Kerala
- Dec- 2018 -29 December
നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പേരാവൂർ: എക്സൈസ് സംഘം കൊട്ടിയൂർ പാൽചുരത്ത് നടത്തിയ പരിശോധനയിൽ നിരോധി പുകയില ഉത്പന്നങ്ങൾ പിടികൂടി. 5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒന്നര കിലോഗ്രം നിരോധിത പുകയില…
Read More » - 29 December
ബധിരയും മൂകയുമായ വീട്ടമ്മക്ക് പീഡനം; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
കേളകം; ബധിരയും മൂകയുമായ വീട്ടമ്മയെ ഭർ്ത്താവിന്റെ ജ്യേഷ്ഠൻമാർ പീഡിപ്പിച്ച സംഭവത്തിൽ പോലീസ് 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഭർത്താവിന്റെ അനുജനും ജ്യേഷ്ഠനുമാണ് ഈ കേസുകളിൽ ഉള്ളത്.…
Read More » - 29 December
ശിവഗിരി തീര്‍ത്ഥാടനം നാളെ തുടങ്ങും
ശിവഗിരി : 86 ാമത് ശിവഗിരി തീര്‍ത്ഥാടനം ഞായറാഴ്ച്ച തുടങ്ങും. ജനുവരി ഒന്നിന് സമാപിക്കും. 30 ന് രാവിലെ 10 ന് ഗവര്‍ണ്ണര്‍ പി.സദാശിവം തീര്‍ത്ഥാടന പരിപാടികള്‍…
Read More » - 29 December
പൈതൽമലയെ സാഹസിക വിനോദ കേന്ദ്രമാക്കി മാറ്റും; മന്ത്രി
ശ്രീകണ്ഠപുരം; സംസ്ഥാനത്തെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നാക്കി പൈതൽ മലയെ മാറ്റുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് നിർമ്മിച്ച പൈതൽമല ടൂറിസം വികസന…
Read More » - 29 December
വാക്ക് തെറ്റിച്ച് സര്‍ക്കാര്‍: വനിതാ മതിലിന് സര്‍ക്കാര്‍ ആംബുലന്‍സും ഡോക്ടര്‍മാരും
കോഴിക്കോട്: വനിതാ മതിലില്‍ വാക്ക തെറ്റിച്ച് സര്‍ക്കാര്‍. പരിപാടിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍# ഉപയോഗിക്കില്ലെന്ന് വാദിക്കുന്ന സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. വനിതാ മതിലിന് മതിയായ മെഡിക്കല്‍ സാന്നിധ്യം ഉറപ്പാക്കുന്നതിനായി…
Read More » - 29 December
വനിതാമതിലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ നടപടി വേണം-ഫെറ്റോ
കണ്ണൂര്‍ : വനിതാ മതിലില്‍ അണിചേരാന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നിയമ നടപടി വേണമെന്ന് ഫെഡറേഷന് ഓഫ് എംപ്ലോയ്സ് ആന്‍ഡ് ടീച്ചേര്‍സ്…
Read More » - 29 December
വീണ്ടും എടിഎം കവർച്ചാ ശ്രമം
കാസർകോട്; കാസർകോട് എടിഎം കവർച്ചാ ശ്രമം നടന്നു. എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. അതിക്രമം നടക്കുമ്പോൾ 18 ലക്ഷം രൂപയോളം എടിഎമ്മിൽ ഉണ്ടായിരുന്നു. മെഷീൻ…
Read More » - 29 December
ബംഗാള്‍ സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചത് കേരളത്തില്‍ വെച്ച് : ബബ്ലു ഇനി ലക്ഷാധിപതി
അടൂര്‍ : നിരവധി മലയാളികളാണ് ദുിവസേന ലോട്ടറി ടിക്കറ്റുകളെടുത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാറുള്ളത്. അന്യ സംസ്ഥാന തൊഴിലാളികളും ഇപ്പോള്‍ ലോട്ടറി എടുക്കലില്‍ പിറകോട്ടല്ല. ഒടുവില്‍ ഇത്തവണത്തെ വിന്‍വിന്‍…
Read More » - 29 December
മുത്തലാഖ് വിഷയം: മുസ്ലീം ലീഗിനുള്ളിലെ ഭിന്ന സ്വരം സ്വാഗതാർഹമെന്ന് എം ടി രമേശ്
തിരുവനന്തപുരം: മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമെന്ന് ബിജെപി നേതാവ് എം ടി രമേശ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം…
Read More » - 29 December
കേരളത്തിലേയ്ക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് കുമ്മനത്തിന്റെ മറുപടി ഇങ്ങനെ
കൊച്ചി: കേരളത്തിലേയ്ക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് സ്വാമി ശരണം’ എന്ന് എന്ന് മറുപടി നല്കി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. കാലടി ശ്രീശങ്കര സ്കൂള്‍ ഓഫ്…
Read More » - 29 December
വര്‍ക്കല സിഎച്ച്എംഎം കോളേജിലെ അല്‍ഖ്വയ്ദ സാന്നിധ്യം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി, ഡിജിപിയുടെ പ്രതികരണം
തിരുവനന്തപുരം വര്‍ക്കല സിഎച്ച്എംഎം കോളേജ് ക്യാമ്പസിലെ അല്‍ഖ്വയ്ദ സാന്നിധ്യത്തെ കുറിച്ച് സംസ്ഥാന പോലിസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം…
Read More » - 29 December
ജിഷ്ണു പ്രണോയി കേസ്; സാക്ഷികളായ വിദ്യാർഥികൾക്ക് അനുകൂല സമരവുമായി എസ്എഫ്ഐ
തൃശൂര്‍: ജിഷ്ണു പ്രണോയി കേസില്‍ നെഹ്റു കോളേജ് മാനേജ്മെന്റിനെതിരെ മൊഴി നല്കിയ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്പിച്ചതായി പരാതി വന്നതോടെ വിദ്യാർഥികൾക്ക് അനുകൂല സമരവുമായി എസ്എഫ്ഐ. വിദ്യാർഥികളെ പരീക്ഷയില്‍…
Read More » - 29 December
കനക ദുർഗയെ കാണാതായ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്
മലപ്പുറം: ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ കാണാനില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ. ജീവന് ഭീഷണിയുളളതിനാലാണ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറി നില്‍ക്കുന്നതെന്ന് കനകദുര്‍ഗ വ്യക്തമാക്കി.…
Read More » - 29 December
ജോയ്സ് ജോര്‍ജ് എം പിക്ക് നോട്ടീസ്
പൈനാവ്: ജോയ്സ് ജോര്‍ജ് എം പിക്ക് ദേവികുളം സബ് കളക്ടര്‍ രേണു രാജ് നോട്ടീസ് അയച്ചു. കൊട്ടക്കമ്പൂര്‍ ഭൂമികേസില്‍ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. ജനുവരി…
Read More » - 29 December
യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍
കോട്ടയം: കോട്ടയം വാഴൂരില്‍ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി മുകേഷ്…
Read More » - 29 December
മുത്തലാഖ് ചർച്ച ; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം : മുത്തലാഖ് ബില്ല് പാസാക്കിയ ദിവസം ലോക്സഭയില്‍ എത്താതിരുന്നതിനെത്തുടര്ന്നുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സംഭവത്തിൽ പാർട്ടി വിശദീകരണം…
Read More » - 29 December
തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം
തിരുവനന്തപുരം: തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐഎസ്-അൽ ഖ്വായ്ദ ഭീഷണി. വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളേജിൽ ഭീകര സംഘടനകളുടെ പതാക ഉയർത്തി വിദ്യാർത്ഥികളുടെ പ്രകടനം. വിദ്യാർത്ഥികൾക്ക്…
Read More » - 29 December
കണ്ണൂരില്‍ വനിതാ മതിലില്‍ 5 ലക്ഷം പേര് പങ്കെടുക്കുമെന്ന് സംഘാടക സമിതി
കണ്ണൂര്‍ : നവോത്ഥാന സന്ദേശം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് 82 കിലോമീറ്റര്‍ നീളത്തില്‍ ഒരുക്കാനിറങ്ങി കണ്ണൂരിലെ സംഘാടക സമിതി. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള…
Read More » - 29 December
ചാലക്കുടിയാറിനെ രക്ഷിക്കാന്‍ മനുഷ്യ മതില് തീര്‍ത്ത് നാട്ടുകാര്‍
കൊച്ചി: ചാലക്കുടിപ്പുഴയെ സംരക്ഷിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കാത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ആറിന് കുറുകെ മതില് തീര്‍ത്ത് നാട്ടുകാരുടെ പ്രധിഷേധം. നാട്ടുകാരുടെ പ്രധാന കുടിവെള്ള സ്രോതസായ ചാലക്കുടിയാറിലേക്ക് കൊടുങ്ങല്ലൂര്‍…
Read More » - 29 December
ഭിന്നതയില്ല: ലോക്സഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എയ്ക്കൊപ്പം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസിലെ നേതാക്കൾ തമ്മിൽ ഭിന്നതയില്ലെന്നും മറ്റു വാർത്തകളെല്ലാം തെറ്റാണെന്നും തുഷാർ വെള്ളാപ്പള്ളി. എൻ ഡി എ യിൽ നിന്ന് ബി ഡി…
Read More » - 29 December
ദാഹിച്ചു വലഞ്ഞ് നാട്ടിലെത്തി: കാട്ടാനയുടെ കലിപ്പ് ഇങ്ങനെ
ഇടുക്കി: ദാഹിച്ചുവലഞ്ഞ് നാട്ടിലിറങ്ങിയ കാട്ടാന കാലിയായ വെള്ളം ടാങ്ക് അടിച്ചു തകര്‍ത്തു. മൂന്നാര്‍ കെ ഡി എച്ച് പി സൈലന്റ് വാലി എസ്റ്റേറ്റിലെ അസിസ്റ്റന്റ് എസ്റ്റേറ്റ് മാനേജരുടെ…
Read More » - 29 December
തിരക്കഥകൃത്ത് കഞ്ചാവുമായി പിടിയിൽ
കോട്ടയം: യുവ തിരക്കഥകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും മൂന്നുഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.…
Read More » - 29 December
മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും
ഡൽഹി : കേരളത്തിലെ പ്രളയ സമയത്ത് നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്തിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും. ശശി തരൂര്‍ എം പിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലുണ്ടായ…
Read More » - 29 December
ഗോകുലം എഫ്സിക്ക് ഇന്ന് നിര്‍ണ്ണായക പോരാട്ടം
കോഴിക്കോട് : ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരളാ എഫ് സി ക്ക് ശനിയാഴ്ച്ച നിര്‍ണ്ണായക മത്സരം. പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലം ഇന്ന് ഐസോള്‍…
Read More » - 29 December
VIDEO: പാട്ടിന്റെ അകമ്പടിയില്‍ വനിതാമതില്‍
വനിതാമതിലിന് ആവേശം പകരാന്‍ ഇനി പാട്ടിന്റെ അകമ്പടി. കരിവള്ളൂര്‍ മുരളി രചിച്ച് രാഹുല്‍ ബി അശോകന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സുധ സാബുവും, രതീഷ് നാരായണനുമാണ്.…
Read More »