Kerala
- Dec- 2018 -6 December
ദര്‍ശനത്തിനെത്തിയ കുട്ടി പമ്പയില്‍ മുങ്ങിമരിച്ചു
പമ്പ : ശബരിമല ദര്‍ശനത്തിനായി എത്തിയ കുട്ടി പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ ലോകേഷ് എന്ന പത്തുവയസുകാരനാണു മുങ്ങി മരിച്ചത്.
Read More » - 6 December
കൂട്ടുകാരന്റെ നോവറിഞ്ഞ് ചോറ് ഊട്ടി നല്കി കുരുന്ന്
കോട്ടയം: ലോകം തന്നിലേയ്ക്ക് മാത്രം ഒതുക്കുന്ന ഒരുപാട് പേര്‍ക്ക് മാതൃകയാണ് നോയല്‍ എന്ന ആറു വയസ്സുകാരന്. വഴിയരികില്‍ ചേരവാര്ന്നു കിടക്കുന്ന് ആള്ക്കുമുന്നിലൂടെ പോലും തലതിരിച്ച് നടന്നകലുന്ന ഓരോ…
Read More » - 6 December
രാജകുടുംബാംഗം അന്തരിച്ചു : പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു
പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗമായ രേവതിനാള് അംബാലിക തമ്പുരാട്ടി അന്തരിച്ചു . ഇതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു . പുലചടങ്ങുകള് പൂര്‍ത്തിയാക്കി മാത്രമേ ഡിസംബര്‍…
Read More » - 6 December
വനിതാമതിലിന്റെ തിയതി മാറ്റണമെന്ന് എസ്.എന്‍.ഡി.പി
വര്‍ക്കല : സംസ്ഥാനത്ത് ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന്റെ തിയതി മാറ്റണമെന്ന് എസ്.എന്‍.ഡി.പി. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ജനുവരി ഒന്നില്‍ നിന്ന് മറ്റൊരു തിയതിയിലേയ്ക്ക് മാറ്റാനാണ് എസ്എന്‍ഡിപി…
Read More » - 6 December
പൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: തോട്ടണ്ടി ലഭിക്കാത്തതിനെ തുടര്‍ന്ന് പൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. നിയമസഭയില്‍ ആര് രാമചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു…
Read More » - 6 December
നിരാഹാരമിരിക്കുന്ന എംഎല്‍എമാരെ പരിചരിക്കാന്‍ ഡോക്ടര്‍മാര്‍: സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നു
സര്‍ക്കാര്‍: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ നിയമസഭയ്ക്കുമുന്നില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരം പരിചരിക്കാന്‍ ഡോക്ടര്‍മരെ നിയോഗിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധമുയരുന്നു. കേരള മെഡിക്കല്‍ ഓഫീസേര്‍സിന്റെ സംഘടനയില്‍ നിന്നു തന്നെയാണ്…
Read More » - 6 December
ജനവാസമേഖലകളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് ഇനി പണി കിട്ടും
തിരുവനന്തപുരം : സംസ്ഥാനത്ത് ജനവാസമേഖലകളിലും ജലസ്രോതസുകളിലും കക്കൂസ് മാലിന്യം അടക്കമുള്ളവ തള്ളുന്നത് നിരീക്ഷിക്കാന്‍ റെസിഡന്‍സ് അസോസിയേഷനുകളുടെ സഹായത്തോടെ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.…
Read More » - 6 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്.
കൊച്ചി: കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഉബര്‍, ഒല എന്നീ കന്പനികളുമായി ഡ്രൈവര്‍മാര്‍…
Read More » - 6 December
പറശ്ശിനി കടവ് കൂട്ടമാനഭംഗം, പിടിയിലായ ഡി.വൈ.എഫ്.ഐ നേതാവ് ലോഡ്ജിലേക്ക് മാര്‍ച്ച് നടത്തിയ ആൾ
തളിപ്പറമ്പ് : പറശിനിക്കടവ് ലോഡ്ജില്‍ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവും ഉണ്ട്. ഇയാളുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജിലേക്ക് മാര്‍ച്ചും നടത്തിയിരുന്നുവെന്നാണ് വിവരം.…
Read More » - 6 December
സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം. ജനുവരി ഒന്നുമുതലാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ ,500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍,…
Read More » - 6 December
സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്
തിരുവനന്തപുരം: സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയും. ഈ മാസത്തെ…
Read More » - 6 December
നടപ്പന്തലില്‍ ട്രാക്ടറിന് വിലക്ക്; പുതിയ വിലയിരുത്തലുമായി നിരീക്ഷക സമിതി
സന്നിധാനം : തിരക്കുള്ള സമയത്ത് വലിയ നടപ്പന്തലിലൂടെ ട്രാക്ടര്‍ ഓടിക്കേണ്ടതില്ലെന്നും ഇത് അപകടം വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ നിരീക്ഷണ സമിതി. സന്നിധാനവും പരിസരവും സന്ദര്‍ശിച്ച് തീര്‍ത്ഥാടകര്‍ക്കുള്ള…
Read More » - 6 December
പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റ് സെക്രട്ടറിക്കെതിരെ ആരോപണം
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് പുറമെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കെതിരെയും ആരോപണം. ആരോപണവിധേയനായ സിദ്ധിഖ് എം.വി ജോലിചെയ്യുന്നത്…
Read More » - 6 December
സംസ്ഥാനത്ത് കിരാത വാഴ്ച്ച; ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില് തീര്‍ക്കേണ്ടത്: സുരേന്ദ്രന്
പത്തനംതിട്ട: സംസ്ഥാനത്ത് കിരാത വാഴ്ചയാണ് നടക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില് പണിയേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ്…
Read More » - 6 December
മാധ്യമ വിലക്ക്: അവസാനം സര്‍ക്കാര്‍ വഴങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ യുക്തമായ ഭേദഗതി വരുത്തുമെന്ന് വ്യവസായിക മന്ത്രി ഇ.പി ജയരാജന്. മാധ്യമ വിലക്ക് ഉണ്ടാകില്ലെന്നും ജയരാജന് പറഞ്ഞു. ഇത് സബന്ധിച്ചുള്ള…
Read More » - 6 December
പറശ്ശിനിക്കടവ് കൂട്ടബലാത്സംഗം; പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ
കണ്ണൂർ : പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിൽ പെൺകുട്ടിയുടെ പിതാവ് അറസ്റ്റിൽ. കേസിൽ ഇരയുടെ പിതാവടക്കം ഏഴുപേരാണ് ഇന്ന് പോലീസ് കസ്റ്റഡിയിലായത്. പിടിയിലായവരിൽ പ്രാദേശിക ഡിവൈഎഫ്ഐ നേതാവും ഉൾപ്പെട്ടിട്ടുണ്ടെന്ന്…
Read More » - 6 December
പ്രസംഗ ദൃശ്യങ്ങളിൽ കൃത്രിമം കാട്ടി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കടകംപള്ളിക്കെതിരെ 1 കോടിയുടെ മാനനഷ്ടക്കേസുമായി കെ പി ശശികല
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ അറുപത് ശതമാനം കൃസ്ത്യാനികളാണെന്ന നുണ പറഞ്ഞ് കേരളത്തില്‍ ഹിന്ദു ഐക്യവേദി കെ.പി ശശികല കലാപത്തിന് ശ്രമിക്കുകയാണെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ…
Read More » - 6 December
ശബരിമലയിലെ നിരോധനാജ്ഞ ; അനുകൂല നിലപാടുമായി കോടതി
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിരോധനാജ്ഞയിൽ അനുകൂല നിലപാടുമായി ഹൈക്കോടതി. നിരോധനാജ്ഞയിൽ ഭക്തർക്ക് തടസമില്ല ,സുഗമമായ തീർത്ഥാടനം സാധ്യമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. നിരീക്ഷക…
Read More » - 6 December
കെ.സുരേന്ദ്രന്റെ റിമാൻഡ് കാലാവധി നീട്ടി
കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് കാലാവധി വീണ്ടും നീട്ടി. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് റിമാൻഡ് നീട്ടിയത്.…
Read More » - 6 December
മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി
തിരുവനന്തപുരം: മാധ്യമവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്.മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. കെ.സി…
Read More » - 6 December
കെ സുരേന്ദ്രന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും; ഹൈക്കോടതിയുടെ ഇന്നത്തെ നിരീക്ഷണങ്ങള്‍ ഇങ്ങനെ
കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യ ഹര്‍ജിയില്‍ നിര്‍ണ്ണായക പരമാര്‍ശവുമായി കേരള ഹൈക്കോടതി. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുതായിരുന്നുവെന്നും ഭക്തിയുടെ പേരില്‍…
Read More » - 6 December
ചെണ്ടമേളം കേള്‍ക്കാനിനി ഉത്സവ പറമ്പുകള്‍ തേടണ്ട: ഒരു സ്വിച്ച് ഇട്ടാല്‍ മതി
തിരുവനന്തപുരം: ചെണ്ടപ്പുറത്തു കോലുവയ്ക്കുന്നിടത്തൊക്കെ പോകുന്നവര്‍ക്ക് വളരെ സന്തോഷം നല്കുന്ന ഒന്നാണ് തിരുവനന്തപുരം പാറോട്ടുകോണം ഇന്ദീവരത്തിലെ ശശിധരക്കുറിപ്പിന്റെ ‘സെല്‍ഫി ചെണ്ടമേളം’ . തന്റെ റിട്ടയര്‍മെന്റ് കാലത്തെ ചെറിയ പരീക്ഷണങ്ങളിലൂടെ…
Read More » - 6 December
പറശ്ശിനിക്കടവ് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തും പീഡിപ്പിക്കപ്പെട്ടു
കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പുറത്തു വരികയാണ്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സുഹൃത്തും ബലാത്സംഗത്തിനിരയായതായാണ് പരാതി.…
Read More » - 6 December
സുരേന്ദ്രനെ വിമർശിച്ച് ഹൈക്കോടതി ; ജാമ്യാപേക്ഷയിൽ എതിർപ്പുമായി സർക്കാർ
കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന് സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രന് എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.…
Read More » - 6 December
തലസ്ഥാനത്ത് വയോധികയെ കെട്ടിയിട്ട് മോഷണം
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നമ്മയ്ക്കാണ് (80) പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം നടന്നത്. മോഷണത്തിൽ…
Read More »