കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. 80 രൂപയാണ് പവന് വര്‍ദ്ധിച്ചത്. ഈ ആഴ്ചയില്‍ ഇത് മൂന്നാം തവണയാണ് രാജ്യാന്തര വിപണിയില്‍ വര്‍ധനവുണ്ടാകുന്നത്. ചൊവ്വാഴ്ച പവന് 200 രൂപ കൂടിയിരുന്നു. 24,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 3,025 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
Post Your Comments