Kerala
- Jan- 2019 -20 January
ശബരിമല വിഷയം ; ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം
പന്തളം : ശബരിമല പ്രശ്നം രമ്യമായി പരിഹരിക്കാൻ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാരം. സർക്കാർ പിടിവാശി ഒഴിവാക്കണമെന്നും അത് ദോഷം ചെയ്യുമെന്നും കൊട്ടാരം പ്രതിനിധി ശശികുമാർ…
Read More » - 20 January
മുട്ടക്ഷാമം പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികളും: നല്കിയ കോഴികളില്‍നിന്ന് കിട്ടിയത് 13 കോടി മുട്ട
പത്തനംതിട്ട: മുട്ടക്കോഴി വിതരണത്തിലൂടെ സര്‍ക്കാര്‍ വിദ്യാര്ത്ഥികളുലൂടെ നടത്തിയ പദ്ധതി വിജയം കാണുന്നു. പൗള്‍ട്രി വികസന കോര്പറേഷന് സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ 6- 9 ക്ലാസുകളിലെ കുട്ടികള്‍ക്ക് നല്കിയ മുട്ടക്കോഴികള്‍…
Read More » - 20 January
സ്ഥാനാർഥി പ്രതിയാണെങ്കിൽ അനുസരിക്കേണ്ട നിബന്ധനകൾ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സ്ഥാനാർഥികൾ ഏതെങ്കിലും കേസിലെ പ്രതിയാണെങ്കിൽ കേസുകളുടെ വിവരം നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ നൽകുന്നതിനൊപ്പം പ്രധാന മാധ്യമങ്ങളിൽ മൂന്നു തവണ പരസ്യപ്പെടുത്തുകയും വേണമെന്ന നിബന്ധന…
Read More » - 20 January
ശബരിമല: പട്ടികയിലെ തെറ്റുതിരുത്തന് ഒരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നതിന് ശേഷം 10 നും 50 നും ഇടയില്‍ പ്രായമുള്ള 51 പേർ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി കാണിച്ച്…
Read More » - 20 January
സംസ്ഥാനത്ത് ഇത്തരം ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് എറണാകുളം- കായംകുളം (ആലപ്പുഴ വഴി) റെയില്‍പാതയിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നു. ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ല്‍ നിന്നു 30 കിലോമീറ്ററായി ഉയര്‍ത്താനുളള ശുപാര്‍ശ തിരുവനന്തപുരം…
Read More » - 20 January
മുഖ്യമന്ത്രി തങ്ങളെ മതേതരത്വം പഠിപ്പിയ്ക്കേണ്ട : മുഖ്യമന്ത്രിയ്ക്കെതിരെ മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍എസ്പി നേതാവ് ഷിബി ബേബി ജോണ്‍. മുഖ്യമന്ത്രി ആര്‍എസ്പിയെ മതേതരത്വം പഠിപ്പിയ്ക്കേണ്ട. പിണറായി വിജയന് രാജ്യത്തെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരിക്കും.…
Read More » - 20 January
ശബരിമല നിരാഹാര സമരം ബിജെപി ഇന്ന് അവസാനിപ്പിക്കും : തുടര്സമരപ്രഖ്യാപനം അടുത്തമാസം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. സമരം തുടങ്ങി നാല്‍പ്പത്തി ഒന്‍പതാം ദിവസമാണ് സമരം…
Read More » - 20 January
ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന്
തിരുവനന്തപുരം: ലക്ഷകണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം ഇന്ന് . ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇന്ന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് അയ്യപ്പഭക്ത സംഗമം നടക്കുന്നത്. കോട്ടയം,…
Read More » - 20 January
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ക്യാന്റീൻ നടത്തുന്നതിന് ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 25. കൂടുതൽ…
Read More » - 19 January
നോർക്ക റൂട്ട്സ് ബംഗ്ളൂരു ഓഫീസ് മാറ്റി
ബംഗ്ലൂരുവിലെ നോർക്ക റൂട്ട്സ് സാറ്റലൈറ്റ് ഓഫീസ് മെച്ചപ്പെട്ട സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി. എഫ് – 09, ജെം പ്ലാസ, ഇൻഫെന്റെറി റോഡ്, ശിവാജി നഗർ, ബംഗ്ലൂരു…
Read More » - 19 January
ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് 2 പേര് പിടിയില്‍
തിരുവനന്തപുരം : മാലിയിലേക്ക് കടത്താന്‍ കൊണ്ടുവന്ന 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. തമിഴ്നാട് മധുര സ്വദേശി സാദിക്ക് (41) ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിര താമസമാക്കിയ ഇടുക്കി…
Read More » - 19 January
വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സിറോ മലബാര്‍ സഭ സിനഡ്
കൊച്ചി : പൊതുസമരങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഇറങ്ങുന്ന വൈദികരും സന്യസ്തരും ഇവ സംബന്ധിച്ച കാനോനിക നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നതായി സിനഡ് സമാപനവേളയില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.വ്യക്തിയുടെയോ ആശയത്തിന്റെയോ പേരില്‍…
Read More » - 19 January
നഴ്സ് ആന്‍ലിയ മരിച്ചത് ; ഭര്‍ത്താവ് റിമാന്‍ഡില്‍
ചാവക്കാട് : ഭര്‍തൃ-ഗാര്‍ഹികപീഡനത്തില്‍ പ്രവാസി കുടുംബത്തിലെ നഴ്സ് ആന്‍ലിയ മരിച്ച കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. തൃശൂര്‍ മുല്ലശ്ശേരി അന്നകര കരയില്‍ വി.എം ജസ്റ്റിനാണ് റിമാന്‍ഡിലായത്. ചാവക്കാട് കോടതിയാണ്…
Read More » - 19 January
വീണ്ടും ബിജെപി വേദിയിലെത്തി സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന്
തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന് വീണ്ടും ബി.ജെ.പി വേദിയില്‍. ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബിജെപി…
Read More » - 19 January
അസാന്മാര്ഗ്ഗിക പ്രവര്‍ത്തി: 10 പ്രവാസി യുവതികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•താമസ നിയമങ്ങള്‍ ലംഘിച്ച് പൊതു സദാചാരത്തിന് വിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട 10 പ്രവാസി യുവതികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സോഹറില്‍ നിന്നാണ് ഇവരെ…
Read More » - 19 January
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്കി
തൃശ്ശൂര്‍ : എടത്തുരുത്തി പഞ്ചായത്തിലെ പ്രളയത്തില്‍ തകര്‍ന്ന രണ്ട് വീടുകള്‍ ജനകീയ സംവിധാനത്തോടെ പുനര്‍നിര്‍മ്മിച്ചു നല്കി. അഞ്ചാം വാര്‍ഡില്‍ കൊച്ചത്ത് പ്രമീള സുബ്രഹ്മണ്യന്, പതിനാറാം വാര്‍ഡില്‍ ചിരുകണ്ടത്ത്…
Read More » - 19 January
നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം തരാമോ എന്ന് ചോദിച്ചവന് നല്ല തക്കതായ മറുപടി നല്കി നടി നമിത
ഇന്‍സ്റ്റാഗ്രമിലൂടെ നിന്റെ വാഷ് ചെയ്യാത്ത വസ്ത്രം അയച്ച് തരണമെന്ന് സന്ദേശമയച്ച ഒരുത്തന് കുറിക്ക് കൊളളുന്ന തക്കതായ മറുപടി നല്കി നടി നമിത. “താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും…
Read More » - 19 January
ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി സി. രവീന്ദ്രനാഥ്
പത്തനംതിട്ട : ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ഹൈടെക് സ്കൂളുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനായി കുറവുകള്‍ പരിഹരിച്ച് മുന്നേറുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. കുറ്റൂര്‍ ചന്ദ്ര…
Read More » - 19 January
എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട്ട്…
Read More » - 19 January
കേരള ബാങ്ക് ഉടന്‍ ജനങ്ങളിലേക്കെത്തും: മുഖ്യമന്ത്രി
കണ്ണൂര്‍ : കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ…
Read More » - 19 January
48 കാരി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണം
ചെന്നൈ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളുടെ വിവരങ്ങള്‍ എന്ന പേരില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പിഴവുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ദര്‍ശനത്തിന് എത്തിയവരില്‍ 50…
Read More » - 19 January
ശബരിമലയിലെ യുവതി ദര്‍ശന പട്ടികയിലെ പിഴവ്; ഡിജിപി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കാട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവുകള്‍ വന്ന സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പരിശോധന നടത്തി…
Read More » - 19 January
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു
തിരുവനന്തപുരം :കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് സി.ജെ.ജോസഫ് അന്തരിച്ചു.വാര്‍ദ്ധ്യക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 88 വയസ്സ് ആയിരുന്നു. സംസ്കാരം ഞായറാഴ്ച്ച…
Read More » - 19 January
വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എംഎം മണി
തിരുവനന്തപുരം : വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഭാരിച്ച…
Read More » - 19 January
നിരാഹാര സമരം അവസാനിപ്പിക്കാൻ ഒരുങ്ങി ബിജെപി
തിരുവനന്തപുരം: യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സർക്കാർ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ 48 ദിവസമായി ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. വിശ്വാസ സംരക്ഷണത്തിനുള്ള സമരം…
Read More »