കൊച്ചി: ശബരിമല പ്രക്ഷോപം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാൻ ശബരിമല കർമ്മ സമതി യോഗം തീരുമാനിച്ചു. ഭാഗമായി ഗുരുസ്വാമിമാരുടെ യോഗം 10നു പത്തനംതിട്ടയിൽ നടക്കും. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന എന്നിവടങ്ങളിൽനിന്നുള്ള ഗുരുസ്വാമിമാർ പങ്കെടുക്കും.
എറണാകുളത്ത് 12നു നടക്കുന്ന ഹിന്ദു സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തുടർസമരം സാംബന്ധിച്ച തീരുമാനം എടുക്കുകയെന്ന് സംസ്ഥാന ജനറൽ കൺവീനർ എസ ജെ ആർ കുമാര പറഞ്ഞു.
Post Your Comments