Kerala
- Dec- 2018 -26 December
ജിഎസ്ടി തർക്കം; അതിർത്തി കടക്കാതെ സ്പിരിറ്റ് ലോറികൾ
നികുതി നൽകാതെ വിദേശമദ്യ വിത്പന കേന്ദ്രങ്ങളിലേക്ക് കടത്താൻ ശ്രമിക്കുകയയിരുന്ന സ്പിരിറ്റ് അതിർത്തി കടകാെ കിടക്കുന്നു. മദ്യത്തിന്റെ ജി എസ്ടി ബാധകമല്ലെന്നതിന്റെ മറവിലാണ് സ്പിരിറ്റ് കടത്ത് വ്യപകമായിരുന്നത്.
Read More » - 26 December
ശനിയാഴ്ച്ചകളിലെ ക്ലാസ്; കമ്മീഷൻ നോട്ടീസ് നൽകി
കൊടുവള്ളി; സ്കൂൾ ശനിയാഴ്ച്ചയും തുറന്ന് പ്രവർത്തിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. വിശ്രമത്തിനും വിനോദത്തിനും സമയം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read More » - 26 December
റോഡരികിൽ തലയോട്ടി; അന്വേഷണത്തിന് കത്ത് നൽകി ഫൊറൻസിക് വിഭാഗം
മുളങ്കുന്നത്ത് കാവ്; മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡരികിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ ഫോറൻസിക് വിഭാഗം പരിശോധനാ റിപ്പോർട്ട് പോലീസിന് കൈമാറി. 50 വയസ് തോന്നിക്കുന്ന…
Read More » - 26 December
പോലീസിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ
കൊടകര; കിരാതച്ചാൽ പാർവതി ക്ഷേത്രത്തിലെ തൃക്കാർത്തികയോടനുബന്ധിച്ച് പോലീസുകാരെ ആക്രമിച്ച പ്രതിയെ പിടികൂടി. പുത്തൻവീട്ടിൽ ലബീഷാണ് (25) പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read More » - 26 December
സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെ ഹെഡ്മാസ്റ്റര് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
ചെന്നൈ: തിരുവള്ളൂര്‍ പെന്നലൂര്പേട്ടയില് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനികളെ ഹെഡ്മാസ്റ്റര് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട് . ഹെഡ്മാസ്റ്റര് മോശമായി പെരുമാറിയെന്ന്…
Read More » - 25 December
മദ്യമന്വേഷിച്ച് വീട്ടിൽ കയറി കയ്യേറ്റം ; ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു
അമ്പലപ്പുഴ; അനധികൃത മദ്യം കച്ചവടം ചെയ്യുന്നെന്നാരോപിച്ച് വീട്ടിൽ കയറി മൂന്നംഗ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടുവേലി ഉണ്ണികൃഷണനാണ് (53) മരിച്ചത്. ബൈക്കിലെത്തിയ…
Read More » - 25 December
ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതികള്‍ ആരംഭിക്കും: മന്ത്രി കെ കെ ശൈലജ
കണ്ണൂര്‍ : പുതിയ പദ്ധതികള്‍ ആരംഭിച്ച് ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രാധ്യാനം നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എസ് സി,…
Read More » - 25 December
അയ്യപ്പജ്യോതിയിൽ ഏവരും പങ്കെടുത്ത് വിജയിപ്പിക്കുക – അഡ്വ : പി എസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം•ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തു. മഞ്ചേശ്വരം മുതൽ…
Read More » - 25 December
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണക്കടത്ത്. മൈക്രോ വേവ് അവനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചതെന്നാണ്…
Read More » - 25 December
മാനന്തവാടിയില്‍ എത്തിയ മാവോയ്സ്റ്റുകളുടെ ലക്ഷ്യം അവരെ നേരിട്ട് കണ്ടയാള്‍ പോലീസിന് മൊഴി നല്കി
കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത് തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന് പരിധിയിലെത്തിയ മാവോയ്സ്റ്റുകളെ നേരിട്ട് കണ്ട പന്നിപ്പാട് കോളനിയിലെ കേളു എന്നയാള്‍ പോലീസിന് മൊഴി നല്കി. പോലീസിനെ ആക്രമിക്കുമെന്ന് അവര്‍ തന്നോട്…
Read More » - 25 December
നിലമ്പൂര്‍ ബൈപ്പാസിന് 40 കോടി രൂപ കൂടി അനുവദിച്ചു
മലപ്പുറം : നിലമ്പൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 40 കോടി രൂപ കൂടി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഒ.സി.കെ പടി മുതല്‍ മുക്കട്ട വരെയുള്ള 4.3…
Read More » - 25 December
പ്രശ്നം സൃഷ്ടിക്കാനെത്തുന്നവരാണ് ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെന്ന് ശശികുമാര്‍ വര്‍മ്മ
പത്തനം തിട്ട : ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ക്ക് പിന്നില്‍ മാറ്റാരോ ഉണ്ടെന്നും ഇവര്‍ പ്രശ്നം ഉണ്ടാക്കാനാണ് മല കയറാനായി എത്തുന്നതെന്ന് ശശികുമാര്‍ വര്‍മ്മ ആരോപിച്ചു. തീര്‍ഥാടനത്തെ…
Read More » - 25 December
വിവരം വെച്ചത് കൊണ്ടാണ് ആര്.എസ്.എസിന്റെ കൂടെ പോയതെന്ന് സെന്‍കുമാര്‍; വിവരവുമില്ലാത്ത കാലത്താണോ താങ്കള്‍ കേരളത്തിന്റെ ഡിജിപി ആയിരുന്നതെന്ന് എ എ റഹീം
തിരുവനന്തപുരം :ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ചര്‍ച്ചയില്‍ പരസ്പരം കൊമ്പു കോര്‍ത്ത് മുന്‍ ഡിജിപി സെന്‍ കുമാറും ഡിവൈഎഫ്ഐ നേതാവ് എംഎ റഹീമും. ആര്‍എസ്എസ് പ്രിതിനിധിയായാണ് സെന്‍കുമാര്‍…
Read More » - 25 December
മിസ്ഡ് കോള്‍ പ്രണയം; സംഭവം കൊച്ചിയില്‍; ഒരുമിച്ചുളള നഗ്നനഗ്നദൃശ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധനില്‍ നിന്ന് പണം തട്ടി
കൊച്ചി: നഗ്നദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധന്റെ കയ്യില്‍ നിന്ന് പണം തട്ടിയ സംഘത്തിലെ ഇടനിലക്കാരനായ പൊമേറോ ആലുവയില്‍ പിടിയിലായി. ആലുവ അശോകപുരം സ്വദേശിയായ 67കാരന്റെ പരാതിയിലാണ് ആലുവ…
Read More » - 25 December
വനിതാ മതിൽ വിജയിപ്പിക്കാനായി സർക്കാർ നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തുന്നത് : ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സർക്കാർ പണം മതിലിനായി ചെലവഴിക്കുമെന്നും, ഇല്ലെന്നും തിരിച്ചും മറിച്ചും പറയുന്ന സർക്കാർ ഇപ്പോൾ.…
Read More » - 25 December
ക്രിസ്മസ് പുതുവത്സര ജീവകാരുണ്യ ഫെസ്റ്റ് നടത്തി
തൊടുപുഴ: ക്രിസ്മസ്പുതുവത്സര ജീവകാരുണ്യ ഫെസ്റ്റ് മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടത്തി.തൊടുപുഴ വടക്കുംമുറി തനിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിയാണ് ഫെസ്റ്റ് നടത്തിയത് . നഗരസഭ ചെയര്‍പേഴ്സണ്‍ മിനി മധു…
Read More » - 25 December
തേഞ്ഞിപ്പാലത്ത് തെരുവ് നായകളുടെ കടിയേറ്റ് മൂന്ന് പേര് ആശുപത്രിയില്‍
കോഴിക്കോട് : തെരുവ് നായ ശല്ല്യം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് തേഞ്ഞിപ്പാലം നിവാസികള്‍. വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെയായി…
Read More » - 25 December
16 കാരിയെ പീഡിപ്പിച്ച കേസില്‍ DYFI പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. താളിക്കാവ് സ്വദേശിയായ രാംകുമാറാണ് അറസ്റ്റിലായത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സെല്‍ പ്രവര്‍ത്തകരാണ്…
Read More » - 25 December
ശബരിമല യുവതി പ്രവേശനം; പോലീസിന് വീഴ്ച പറ്റി; ചുണ്ടിക്കാട്ടി ടി പി സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന്റെ ഭാഗത്തെ വീഴ്ച ചൂണ്ടിക്കാട്ടി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു…
Read More » - 25 December
ജീവിത ശൈലീ രോഗങ്ങൾ; കണക്കെടുപ്പിനൊരുങ്ങി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജീവിത ശൈലീ രോഗങ്ങളുടെ വ്യാപ്തിയും അവയുണ്ടാക്കുന്ന പ്രയാസങ്ങളും ശാസ്ത്രീയമായി തിട്ടപ്പെടുത്താൻ ആരോഗ്യ വകുപ്പ് സർവ്വേ നടത്തും. കിരൺ എന്നാണ് പദ്ധതിയുടെ പേരിട്ടിരിക്കുന്നത്, 14 ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട…
Read More » - 25 December
ബധിരയും മൂകയുമായ യുവതിയെ ഭര്തൃസഹോദരന്മാര് പീഡിപ്പിച്ചു
കണ്ണൂര്‍: കേളകത്ത് ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഭര്തൃസഹോദരന്മാര്ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ്…
Read More » - 25 December
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയിലാണ് കെ.എം ഷാജിയുടെ പെരുമാറ്റമെന്ന് പി ജയരാജന്
കണ്ണൂര്‍ : മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. കണ്ണൂരില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു…
Read More » - 25 December
ഉന്നത വിദ്യാഭ്യാസ വകുപ്പ് വെബ്സൈറ്റ് മലയാളത്തിലും
തിരുവനന്തപുരം: ഉന്നത വിഭ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഇനി മുതൽ മലയാളത്തിലും. വകുപ്പ് രൂപ കൽപ്പന ചെയ്ത പുതിയ സോഫ്റ്റ് വെയർ ഉദ്ഘാടനവും നടത്തി. സർവ്വകലാശാലകളിലെയും കോളെജുകളിലെയും അധ്യാപകർക്ക്…
Read More » - 25 December
ദേശീയ നേതാക്കള്‍ അത്മപരിശോധന നടത്താന്‍ തയ്യാറാകണം -ജസ്റ്റിസ് കുര്യന് ജോസഫ്
കോഴിക്കോട് : നീതിയേയും ന്യായത്തേയും കുറിച്ച് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പൊതു ചര്‍ച്ചയാണ് ഇന്ന് ഇന്ത്യയില്‍ വേണ്ടതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്.…
Read More » - 25 December
ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപാ നിഷാന്ത് : ഇത്തവണ ആക്രമണം ജന്മഭൂമി പത്രത്തിനെതിരെ
തൃശ്ശൂര്‍ : കവിത മോഷണ വിവാദത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രതികരണവുമായി ദീപാ നിഷാന്തെത്തി. മുഖ്യമന്ത്രിക്കെതിരെ ജന്മഭൂമിയില് അച്ചടിക്കപ്പെട്ട വിവാദ കാര്‍ട്ടുണിനെ പരിഹസിച്ചാണ് ഇത്തവണ ദീപയുടെ…
Read More »