തൊടുപുഴ: ക്രിസ്മസ്പുതുവത്സര ജീവകാരുണ്യ ഫെസ്റ്റ് മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ നടത്തി.തൊടുപുഴ വടക്കുംമുറി തനിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിയാണ് ഫെസ്റ്റ് നടത്തിയത് . നഗരസഭ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രകൃതിദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ജയ്‌സല്‍ മലപ്പുറം, പ്രണവ് ചിറ്റൂര്‍, തുടങ്ങി ഇരുപതു പേരെ ചടങ്ങില്‍ ആദരിച്ചു. പതിമൂന്ന് പേര്‍ക്ക് ചികിത്സാ സഹായ വിതരണവും 15 പേര്‍ക്ക് പുതുവസ്ത്ര വിതരണവും നടത്തി. സുമേഷ് കൂട്ടിക്കല്‍ ഫ്യൂഷന്‍ അവതരണം നടത്തി
Post Your Comments