Kerala
- Dec- 2018 -29 December
ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കും: ദേവസ്വം മന്ത്രി
തിരുവന്തപുരം: ക്ഷേത്ര ആചാരവും വിശ്വാസവും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി രാമചന്ദ്രന്. അതേസമയം ഭരണഘടയാണ് ഏറ്റവും മുകളിലെന്നും, ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത സര്‍ക്കാരിന് സുപ്രീം…
Read More » - 29 December
ലോക്സഭാ തെരഞ്ഞെടുപ്പ് ; കോൺഗ്രസുമായി സഖ്യത്തിനൊരുങ്ങി സിപിഎം
ഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായി സഖ്യത്തിനൊരുങ്ങി സിപിഎം. അഞ്ച് സംസ്ഥാനങ്ങളിലെങ്കിലും സഖ്യം ഉണ്ടാക്കും. പശ്ചിമബംഗാളിൽ അടവുനയത്തിന് സാധ്യത. തമിഴ്നാട് ,മഹാരാഷ്ട്ര,ബീഹാർ,യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ്…
Read More » - 29 December
കണ്ണിനു വിരുന്നേകി കുരട്ടിശ്ശേരി പാടശേഖരത്തില്‍ ദേശാടന പക്ഷികളെത്തി
മാന്നാര്‍: കുരട്ടിശ്ശേരി പാടശേഖരത്തില്‍ കൗതുകമുണര്‍ത്തി ദേശാടന പക്ഷികളെത്തി. കൃഷിക്കായി പാടം ഒരുക്കുന്നതിനിടെയാണ് വിരുന്നുകാരെത്തിയത്. കൃഷിയിറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാജഹംസം എന്നറിയപ്പെടുന്ന വലിയ അരയന്ന കൊക്കുകള്‍ ഉള്‍പ്പെടെയുള്ള…
Read More » - 29 December
ട്രായ് പരിഷ്കാരങ്ങളില്‍ അതൃപ്തിയറിയിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്
കൊച്ചി: കേബിള്‍ ടിവി മേഖലയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രായ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്. താരിഫ് ഓര്‍ഡര്‍ നടപ്പിലാക്കുന്നതിലൂടെ…
Read More » - 29 December
വിജിയുടെ സത്യാഗ്രഹസമരം 19 ദിവസം പിന്നിട്ടു
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം 19 ദിലസം പിന്നിട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, ഭാര്യക്ക് ജോലി നല്‍കുക എന്നീ…
Read More » - 29 December
പ്രളയത്തില്‍ വിതരണം ചെയ്യാതെ കെട്ടികിടന്ന വസ്ത്രങ്ങള്‍ കൊണ്ട് പോകാന്‍ വന്‍ തിരക്ക്
ചെങ്ങന്നൂര്‍: പ്രളയ ദുരിത ബാധിതര്‍ക്കും വിതരണം ചെയ്യാതെ വസ്ത്രങ്ങള്‍ കെട്ടിവിടക്കുന്നു. ഇവ കൊണ്ടു പോകാന്‍ വലിയ ജനക്കൂട്ടം തന്നെയാണ് എത്തുന്നത്. അതേസമയം ബാക്കിയാവുന്ന തുണികള്‍ ലേലം ചെയ്യുമെന്ന്…
Read More » - 29 December
ബ്യൂട്ടി പാർലർ വെടിവെയ്പ്പ് ; പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി
കൊച്ചി : കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് വഴിത്തിരിവിലേക്ക്. സംഭവത്തിൽ മുഖ്യപ്രതിയും മുംബൈ അധോലോക നായകനുമായ രവി പൂജാരി പോലീസിനെ വെല്ലുവിളിച്ചു. വെടിയുതിർത്ത തന്റെ ആളുകളെ…
Read More » - 29 December
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ് : മുകുള്‍ വാസ്നിക് കേരളത്തിലേക്ക്
തിരുവനന്തപുരം : പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ നിലപാടറിയാനും…
Read More » - 29 December
അപകടത്തിൽ മരിക്കും മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത നൊമ്പരമുണർത്തുന്ന ടിക്ടോക് വീഡിയോകൾ ബാക്കിയാകുമ്പോൾ
വിധി എത്രമേല്‍ ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സംഭവിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്റെ മരണം. ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര് പടര്‍ത്തി…
Read More » - 29 December
നിർബന്ധിത പണപ്പിരിവിന്റെ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനം
കോഴിക്കോട്: വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടത്തിയതിന്റെ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ള്യേരി യൂത്ത്…
Read More » - 29 December
വീടിന്റെ ടെറസ് കൊടുത്താൽ വൈദ്യുതി സൗജന്യം
വയനാട് : വീടിന്റെ ടെറസ് വിട്ടുനൽകുന്നവർക്ക് വൈദ്യുതി സൗജന്യമായി നൽകുന്നു. വൈദ്യുതി ഉപഭോഗം വർധിക്കുമ്പോഴും അതിന് അനുസരിച്ചുള്ള ഉൽപാദനം ഉണ്ടാകുന്നില്ല.ഇതിനു പരിഹാരമായാണ് സോളർ പ്ലാന്റുകൾ വ്യാപകമായി സ്ഥാപിക്കുക…
Read More » - 29 December
വനിതാമതിലില്‍ കൈകോര്‍ക്കാന്‍ ഇനി പെണ്‍കുട്ടികളും
തിരുവനന്തപുരം:വനിത മതിലില്‍ ഒരു ലക്ഷം പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ബാലസംഘം. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷ ജിഷ്ണ പ്രസാദാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. 18 വയസ്സിന് താഴെയുള്ള…
Read More » - 29 December
റേഡിയേഷന് സംവിധാനം നിലച്ചിട്ട് മൂന്നാഴ്ച; വലഞ്ഞ് ക്യാന്‍സര്‍ രോഗികള്‍
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന് സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായിട്ടും നടപടിയെടുക്കാതെ അധികൃതര്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. തൃശൂര്‍…
Read More » - 29 December
പാലക്കാട് റിട്ടയേർഡ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു.
പാലക്കാട്: പാലക്കാട് നെന്മാറയില് റിട്ടയേർഡ് അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. സ്വന്തം തോട്ടത്തില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതാണ്…
Read More » - 29 December
മകരവിളക്ക് ; പോലീസിന്റെ സുരക്ഷാ സേനയെ തീരുമാനിച്ചു
ശബരിമല : മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ സേനയെ നിശ്ചയിച്ചു. ഐജി, ഡിഐജി എന്നിവർ ഓരോരുത്തരും 10എസ്പിമാരും ഉള്ള സംഘമാണ് ഉണ്ടാകുക.ഡിസംബർ 30 മുതൽ ജനുവരി 16വരെയുള്ള തിരക്കേറിയ…
Read More » - 29 December
വനിതാ മതിലിനായി ഭീഷണിപ്പെടുത്തി പണപ്പിരിവ്; വെളിപ്പെടുത്തലുമായി കുടുംബശ്രീ അംഗങ്ങൾ
ആലപ്പുഴ: വനിതാ മതിലിനായി 500 രൂപ നൽകണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ അംഗത്തിന് സിഡിഎസ് ചെയർപേഴ്സന്റെ ഭീഷണി. ആലപ്പുഴ തലവടി പഞ്ചായത്തിലാണ് സംഭവം. കുടുംബശ്രീ അംഗം സുമാ മാത്യു ഇത്…
Read More » - 29 December
സരിതയുടെ അപേക്ഷ കോടതി തള്ളി :സോളാര്‍ തട്ടിപ്പ് കേസ് നാലിലേക്ക് മാറ്റി
തിരുവനന്തപുരം : സരിതാ നായരും ബിജു രാധാകൃഷണനും പ്രതികളായ സോളാര്‍ തട്ടിപ്പ് കേസ് പരിഘണിക്കുന്നതി ചീഫ് ജുഡീഷല്‍ മജിസട്രേറ്റ് കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. വ്യവസായിയായ…
Read More » - 29 December
ശബരിമല വീഴ്ച മറയ്ക്കാന്‍ നവോത്ഥാന ചരിത്രത്തെ വികൃതമാക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: വനിതാമതില്‍ എന്ന പേരില്‍ കേരള നവോത്ഥാന ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശബരിമലയിലെ വീഴ്ചകള്‍ മൂടിവെക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സമൂഹത്തില്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിക്കാന്‍ ഇത്…
Read More » - 29 December
സ്പെഷ്യൽ ട്രെയിനുകളില്ല; പരസ്പരം പഴിചാരി റെയിൽവേ സോണുകൾ
കൊച്ചി: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാത്തതു വിവാധമായതോടെ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് റെയിൽവേ സോണുകൾ. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ട്രെയിനോടിക്കാൻ ദക്ഷിണ റെയിവേ മറ്റു…
Read More » - 29 December
രഹ്ന ഫാത്തിമയുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച സംഭവത്തില്‍ ഹൈക്കോടതി നടപടി
കൊച്ചി : ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട കേസില്‍ നിയമ നടപടികള്‍ പിന്തുടരുന്ന രഹ്ന ഫാത്തിമയ്ക്ക് ആശ്വാസ വിധി. രഹ്ന ഫാത്തിമയുടെ തടഞ്ഞു…
Read More » - 29 December
സമരത്തിനിടെ 200 അധ്യാപകർ തളർന്നുവീണു
ചെന്നൈ: ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് സെക്കൻഡറി ഗ്രേഡ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിനിടെ 200 അധ്യാപകർ…
Read More » - 29 December
ശബരിമല ദര്‍ശനത്തിനെത്തിയ കനക ദുര്‍ഗയെ കാണാനില്ലെന്ന് പരാതി: ദുരൂഹതയുണ്ടെന്ന് കുടുംബം
മഞ്ചേരി: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ല. ലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്ഗയെയാണ് കാണാതായത്. മറ്റൊരു യുവതിയായ ബിന്ദുവിനൊപ്പം…
Read More » - 29 December
കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ
തിരുവനന്തപുരം: മുത്തലാഖ് ചര്‍ച്ചയിൽ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തിനിടെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് ഇ ടി മുഹമ്മദ് ബഷീർ. ചർച്ചയിൽ എത്താനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നതായി ഇ ടി മുഹമ്മദ്…
Read More » - 29 December
യുഡിഎഫിന്റെ വനിതാ സംഗമം ഇന്ന്
തിരുവനന്തപുരം : സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കർമ്മസമിതി നടത്തിയ അയ്യപ്പ ജ്യോതിക്കും ബദലായി യുഡിഎഫ് വനിതാ സംഗമം ഇന്ന് നടത്തുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും…
Read More » - 29 December
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാന്യതയുടെ നിറകുടമെന്ന് പി സി ജോര്‍ജ്
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാന്യതയുടെ നിറകുടമാണെന്ന് പി സി ജോര്‍ജ്. ന്യൂനപക്ഷങ്ങളേയും എന്എസ്എസ്നിനേയും ചീത്തവിളിച്ചാണെ സാംസ്കാരിക മുന്നേറ്റം ഉണ്ടാക്കുന്നതെന്നും, സുകുമാരന്‍ നായരും…
Read More »