Kerala
- Jan- 2019 -17 January
ചെമ്പരിക്ക ഖാസിയുടെ മരണം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി സമസ്ത
കോഴിക്കോട് : സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്ക ഖാസി സി.എം…
Read More » - 17 January
ബിഗ്ബോസ് പ്രണയ ജോഡികളായ ശ്രീനീഷിന്റെയും പേളിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു
കൊച്ചി :ബിഗ്ബോസ് എപ്പിസോഡുകളിലൂടെ മൊട്ടിട്ട പ്രണയത്തിന് ഒടുവില്‍ സ്വപ്നസാഫല്യം. ബിഗ്ബോസ് സീസണ് വണ്ണിലെ മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളായ പേര്ളിയുടെയും ശ്രീനിഷിന്റെയും വിവാഹ നിശ്ചയം നടന്നു. ശ്രിനീഷ്…
Read More » - 17 January
ഇലക്ട്രിക് ബസ് സര്‍വ്വീസ് വിജയകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ഇലക്ട്രിക് ബസ് സര്‍വ്വീസ് വിജയകരമാണെന്ന് മുഖ്യമന്ത്രി. അഞ്ച് ഇലക്ട്രിസ് ബസുകളാണ് തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തിയത്. കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസിനെ പുകഴ്ത്തി…
Read More » - 17 January
കെവിന് വധം; വാദം ഈ മാസം 27ന്
കോട്ടയം: കെവിന് കൊലക്കേസില്‍ ഈ മാസം 24 ന് പ്രാഥമിക വാദം ആരംഭിക്കും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളില്‍…
Read More » - 17 January
കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സേഞ്ച് കായംകുളത്ത്
കായംകുളം: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘കൈവല്യ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ്…
Read More » - 17 January
ബാലകൃഷ്ണ പിള്ള പങ്കെടുത്ത ആദ്യ മുന്നണി യോഗത്തില്‍ നിന്നും വിട്ട് നിന്ന് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം : മുന്നണി വിപുലീകരണത്തിന് ശേഷം ആദ്യമായി നടന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ നിന്നും വി.എസ് അച്യുതാനന്ദന് വിട്ടു നിന്നത് വിവാദമാകുന്നു. കഴിഞ്ഞ തവണത്തെ മുന്നണി വിപുലീകരണത്തിലൂടെ എല്‍ഡിഎഫില്‍…
Read More » - 17 January
നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി
കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആന്വേഷണം ഊര്‍ജിതമാക്കി. ശാസ്താംകോട്ട പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ ആല്‍ത്തറയില്‍ രാത്രി 12 ഓടെയാണ് കുഞ്ഞിനെ…
Read More » - 17 January
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് ശാഖ
കാസര്‍കോട്: സര്‍ക്കാര്‍ സ്ഥലവും കെട്ടിടങ്ങളും കൈയേറി ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തനം. കായിക പരിശീലനവും വര്‍ഗീയ വിഷം തുപ്പുന്ന ക്ലാസും ഇവിടങ്ങളില്‍ നടക്കുന്നു. കാസര്‍കോട്ടെ ആര്‍എസ്എസ് ക്രിമിനലുകളുടെ…
Read More » - 17 January
ഷിഗെല്ലാ രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
കൊല്ലം : ഷിഗെല്ലാ രോഗത്തിനെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. കൊല്ലം ജില്ലയിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വയറിളക്ക രോഗമായ ഷിഗെല്ലാ മലിനജലത്തിലൂടെയും വ്യക്തി പരിസര…
Read More » - 17 January
മുനമ്പം കേസ്; ശ്രീകാന്തന് നയിച്ചത് ആഡംബര ജീവിതമെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: മുനമ്പം മനുഷ്യകടത്തുകേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന ശ്രീകാന്തന്റെ വെങ്ങാനൂരിലെ വീട്ടിലെ സിസിടിവി ക്യാമറകള്‍ കേസില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്. വീട്ടില്‍ സ്ഥിരം സന്ദര്ശകരുണ്ടായിരുന്നുവെന്ന അയല്‍വാസികളുടെ മൊഴിയും നിര്‍ണായകമാണ്.…
Read More » - 17 January
തീപിടുത്തം തുടര്‍ക്കഥയാകുന്നു; ബ്രഹ്മപുരം പ്ലാന്റിന് അധികൃതരുടെ അവഗണന
കൊച്ചി: പ്ലാസ്റ്റിക് മാലിന്യം കത്തിയിട്ടും ബ്രഹ്മപുരം പ്ലാന്റിലേക്ക് തിരിഞ്ഞു നോക്കാതെ കോര്പറേഷന് അധികൃതര്‍. ജനുവരിയില്‍ത്തന്നെ രണ്ടാം തവണയാണ് മാലിന്യത്തിന് തീപിടിക്കുന്നത്. പുതുവത്സര ദിനത്തില്‍ പകല്‍ മൂന്നോടെ…
Read More » - 17 January
രഞ്ജി ട്രോഫി: കേരള ടീമിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: രഞ്ജിട്രോഫിയില്‍ ചരിത്രവിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. ചരിത്രത്തില്‍ ആദ്യമായി രഞ്ജി സെമിഫൈനല്‍ ബര്‍ത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍…
Read More » - 17 January
വയനാടിനെ വിറപ്പിച്ച കടുവയ്ക്ക് ഇനി നെയ്യാറില്‍ സുഖവാസം
തിരുവനന്തപുരം: വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസ മേഖലയില്‍ ഭീതി വളര്‍ത്തിയ കടുവയ്ക്ക് ഇനി നെയ്യാറില്‍ സുഖവാസം. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ തിരികെ വനത്തിലേക്ക്…
Read More » - 17 January
പശുവിനെ തീയിലൂടെ നടത്തുന്ന ആചാരം നിര്‍ത്തണമെന്ന ആവശ്യം ശക്തമാക്കുന്നു
ബംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരം വിവാദമാകുന്നു. പശുക്കളെ തീയിലൂടെ നടത്തുന്ന ആചാരമാണിത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും…
Read More » - 17 January
കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കി
കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. ഹൈക്കോടതിയാണ് ജയമാണ് റദ്ദാക്കിയത്. എതിര് സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. ഇടത് സ്വതന്ത്രന്ന് കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയമാണ്…
Read More » - 17 January
പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന് നടക്കും
തൃശൂര്‍ :പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര വ്യാഴാഴ്ച വൈകിട്ട് നാലിന് നടക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് യാത്ര ഫ്ലാഗ്ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതല്‍…
Read More » - 17 January
പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടി മുങ്ങുന്ന 23കാരന് അറസ്റ്റില്‍
പന്തളം: പ്രണയം നടിച്ച് നഗ്നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടി മുങ്ങുന്ന 23കാരന് അറസ്റ്റില്‍. നൂറനാട് പണയില്‍ അഖിലാണ് (23) അറസ്റ്റിലായത്. അഖിലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി…
Read More » - 17 January
മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കനെ ഡാമില്‍ കാണാതായി
തൃശ്ശൂര്‍ : മീന്‍ പിടിക്കാനായി വെള്ളത്തിലിറങ്ങിയ മധ്യവയസ്കനെ കാണാതായി. വടക്കാഞ്ചേരി വാഴാനി ഡാമില്‍ ചൊവാഴ്ച്ച ഉച്ചോയോട് കൂടിയായിരുന്നു അപകടം. മഠത്തിലാംകുന്നത്ത് വീട്ടില്‍ കുട്ടപ്പനെയാണ് കാണാതായത്. ചൂണ്ടയില്‍ കുടുങ്ങിയ…
Read More » - 17 January
ടാര്‍ വീപ്പ മറിഞ്ഞ് എട്ട് നായക്കുട്ടികള്‍ കുടുങ്ങി: രക്ഷയ്ക്കെത്തി ആംബുലന്‍സ് ഡ്രൈവര്‍മാര്‍
മലപ്പുറം: മരണത്തോട്് മല്ലടിച്ച് എട്ട് നായ്ക്കുട്ടികള്ക്ക് രക്ഷകരായെത്തിയത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. മുന്‍സിപ്പാലിറ്റിക്ക് സമീപത്ത് നരത്തി വച്ചിരുന്ന ടാര്‍ വീപ്പകള്‍ മറിഞ്ഞ് ടാറില്‍ കുടുങ്ങിയ നായ്ക്കുട്ടികള്‍ക്കാണ് ഇവര്‍ രക്ഷകരായി…
Read More » - 17 January
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം
കണ്ണൂര്‍ : ഐഎസില്‍ ചേരുവാനായി കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. കണ്ണൂര്‍ സിറ്റിയിലെ താമസക്കാരനും അഴിക്കോട് പൂതപ്പാറ സ്വദേശിയുമായ അന്‍വര്‍ അഫ്ഗാനിസ്ഥാനിലെ…
Read More » - 17 January
സ്വര്‍ണവിലയില്‍ വര്‍ദ്ധന
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. 80 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് രാജ്യാന്തര വിപണിയില്‍ വര്‍ധനവുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 200…
Read More » - 17 January
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ…
Read More » - 17 January
മാതാ അമൃതാനന്ദമയി ഇന്ന് തലസ്ഥാനത്ത്
തിരുവനന്തപുരം : കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മാതാ അമൃതാനന്ദമയി വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് എത്തും. വെള്ളിയാഴ്ച രാവിലെ ഏഴിന് സമൂഹരാഹു പൂജ, രാത്ര ഒമ്പതിന്…
Read More » - 17 January
ചിത്രോത്സവം 26 ന് സംഘടിപ്പിക്കും
കണ്ണൂര്‍: മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ചിത്രോത്സവം സംഘടിപ്പിക്കുന്നു. എല്‍കെജി മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രോത്സവത്തില്‍ പങ്കെടുക്കാം. ജനുവപി…
Read More » - 17 January
എഴുത്തച്ഛന് പുരസ്കാര ജേതാവ് എം.മുകുന്ദനെ മയ്യഴി ആദരിക്കുന്നു
മയ്യഴി : എഴുത്തച്ഛന് പുരസ്കാര ജേതാവ് എ.മുകുന്ദനെ സബര്‍മതി ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേന്‍ ‘മുകുന്ദായനം’ എന്ന പേരില്‍ ജനുവരി 20 ന് ആദരിക്കും. വൈകുന്നേരം 6.30…
Read More »