Latest NewsKeralaIndia

ഭ​ര്‍​ത്താ​വ് മ​രി​ച്ചു​പോ​യ വീ​ട്ട​മ്മയ്ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി പീഡനം: മ​ധ്യ​വ​യ​സ്കൻ അറസ്റ്റിൽ

തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ അ​ഞ്ചു വ​ര്‍​ഷം പീഡിപ്പിച്ചത്.

കോ​ട്ട​യം: ഭ​ര്‍​ത്താ​വ് മ​രി​ച്ചു​പോ​യ വീ​ട്ട​മ്മ​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി പീ​ഡി​പ്പി​ച്ചിരുന്ന മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​യം വെ​ള്ളൂ​പ്പ​റ​മ്പ് സ്വ​ദേ​ശി​യും ബെ​സ്റ്റ് ക​ണ്‍​ട്രോ​ള്‍ സ്ഥാ​പ​ന മാ​നേ​ജ​രുമാ​യ അ​ശോ​ക് ബാ​ബു (42)വാ​ണു അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ അ​ഞ്ചു വ​ര്‍​ഷം പീഡിപ്പിച്ചത്. ഇയാൾ വീട്ടമ്മയെ ബു​ക്സ് ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്നത്. പ്ര​തി​യെ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button