Kerala
- Jan- 2019 -19 January
നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം തരാമോ എന്ന് ചോദിച്ചവന് നല്ല തക്കതായ മറുപടി നല്കി നടി നമിത
ഇന്‍സ്റ്റാഗ്രമിലൂടെ നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം അയച്ച് തരണമെന്ന് സന്ദേശമയച്ച ഒരുത്തന് കുറിക്ക് കൊളളുന്ന തക്കതായ മറുപടി നല്കി നടി നമിത. “താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും…
Read More » - 19 January
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി സി. രവീന്ദ്രനാഥ്
പത്തനംതിട്ട : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ഹൈടെക് സ്കൂളുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനായി കുറവുകള്‍ പരിഹരിച്ച് മുന്നേറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. കുറ്റൂര്‍ ചന്ദ്ര…
Read More » - 19 January
എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട്ട്…
Read More » - 19 January
കേരള ബാങ്ക് ഉടന്‍ ജനങ്ങളിലേക്കെത്തും: മുഖ്യമന്ത്രി
കണ്ണൂര്‍ : കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ…
Read More » - 19 January
48 കാരി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണം
ചെന്നൈ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളുടെ വിവരങ്ങള്‍ എന്ന പേരില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പിഴവുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ദര്‍ശനത്തിന് എത്തിയവരില്‍ 50…
Read More » - 19 January
ശബരിമലയിലെ യുവതി ദര്‍ശന പട്ടികയിലെ പിഴവ്; ഡിജിപി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്ന സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പരിശോധന നടത്തി…
Read More » - 19 January
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു
തിരുവനന്തപുരം :കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു.വാര്‍ദ്ധ്യക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 88 വയസ്സ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച…
Read More » - 19 January
വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഭാരിച്ച…
Read More » - 19 January
നിരാഹാര സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസമായി ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം…
Read More » - 19 January
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ്, ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. നന്ദു മഹാദേവയുടെ വെളിപ്പെടുത്തൽ
ക്യാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും താൻ മുക്തനാകുകയാണെന്നു വെളിപ്പെടുത്തി നന്ദു മഹാദേവ. പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു……
Read More » - 19 January
കിയാല്‍ ഓഹരി മൂലധനം ഉയര്‍ത്തും
കണ്ണൂര്‍: രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാല്‍) ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ തീരുമാനം. നിലവില്‍ 1500 കോടിയാണ് ഓഹരി മൂലധനം. 2000 കോടി കൂടി…
Read More » - 19 January
വീണാ ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ദേശീയ പുരസ്കാരം
പൂനെ : ആദര്‍ശ് യുവസാമാജിക് പുരസ്കാരത്തിന് വീണാ ജോര്‍ജ്ജ് എംഎല്‍എ അര്‍ഹയായി. കേന്ദ്ര യുവജനക്ഷേമ, കായിക മന്ത്രാലയത്തിന്റെയും മഹാരാഷ്ട്രയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും സ്പോര്‍ട്സ് യുവജന…
Read More » - 19 January
കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് ലഭിക്കുന്നത് അവഗണനയെന്ന് മുഖ്യമന്ത്രി
കോഴിക്കോട് : കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് യാതോരു പരിഗണനയും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആരോപിച്ചു. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കേരള പ്രവാസി സംഘം…
Read More » - 19 January
ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയ്ക്ക് വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
കോട്ടയം: ഭര്‍ത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നല്കി കഴിഞ്ഞ അഞ്ചു വര്‍ഷമായി പീഡിപ്പിച്ചിരുന്ന മധ്യവയസ്കനെ പോലീസ് പിടികൂടി. കോട്ടയം വെള്ളൂപ്പറമ്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോള് സ്ഥാപന മാനേജരുമായ…
Read More » - 19 January
മാരമണ്‍ കണ്‍വെന്‍ഷനിലെ സന്ധ്യയോഗങ്ങളിലെ സ്ത്രീ പങ്കാളിത്തം :സുപ്രധാന തീരുമാനവുമായി മാര്‍ത്തോമ സഭ
പത്തനംതിട്ട : മാരമണ്‍ കണ്‍വെന്‍ഷന്റെ സന്ധ്യയോഗങ്ങളില് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീങ്ങി. ഇനി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യയോഗങ്ങളില് പങ്കെടുക്കാമെന്ന് മാര്‍ത്തോമ സഭ നിലപാടെടുത്തു. നേരത്തെ സന്ധ്യായോഗങ്ങളില്‍…
Read More » - 19 January
കര്‍ഷകരുടെ ക്ഷേമത്തിനായി കര്‍ഷകക്ഷേമബോര്‍ഡ് ഉടനടി രൂപീകരിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍
കൂത്താട്ടുകുളം: കര്‍ഷകരുടെ ക്ഷേമത്തിനായും ഈ മേഖലയില്‍ മികച്ച ഉത്പാദനം കെെവരുത്തുന്നതിനുമായി കേരള കര്ഷകക്ഷേമബോര്ഡിന് ഉടന്‍ രൂപം നല്‍കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കര്‍ഷകരുടേയും കാര്‍ഷിക വിളകളുടേയും…
Read More » - 19 January
യുവതീപ്രവേശന ലിസ്റ്റ് : പൊലീസ് നിയമോപദേശം തേടി
പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി.പിഴവുണ്ടെങ്കില്‍ തീര്‍ത്ഥാടകര്‍ നല്കിയ വിവരങ്ങളില്‍ തെറ്റ് സംഭവിച്ചതാണെന്നാണ് പൊലീസ്…
Read More » - 19 January
കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധനനികുതി ഇളവ് ലഭിക്കാന്‍ കാരണമിതാണ്
കണ്ണൂര്‍•ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ന്ധനനികുതി ഇളവ് ലഭിക്കാന്‍ കാരണമെന്ന് കിയാല്‍ എം.ഡി. ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടാണെന്നും വി.തുളസീദാസ്…
Read More » - 19 January
തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ മരിച്ചവരുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയ്ക്ക് സമീപം പെരിങ്ങരയില്‍ പാടത്തെ കീടനാശിനി പ്രയോഗത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ കീടനാശിനികളുടെ സാന്നിധ്യമുള്ളതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ശ്വസനത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതിങ്കിലും വഴിയോ…
Read More » - 19 January
‘ആണിനെ പെണ്ണാക്കുന്ന വ്യാജൻമാർ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം ജാഗ്രതയോടെ ഇരിക്കണം ‘ -കെ സുരേന്ദ്രൻ
തിരുവനന്തപുരം: തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തെത്തിക്കാനുള്ള ധനസമാഹരണത്തിനായി…
Read More » - 19 January
മണര്‍കാട് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസ് ; പ്രതി കുറ്റം സമ്മതിച്ചു
കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ കേസില്‍ പ്രതി അജേഷ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്. മണര്കാടുളള ഒരു സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവറായ അജേഷിനെ കഴിഞ്ഞ…
Read More » - 19 January
ശതം സമർപ്പയാമി : ശബരിമല കർമ്മസമിതിയുടെ അഭ്യർത്ഥന വിശ്വാസികൾ ഏറ്റെടുത്തതോടെ അക്കൗണ്ട് നമ്പർ തെറ്റിച്ച് പണം തട്ടാൻ ഇടത് സൈബർ ടീം
തിരുവനന്തപുരം : ആചാര ലംഘനത്തിനെതിരെ പൊരുതിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കിൽ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മുന്നോട്ടു വച്ച ചലഞ്ച് ‘ശതം സമർപ്പയാമി‘ ക്ക്…
Read More » - 19 January
രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന അയ്യപ്പഭക്ത സംഗമം നാളെ: പരിപാടിയില്‍ മാതാ അമൃതാനന്ദമയിയും
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് നാളെ തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം നടക്കും. രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന പരിപാടിയില്‍…
Read More » - 19 January
കേസന്വേഷിച്ച പ്രതിപക്ഷ നേതാവിനോടു ‘പോരാളി ഷാജി’യുടെ ലിങ്ക് ചോദിച്ച് കേരള പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ അധിക്ഷേപം നടത്തിയ പോരാളി ഷാജിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പോസ്റ്റുകളുടെ ലിങ്ക് ഹാജരാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടു പോലീസ്. ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനും…
Read More » - 19 January
മാനന്തവാടിയും ബത്തേരിയും ഇനി മുതല്‍ ഡിജിറ്റല്‍ നഗരസഭ
മാനന്തവാടി : പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പിലൊരുക്കി ജില്ലയിലെ പുതിയ നഗരസഭകളായ മാനന്തവാടിയും ബത്തേരിയും സമ്പൂര്‍ണ ഡിജിറ്റല്‍ നഗരസഭകളായി. സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച 28 നഗരസഭകളുടെ വെബ്സൈറ്റുകള്‍…
Read More »