Kerala
- Jan- 2019 -24 January
കുട്ടികളെ ഒപ്പം വിടാനുള്ള കനകദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരൂര്‍: കുട്ടികളെ ഒപ്പം വിടണമെന്നും വീട്ടില്‍ പ്രവേശിപ്പിക്കണമെന്നുമുള്ള കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. ഈ മാസം 28ലേക്കാണ് മാറ്റിയത്. തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍…
Read More » - 24 January
മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വാദൗത്യത്തിന് പിന്നിലെ നിഗൂഡതകള്‍ ; ശാസ്ത്ര എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ !
അമേരിക്കയിലെ മാഴ്സ് വണ്‍ എന്ന കമ്പനി ചെവ്വയിലേക്ക് യാത്ര പോകാന്‍ ആഗ്രഹമുളളവരില് നിന്ന് അപേക്ഷകള്‍ തേടിയിരുന്നു. 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്നണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനായാണ് അവര്‍…
Read More » - 24 January
നാമജപത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി : ശബരിമല സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നീക്കം കോടതി…
Read More » - 24 January
സംസ്ഥാന ബജറ്റ് സമ്മേളനം നാളെ മുതല്‍
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണ്ണരുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കാമാവുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിടയുള്ളതിനാല്‍ പൂര്‍ണ്ണബജ്റ്റ് ഉടന്‍ പാസാക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു.…
Read More » - 24 January
പ്രതീഷ് വിശ്വനാഥിന്റെ ജാമ്യം റദ്ദാക്കി
പത്തനംതിട്ട• മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതി കോടതി ഫയലില്‍ സ്വീകരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതിനെ തുടര്‍ന്ന് പ്രതീഷ് വിശ്വനാഥിന്റെ ജാമ്യം റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി…
Read More » - 24 January
മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: സീറ്റ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലോ യൂഡിഎഫിലോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും…
Read More » - 24 January
എതിർപ്പുകൾ വകവെച്ച് പ്രണയിച്ച് വിവാഹം; ഒടുവിൽ യുവതിയുടെ ജീവനെടുത്തത് ഭർത്താവിന്റെയും വീട്ടുകാരുടെയും ആര്‍ത്തി
ആലപ്പുഴ: സ്ത്രീധനപ്രശ്നം മൂലം ആത്മഹത്യ. ചെറുതന പാണ്ടി പുത്തന്‍ചിറയില്‍ സുരേഷ്, ബീന ദമ്പതികളുടെ മകള്‍ സൂര്യ(20) യാണ് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര തെക്ക് ഗുരുപാദം…
Read More » - 24 January
വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പരപ്പ: ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. കാമുകനായ ടൈല്‍സ് ജോലിക്കാരനോടൊപ്പം പോയതായാണ് സംശയിക്കുന്നത്. എടത്തോട് വള്ളിച്ചിറ്റയിലെ അറക്കല്‍ ഷാജിയുടെ മകളും കാഞ്ഞങ്ങാട് പ്രതിഭ കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ…
Read More » - 24 January
പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം
തിരൂരങ്ങാടി : കക്കാട് ഒള്ളക്കൻ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഫിർദൗസ (20) പ്രസവത്തെത്തുടർന്ന് മരിച്ചു. പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു പ്രസവം. കുഞ്ഞിനു കുഴപ്പമില്ല. കൊടിഞ്ഞി ഫാറൂഖ്…
Read More » - 24 January
ടെക്നോപാര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കമ്ബനി മാനേജര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്ബനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ് കേസെടുത്തത്.…
Read More » - 24 January
വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തട്ട: വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി പൊങ്ങലടി വാര്‍ഡ് പ്രസിഡന്റ് രവീന്ദ്രക്കുറുപ്പിനെ ഹര്‍ത്താലിനോടനുബന്ധിച്ച് വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് 3…
Read More » - 24 January
ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍
തിരുവനന്തപുരം: ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍. ഓപ്പറേഷന് കോബ്രയുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിലാണ് 70 പേര് കുടുങ്ങിയത്. ഇതില്‍ ഭൂരിപക്ഷവും ക്രിമിനല്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ; ശ്രീധരന്‍പിള്ള
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. എന്നാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം…
Read More » - 24 January
കോതമംഗലം പള്ളിത്തര്‍ക്കം :യാക്കോബായ വിഭാഗത്തിന് കോടതിയില്‍ തിരിച്ചടി
കൊച്ചി : കോതമംഗലം പളളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജ്ജി കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന…
Read More » - 24 January
ടിപി വധക്കേസിലെ പ്രതിക്ക് തുടർച്ചയായി പരോൾ ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി : ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പരോൾ നേടി പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് കൊല്ലപ്പെട്ട…
Read More » - 24 January
കണ്ടെയ്നര്‍ റോഡില്‍ ടോൾ ; ചർച്ച വിജയം
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ റോഡില്‍ ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതേറിറ്റിയുടെ നീക്കം നിര്‍ത്തിവെച്ചു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 24 January
പോലീസ് സ്റ്റേഷന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം; കേസെടുത്തു
തിരുവനന്തപുരം: പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ അന്‍പതോളം വരുന്ന…
Read More » - 24 January
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നതിനിടെയാണ്…
Read More » - 24 January
കെ.ടി ജലീല്‍ കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ.ഫിറോസ്
തിരുവനന്തപുരം : സിപിഎം നടത്തിയ അനധികൃത ബന്ധുനിയമനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി.ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. സിപിഎം…
Read More » - 24 January
മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവന; മാപ്പ് പറഞ്ഞ് കെ സുധാകരന്
കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയ്ക്ക് വിശദീകരണവുമായി കെ സുധാകരന്. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നും കെ സുധാകരന് വ്യക്തമാക്കി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍…
Read More » - 24 January
സ്കൂൾ വിദ്യഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സ്കൂൾ വിദ്യഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താൻ ശുപാർശ. എൽപി ,യുപി,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി ഘടന മാറ്റാനാണ് ശുപാർശ. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് ; മൂന്നാം സീറ്റ് ചോദിക്കണമെന്ന് മുസ്ലിം ലീഗ്
മലപ്പുറം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കണമെന്ന് മുസ്ലിം ലീഗ്.ഇ. കേ സുന്നി മുഖപത്രത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെല്ലുവിളി ഏറ്റെടുക്കാൻ മുസ്ലിം ലീഗ് തയ്യാറാവണമെന്നും…
Read More » - 24 January
കായികരംഗത്തോടുള്ള സര്‍ക്കാര്‍ സമീപനം അഭിനന്ദനാര്‍ഹം: ഗവര്‍ണര്‍
കൊല്ലം :കായികരംഗത്തോടുള്ള സര്‍ക്കാര്‍ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ഒമ്പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകള്‍, കോളേജുകള്‍,…
Read More » - 24 January
ബന്ധു നിയമനത്തിൽ സർക്കാരിനെതിരെ പുതിയ ആരോപണം
കോഴിക്കോട്: മന്ത്രി കെ.ടി ജലീനെതിരായ ബന്ധു നിയമന വിവാദത്തിന് പിന്നാലെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ഡപ്യൂട്ടി ടെക്നിക്കൽ…
Read More » - 24 January
നിശ്ചയിച്ച വിവാഹം മുടങ്ങുമെന്നായപ്പോള്‍ കുടുംബസുഹൃത്തിന്റെ സഹോദരന് വധുവിന് താലി ചാര്‍ത്തി
പത്തനംതിട്ട: നിശ്ചയിച്ച വിവാഹത്തിനു വരന് എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന് താലി ചാര്‍ത്തി. കുരമ്പാലതെക്ക് കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും…
Read More »