KeralaLatest News

പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം

തിരൂരങ്ങാടി : കക്കാട് ഒള്ളക്കൻ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഫിർദൗസ (20) പ്രസവത്തെത്തുടർന്ന് മരിച്ചു. പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു പ്രസവം. കുഞ്ഞിനു കുഴപ്പമില്ല. കൊടിഞ്ഞി ഫാറൂഖ് നഗറിലെ പൊറ്റാണിക്കൽ മൊയ്‌തീന്റെയും മൈമൂനയുടെയും മകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button