![](/wp-content/uploads/2018/12/8602f3fe-0725-40dc-ae5f-57ac5ddde3e5.jpg)
കോഴിക്കോട് : തെരുവ് നായ ശല്ല്യം കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് തേഞ്ഞിപ്പാലം നിവാസികള്‍. വിദ്യാര്‍ഥികള്‍ അടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെയായി ഇവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഇവിടെയുണ്ടായിരിക്കുന്നത്.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Post Your Comments