര്‍ട്ട് ഇങ്ങനെ
തൃശ്ശൂര്‍: നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്നവരുടെ സുപ്രധാന വിവരങ്ങള്‍ വിവരങ്ങള്‍ പോലീസ്. സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ കൈക്കലാക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായും പോലീസ് മുന്നറിയിപ്പ് നല്കി. ഫോണില്‍ വിളിച്ച് ഭയപ്പെടുത്തിയാണ് ഇത്തരം…
Read More » - 6 December
‘വൈകാതെ തന്നെ സുരേന്ദ്രൻ എം എൽ എ ആയി നിയമസഭയിലെത്തും’ കെ സുരേന്ദ്രന്റെ നീതിക്കു വേണ്ടി മനുഷ്യാവകാശ കൂട്ടായ്മ
കെ.സുരേന്ദ്രൻ താമസിയാതെ നിയമസഭയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പി സി ജോർജ് എംഎൽഎ. പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയ വിധിയാണ് അത്. കെ.സുരേന്ദ്രനെതിരായ സർക്കാരിന്റെ മോശമായ നടപടിയിൽ പ്രതിഷേധിക്കുന്നുവെന്നും പി…
Read More » - 6 December
ശബരിമല പ്രക്ഷോപം; മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കർമ്മ സമതി
കൊച്ചി: ശബരിമല പ്രക്ഷോപം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ ശബരിമല കർമ്മ സമതി യോഗം തീരുമാനിച്ചു. ഭാഗമായി ഗുരുസ്വാമിമാരുടെ യോഗം 10നു പത്തനംതിട്ടയിൽ നടക്കും. കേരളത്തിന് പുറമെ കർണാടക,…
Read More » - 6 December
വനിതാ മതില്: സര്‍ക്കാരിന്റെ പുതിയ സംഘാടക തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പുതുവത്സരദിനത്തി സര്‍ക്കാര്‍ നവോത്ഥാന സംഘടനകളോട് ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാ മതില് വിജയിപ്പിക്കാന്‍ പുതിയ തരുമാനങ്ങള്‍. ഓരോ ജില്ലയില്‍ നിന്നും കൂടുതല്‍ സ്ത്രീകളുടെ…
Read More » - 6 December
72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങളുമായി ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം
തിരുവനന്തപുരം: 72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങളുമായി ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസ് എന്ന സ്പാനിഷ് സിനിമയാണ് ഉദ്ഘാടന ചിത്രം. പ്രളയം ദുരന്തം…
Read More » - 6 December
രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപികയുടെ വെല്ലുവിളിയും പരിഹാസവും
കൊല്ലം: കൊല്ലത്തു ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിനി രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക സമൂഹത്തെ വെല്ലുവിളിച്ച് രംഗത്ത്. ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ…
Read More » - 6 December
കള്ളനോട്ട് നൽകി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതായി പരാതി
തുറവൂർ : കള്ളനോട്ട് നൽകി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതായി പരാതി. കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് നൽകി ലോട്ടറി വാങ്ങിയ യുവാവ് കബളിപ്പിച്ചതായി പോലീസിൽ പരാതി നൽകി.…
Read More » - 6 December
വനിതാ മതിൽ ; ആലോചന യോഗത്തിൽ വെള്ളാപ്പള്ളി പങ്കെടുത്തില്ല
ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് നടത്തുന്ന വനിതാ മതിലിന്റെ ആദ്യ യോഗത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ല. ഇന്നു നടക്കുന്ന സംഘാടക സമിതി ഓഫിസിന്റെ…
Read More » - 6 December
എലിപ്പനി മരണം: പ്രളയത്തിനു ശേഷമുള്ള കണക്ക് ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിമരണങ്ങള്‍ കൂടുന്നതായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം നവംബര്‍ വരെ 92 പേര്ഡ എലിപ്പനി ബാധിച്ച് മരിച്ചതായാണ് വകുപ്പിന്റെ കണക്ക്. അതേസമയം കേരളത്തില്‍ ഓഗസ്റ്റിലുണ്ടായ പ്രളയത്തിനു…
Read More » - 6 December
കേക്കിലും മധുരപലഹാരങ്ങളിലും മായം ചേര്‍ത്താല്‍ ഇനി കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വില്പനയ്ക്കായുള്ള കേക്കില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ക്രിസ്മസ്, പുതുവര്‍ഷ സീസണ് അടുത്ത് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍…
Read More » - 6 December
സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയുന്ന വിരുതന്മാരുടെ ശ്രദ്ധയ്ക്ക്; ഇനി പണി കിട്ടും
കൊച്ചി: സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് നടക്കുന്ന വിദ്യാർത്ഥികളെ പിടികൂടടാനുള്ള സംവിധാനം റെഡി. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ എസ്എംഎസ് വഴി മാതാപിതാക്കളെ അറിയിക്കാനുളള മൊബൈല്‍…
Read More » - 6 December
ഫ്രഷ് മീനുമായി ഹനാന് ഇന്നുമുതൽ തമ്മനത്ത്
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് വീണ്ടും മീന്‍വില്‍പ്പന തുടങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10ന് താന്‍ മുമ്പ് മീന്‍വില്‍പ്പന നടത്തിയ…
Read More » - 6 December
ശബരിമല വിഷയം വഷളായതു എങ്ങനെയെന്നു വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രശനങ്ങള്‍ പരിഹരിക്കുന്നതിനു പകരം…
Read More »