Latest NewsNattuvartha

വീണ്ടും എടിഎം കവർച്ചാ ശ്രമം

കാസർകോട്; കാസർകോട് എടിഎം കവർച്ചാ ശ്രമം നടന്നു.

എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്. അതിക്രമം നടക്കുമ്പോൾ 18 ലക്ഷം രൂപയോളം എടിഎമ്മിൽ ഉണ്ടായിരുന്നു.

മെഷീൻ തകർത്ത നിലയിലാണ് , എന്നാൽ പണം നഷ്ട്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും 30 നു ം35 നും ഇടയിൽപ്രായമുള്ളയാളാണ് എടിഎം ആക്രമണതിന് എത്തിയതെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button