Kerala
- Feb- 2019 -1 February
മിതൃമ്മല സര്‍ക്കാര്‍ സ്കൂളിലെ പുതിയ കെട്ടിടം
തിരുവനന്തപുരം : മിതൃമ്മല സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ ഇരുനില കെട്ടിടം. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി രാമചന്ദ്രനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.…
Read More » - 1 February
ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
അങ്കമാലി: ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂക്കന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടിറി സ്കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്സണ്‍ (18), ഗോപകുമാര്‍ (18) എന്നിവരാണ് മരിച്ചത്. കോക്കുന്ന അപ്പാടന്‍…
Read More » - 1 February
സിനിമാ ടിക്കറ്റ് നികുതി വർദ്ധനവ് ; തീയേറ്റര്‍ അടച്ചിടുമെന്ന് ലിബര്‍ട്ടി ബഷീര്‍
കൊച്ചി : സിനിമാ ടിക്കറ്റുകളില്‍ 10 ശതമാനം വിനോദനികുതി ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സംവിധായകരും തീയേറ്റര്‍ ഉടമകളുടെ അസോസിയേഷനും രംഗത്ത്. സിനിമാ ടിക്കറ്റിന് പത്തുശതമാനം നികുതി…
Read More » - 1 February
ഉമ്മന്‍ചാണ്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ചികിത്സാ സഹായം ഉറപ്പാക്കണമെന്നും ഉമ്മന്‍…
Read More » - 1 February
ബസിനുള്ളിൽ മാലമോഷണം നടത്തിയ യുവതി പിടിയിൽ
മാന്നാര്‍: ബസിനുള്ളിൽ മാലമോഷണം നടത്തിയ യുവതി പിടിയിൽ. തമിഴ്നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്നില്‍…
Read More » - 1 February
വിദേശത്ത് നിന്നും ചേട്ടനെത്തിയപ്പോൾ കണ്ടത് അനുജന്റെ മൃതദേഹം
എരുമേലി : നീണ്ട കാലത്തിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിയ അഖിലിനെ കാത്തിരുന്നത് അനുജന്റെ മരണവാര്‍ത്തയാണ്. എരുമേലി സ്വദേശിയായ നിഖിലാണ് മണിക്കൂറുകള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളിയിലെ…
Read More » - 1 February
എന്‍ഡോസള്‍ഫാന്‍ വിഷയം; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.വിഷയത്തിലുളള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വാക്കൌട്ട് നടത്തിയത്. സര്‍ക്കാര്‍…
Read More » - 1 February
പ്രളയക്കെടുതിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സൈലന്റ് വാലി; ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് അനുമതി
പാലക്കാട്: പ്രളയക്കെടുതികളില്‍നിന്ന് സൈലന്റ് വാലി ദേശീയോദ്യാനം ഉയിര്ത്തെഴുന്നേല്ക്കുന്നു. ആറുമാസത്തിനുശേഷം സൈലന്റ് വാലി ദേശീയോദ്യാനം ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. മുക്കാലിയില്‍നിന്ന് സൈരന്ധ്രിവരെയുള്ള 21 കിലോമീറ്റര്‍ റോഡും ചോലകളിലെ പാലങ്ങളും…
Read More » - 1 February
ഇടക്കാല ബജറ്റ്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പെന്ഷന്
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പെന്ഷന് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്ക്കാരരിന്റെ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപനം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്ഷന് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പിയുഷ് ഖോയല്‍ ബജറ്റില്‍…
Read More » - 1 February
ഐലന് ഇനി അനാഥനല്ല; അച്ഛനമ്മമാരുടെ സ്നേഹത്തണലില്‍ ഇറ്റലിയില്‍ അവന് വളരും
കുഞ്ഞ് ഐലന് ഒമര്‍ ഇനി അനാഥനല്ല. അവന് ഇനി ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് സ്വന്തമാണ്. ജനിച്ച് ആറാം ദിവസമാണ് ഐലന് രണ്ടത്താണിയിലെ ശാന്തിഭവനിലെത്തുന്നത്. പിന്നീടങ്ങോട്ട് അവിടെയുള്ള ഓരോ അന്തേവാസികളുടെയും…
Read More » - 1 February
ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ ഹിന്ദുമഹാസഭ പ്രതീകാത്മകമായി നിറയൊഴിച്ച സംഭവം രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ…
Read More » - 1 February
ഇന്ധന വിലയില്‍ നേരിയ കുറവ്
കൊച്ചി: ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. വ്യാഴാഴ്ചയും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 72…
Read More » - 1 February
പ്രതികളെ കൊണ്ടുവന്ന പോലീസുകാരും പ്രതിക്കൂട്ടില്‍: സംഭവം ഇങ്ങനെ
നെയ്യാറ്റിന്‍കര: പ്രതികളെ ഹാജരാക്കാന്‍ കോടതിയില്‍ എത്തിയ പോലീസുകാര്‍ പ്രതിക്കൂട്ടില്‍. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍…
Read More » - 1 February
പി സി ജോര്‍ജിന്റെ ജനപക്ഷം പിളരുന്നു
കൊച്ചി: പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക്. ജോര്‍ജിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രധിഷേധിച്ച് പാര്‍ട്ടിയുടെ രണ്ട് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ നാഷണല്‍…
Read More » - 1 February
വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. പവന് 200 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ…
Read More » - 1 February
കൊല്ലം പ്രസ് ക്ലബ്ബ് സുവര്‍ണജൂബിലി ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി നാളെ എത്തും
കൊല്ലം കൊല്ലം പ്രസ് ക്ലബ്ബിന്റെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ശനിയാഴ്ച കൊല്ലത്തെത്തും. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ ശനിയാഴ്ച 2.15-നാണ് ഉപരാഷ്ട്രപതി കൊല്ലം…
Read More » - 1 February
ചിക്കൻ പോക്സ് പടരുന്നു; നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു
കൊച്ചി: കാഞ്ഞൂരിൽ ചിക്കൻ പോക്സ് പടരുന്നു. കാഞ്ഞൂർ പഞ്ചായത്തിലെ നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം അതിവേഗം പടരുന്നതിനാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. അസുഖ…
Read More » - 1 February
ആന്‍ലിയയുടെ മരണം കൊലപാതകം തന്നെ; തെളിവുകള്‍ കൈവശമുണ്ടെന്ന് പിതാവ്
തൃശൂര്‍: തന്റെ മകളുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആന്‍ലിയയുടെ പിതാവ്. ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിതാവ് ഹൈജിനസ് പറയുന്നു. മകളുടെ മരണം…
Read More » - 1 February
കുഞ്ഞനന്തന്റെ പരോള്‍: കെ കെ രമയുടെ ഹര്‍ജി ഇന്ന് കോടതിയില്‍
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ തടവ് സിക്ഷ അനുഭവിക്കുന്ന പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ നല്കുന്നു എന്നു കാണിച്ച് ചന്ദ്രേശേഖരന്റെ ഭാര്യ…
Read More » - 1 February
വാടകയ്ക്കെടുത്ത ആഡംബര കാറുകള്‍ പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ പോലീസ് പിടിയില്‍
കൊട്ടാരക്കര: വാടകയ്ക്കെടുത്ത ആഡംബരകാറുകള്‍ പണയംവച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മൈലം പള്ളിക്കല്‍ കടയിലഴികത്തു പുത്തന്‍വീട്ടില്‍ നാദിര്‍ഷ (25), അഞ്ചല്‍ ഏരൂര്‍ ഗ്രീന്‍ലാന്റില്‍ നബീല്‍…
Read More » - 1 February
വൈദ്യുതിക്കെണിവെച്ച് വന്യമൃഗങ്ങളെ കൊല്ലാന്‍ ശ്രമം; 65കാരന് അറസ്റ്റില്‍
അതിരപ്പിള്ളി: വൈദ്യുതിക്കെണിവെച്ച് വന്യമൃഗങ്ങളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടാമല വനത്തിനോട് ചേര്‍ന്ന പറമ്പില്‍ പന്നി, മാന്‍, വെരുക്, അണ്ണാന് തുടങ്ങിയ കാട്ടുമൃഗങ്ങളെ പിടിക്കാന്‍ നിരവധി…
Read More » - 1 February
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണി സമരം; റവന്യൂ മന്ത്രിയുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബത്തിന്റെ പട്ടിണിസമരം മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. സമരസമിതിയുമായി ഇന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെ…
Read More » - 1 February
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍
120 കോടി രൂപ ചിലവഴിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കിയ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടത്തും. വിമാനത്താവള ഡയറക്ടര്‍ ശ്രീനിവാസ റാവുവാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 February
എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന തീയതി പുറത്തുവിട്ടു
തിരുവനന്തപുരം: എന്‍ജിനിയറിംഗ്,ആര്‍ക്കിടെക്ചര്‍,ഫാര്‍മസി,മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം മൂന്നു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ…
Read More » - 1 February
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ 72കാരന് 10 വര്‍ഷം കഠിന തടവ്
കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 72കാരന് 10 വര്‍ഷം കഠിന തടവ് വിധിച്ചു. വെള്ളരിക്കുണ്ട് സ്വദേശിയായ വി എസ് ജോസഫിനെയാണ് പോക്സോ നിയമപ്രകാരം…
Read More »