പേരാവൂർ: എക്സൈസ് സംഘം കൊട്ടിയൂർ പാൽചുരത്ത് നടത്തിയ പരിശോധനയിൽ നിരോധി പുകയില ഉത്പന്നങ്ങൾ പിടികൂടി.
5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒന്നര കിലോഗ്രം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

Post Your Comments