തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്കില്‍ ഭാരിച്ച വര്‍ധനവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം
Post Your Comments