Kerala
- Jan- 2019 -24 January
പ്രിയങ്കയുടെ പാര്‍ട്ടി പ്രവേശനം രാഹുലിന്റെ മാസ്റ്റര്‍ സ്ട്രോക്ക്; എ കെ ആന്റണി
ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ കൊണ്ടു വന്ന് നടത്തിയ പുനസംഘടന രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്ട്രോക്കെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. എത്രയും വേഗം…
Read More » - 24 January
അട്ടപ്പാടിയില്‍ കുട്ടികള്‍ക്കായി ഉദ്യാനം ഒരുങ്ങുന്നു
അഗളി :ശിരുവാണി പുഴയോരത്ത് കുട്ടികള്‍ക്കായി ഉദ്യാനം ഒരുങ്ങുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷവും അഗളി പഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് ഉദ്യാനം നിര്‍മിക്കുന്നത്. പുഴയുടെ…
Read More » - 24 January
ഫ്ളക്സില്‍ നിന്നും ഗ്രോബാഗുമായി വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ഫ്ളക്സ് ശരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയാതെ മാലിന്യ കൂമ്പാരമായി കിടക്കുന്ന പതിവ് ഇനി കരമന പൊലീസ് സ്റ്റേഷനിലുണ്ടാകില്ല. പൊലീസ് പിടിച്ചെടുക്കുന്ന ഫ്ളക്സ് ഉപയോഗിച്ച്…
Read More » - 24 January
തിറ ആഘോഷത്തിനിടെ ക്ഷേത്രത്തില്‍ സംഘര്‍ഷം, 3 പേര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: കൂത്തുപറമ്ബ് കൈതേരിയില്‍ തിറ ആഘോഷത്തിനിടെ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തില്‍ കോമരം കെട്ടിയയാളടക്കം 2 പേര്‍ക്ക് കുത്തേറ്റു. സംഘര്‍ഷം തടയാന്‍ ശ്രമിച്ചവരടക്കം മൊത്തം 6 പേര്‍ക്ക് പരിക്കുണ്ട്. കൈതേരി…
Read More » - 24 January
വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായുളള പഠനറിപ്പോര്‍ട്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തിലെ സ്കൂള്‍ വിദ്യാഭ്യാസം കൂടുതല്‍ ഗണനിലവാരമുളളതാക്കുന്നതിനുളള ശുപര്‍ശ മുക്യമന്ത്രിക്ക് ഇതേപ്പറ്റി പഠിക്കാനായി നിയമിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ചു. ഡോ. എം.എ ഖാദര്‍ ചെയര്‍മാനും ജി.…
Read More » - 24 January
പെൺകുട്ടികൾ ധീരരായി വളരണം: മന്ത്രി കെ.കെ ശൈലജ ടീച്ചർ
ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ആരോഗ്യ, വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. പെൺകുട്ടികളെ…
Read More » - 24 January
നിപയുടെ പേരില്‍ പണിത മഖ്ബറ പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത്
കോഴിക്കോട് : നിപ്പാ വൈറസ് ബാധയുടെ പേരില്‍ പണിത പള്ളി പൊളിച്ചു നീക്കണമെന്ന് പഞ്ചായത്ത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിര്‍മ്മാണമെന്ന് ചുണ്ടിക്കാട്ടിയാണ് പൊളിച്ചു നീക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയത്.…
Read More » - 24 January
എല്‍ഡിഎഫ് ഭരണത്തില്‍ വികസനത്തിന് ദ്രുതഗതിയിലുളള വേഗതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തുമ്പോള്‍ ദേശീയ പാതയുടെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാല്‍ ഇപ്പോഴുളള അവസ്ഥ അതല്ല. പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഏറെക്കുറേ പൂര്‍ത്തിയായെന്നും ദേശീയപാത വികസനത്തിന് എല്‍…
Read More » - 24 January
എൺപത്തിലേറെ കോംബിനേഷന്‍ മരുന്നുകൾ നിരോധിച്ചു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം ഡ്രഗ്സ് ടെക്നിക്കൽ അഡൈ്വസറി ബോർഡിന്റെ ശുപാർശ പ്രകാരം 80 ഇനം കോംബിനേഷൻ മരുന്നുകളുടെ ഉൽപ്പാദനം, വിൽപ്പന, വിതരണം, ഉപയോഗം എന്നിവ…
Read More » - 24 January
പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖലയുടെ കെെതാങ്ങ്; 2000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു. കേരള ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഈ…
Read More » - 24 January
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളം ആര് പിടിക്കും? റിപ്പബ്ലിക് ടിവി സര്‍വേ പറയുന്നത്
ന്യൂഡല്‍ഹി•ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്ന് റിപ്പബ്ലിക് ടിവി-സി വോട്ടര്‍ സര്‍വേ. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളില്‍ 16 ലും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ്…
Read More » - 24 January
ദേശീയ ജലപാത 2020ല്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കാസര്‍കോഡ് മുതല്‍ കോവളം വരെയുള്ള ദേശീയ ജലപാത പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ടൂറിസ്റ്റുകളെ വലിയ തോതില്‍ അതാകര്ഷിക്കുമെന്നും…
Read More » - 24 January
സർക്കാരിന്റെ അറിവോടെയാണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയതെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം
കൊച്ചി: ബിന്ദുവും കനക ദുര്‍ഗയും സര്‍ക്കാരിന്റെ അറിവോടെയാണ് ശബരിമല ദര്‍ശനം നടത്തിയതെന്ന് പത്തനംതിട്ട എസ് പി യുടെ സത്യവാങ്മൂലം . പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ…
Read More » - 24 January
വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചന്തമുക്ക്, പേയാട്, കാരാംകോട്ടുകോണം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 25 രാവിലെ ഒൻപത്…
Read More » - 24 January
നടപടിക്രമങ്ങളിലെ വേഗത; എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വില്ലേജ് ഓഫീസർ
കൊച്ചി: സർക്കാർ നടപടിക്രമങ്ങളിലെ വേഗതയെ പ്രശംസിച്ച് വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് കൃഷ്ണഗിരി വില്ലേജ് ഓഫീസറായ അബ്ദുള്‍ സലാമാണ് രാവിലെ എട്ടരക്കയച്ച റിപ്പോര്ട്ടിന്മേല് തീര്‍പ്പുകല്‍പ്പിച്ചുള്ള ഓര്‍ഡര്‍…
Read More » - 24 January
യു.ഡി.എഫ് സീറ്റ് വിഭജനം; അവ്യക്തത തുടരുന്നു
യു.ഡി.എഫിലെ സീറ്റ് വിഭജനം സംബന്ധിച്ച വിഷയത്തില്‍ അവ്യക്തത തുടരുന്നു. പാര്‍ട്ടിയിലെ സീറ്റ് ചര്‍ച്ച സജീവമായെന്ന് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യു.ഡി.എഫിലോ…
Read More » - 24 January
ഫെബ്രുവരിയോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്
തൃശ്ശുര്‍: ഫെബ്രുവരി രണ്ടാം വാരത്തോടെ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക്…
Read More » - 24 January
‘ഖേദിക്കുന്നുവെന്ന് പറഞ്ഞ് നിര്‍ത്തുന്നതിന് പകരം അയാള്‍ കിടന്ന് ഉരുളുകയാണ്’ : കെ. സുധാകരനെതിരെ കെ. അജിത
കോഴിക്കോട് : കാസര്‍കോട് പൊതുയോഗത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരെ സാമൂഹ്യപ്രവര്‍ത്തക കെ.അജിത രംഗത്ത്. കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകള്‍ അല്ലേ.…
Read More » - 24 January
നടിയെ ആക്രമിച്ച കേസ് : വനിതാ ജഡ്ജിയെ നിയമിക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കായി വനിതാ ജഡ്ജിയെ നിയമിക്കും. നടിയുടെ ആവശ്യത്തിലാണ് തീരുമാനം. വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നു പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി.…
Read More » - 24 January
ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ കേരളം സാക്ഷ്യം വഹിക്കുക : രണ്ട് സീറ്റുകളില്‍ മാത്രം പ്രതീക്ഷയില്ല- കെ.സുരേന്ദ്രന്
തൃശ്ശൂര്‍ : കേരളം ഇത്തവണ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരമായിരിക്കുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു…
Read More » - 24 January
കോഴിക്കോട് ഇരട്ട സ്ഫോടനം : ഒളിവിലായിരിക്കെ വിദേശത്ത് കടന്ന പ്രതിയെ പിടികൂടി
ന്യൂഡല്‍ഹി : കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ പ്രതിയായി ദീര്‍ഘ നാളായി ഒളിവില്‍ കഴിഞ്ഞു വരികായിയിരുന്ന പ്രതിയെ പിടികൂടി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളും തടിയന്റവിട നസീറിന്റെ കൂട്ടാളിയുമായ മുഹമ്മദ് അഷറാണ്…
Read More » - 24 January
ചെലവ് കുറഞ്ഞ ഇന്ധന പദ്ധതി തലസ്ഥാനത്ത്
തിരുവനന്തപുരം: ചെലവും അപകടസാധ്യതയും കുറഞ്ഞ പ്രകൃതിവാതകം. അതും നേരിട്ട് പൈപ്പ് മാര്‍ഗം അടുക്കളയിലേക്ക്. തലസ്ഥാനത്തിന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡി (പിഎന്‍ജിആര്‍ബി)ന്റെ വക സന്തോഷവാര്‍ത്ത.…
Read More » - 24 January
കുട്ടികളെ ഒപ്പം വിടാനുള്ള കനകദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റി
തിരൂര്‍: കുട്ടികളെ ഒപ്പം വിടണമെന്നും വീട്ടില്‍ പ്രവേശിപ്പിക്കണമെന്നുമുള്ള കനക ദുര്‍ഗയുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. ഈ മാസം 28ലേക്കാണ് മാറ്റിയത്. തിരൂര്‍ ഒന്നാം ക്ലാസ് ജ്യുഡീഷല്‍…
Read More » - 24 January
മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വാദൗത്യത്തിന് പിന്നിലെ നിഗൂഡതകള്‍ ; ശാസ്ത്ര എഴുത്തുകാരന്റെ വെളിപ്പെടുത്തല്‍ !
അമേരിക്കയിലെ മാഴ്സ് വണ്‍ എന്ന കമ്പനി ചെവ്വയിലേക്ക് യാത്ര പോകാന്‍ ആഗ്രഹമുളളവരില് നിന്ന് അപേക്ഷകള്‍ തേടിയിരുന്നു. 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്നണ് അവര്‍ അവകാശപ്പെടുന്നത്. ഇതിനായാണ് അവര്‍…
Read More » - 24 January
നാമജപത്തില്‍ പങ്കെടുത്ത ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ഹൈക്കോടതി തടഞ്ഞു
കൊച്ചി : ശബരിമല സത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നീക്കം കോടതി…
Read More »