
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്ബനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കഴക്കൂട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു.
Post Your Comments