Kerala
- Feb- 2019 -1 February
പ്രളയക്കെടുതി; വീടിന് നഷ്ടപരിഹാരമില്ലെന്ന് സംശയം; വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
ഇടുക്കി: പ്രളയക്കെടുതിയിൽ തകര്‍ന്ന വീടിന് നഷ്ട പരിഹാരം ലഭിക്കില്ലെന്ന് തെറ്റുദ്ധരിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.…
Read More » - 1 February
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: ഇന്നും നാളെയും ഗതാഗത നിയന്ത്രണം
കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് വെള്ളി ശനി ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. ഗതാഗത നിയന്ത്രണത്തോടൊപ്പം പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന്…
Read More » - 1 February
അമിത വേഗത; യാത്രക്കാരി സീറ്റില്‍ നിന്നും തെറിച്ചു വീണു, ചോദ്യം ചെയ്ത യാത്രക്കാരോട് തട്ടിക്കയറി ഡ്രൈവര്‍
കോട്ടയം: ബസിന്റെ അമിത വേഗതയില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാര്‍ യാത്രക്കാരുടെ ജീവന് യാതൊരു വിലയും കല്പ്പിക്കുന്നില്ലെയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കോട്ടയം കുമളി റൂട്ടിലോടുന്ന…
Read More » - 1 February
സീറ്റ് വിഭജന ചര്‍ച്ച; യു ഡി എഫ് യോഗം ഇന്ന്
തിരുവനന്തപുരം: സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിടാൻ യു ഡി എഫ് യോഗം ഇന്ന്. ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ്…
Read More » - 1 February
കെട്ടിലമ്മമാര്‍ക്ക് ഇടയില്‍ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് അവള് വളരട്ടെ; ഈ കുറിപ്പ് വൈറാലുന്നത് ഇങ്ങനെ
മതത്തിന്റെയും ജാതിയുടേയും പേരില്‍ കൊലപാതകങ്ങള്‍ പോലും നടക്കുന്ന ഈ കാലത്ത് മകളെ ഈ കെട്ടുപാടുകളൊന്നുമില്ലാതെ വളര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഒരു പിതാവ്. ജിജോ തില്ലങ്കേരിയെന്ന യുവാവാണ് തനിക്ക് ജനിച്ച…
Read More » - 1 February
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തില്‍ എത്തിയേക്കും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തുമെന്ന് സൂചന. ഇതുസംബന്ധിച്ച് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. അതേസമയം ഇപ്പോള്‍ വിദേശത്തുള്ള പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം…
Read More » - 1 February
രക്ഷിതാവിനെ കൊണ്ടുവന്നതിന് ശേഷം ക്ലാസില്‍ കയറിയാൽ മതിയെന്ന് അദ്ധ്യാപിക; ആത്മഹത്യ ഭീഷണി മുഴക്കി വിദ്യാർത്ഥി
കൊച്ചി: ക്ലാസിൽ കയറ്റണമെങ്കിൽ രക്ഷിതാവിനെ കൊണ്ടു വരണമെന്ന് അദ്ധ്യാപിക പറഞ്ഞതിന് ചേലോട് ഗവ. പോളിടെക്നിക് കൊളേജിലെ വിദ്യാര്‍ത്ഥി ക്യാമ്ബസിലെ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.…
Read More » - 1 February
നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു
ഹരിപ്പാട്: നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. ആലപ്പുഴ ഹരിപ്പാടില്‍ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനിലുള്ള ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി കിടന്നിരുന്ന ഓട്ടോയാണ് തീപിടിച്ച്…
Read More » - 1 February
15 വയസ് മുതല്‍ ഒ എം ജോര്‍ജ് തന്നെ ബലാത്സംഗം ചെയ്തിരുന്നു; പെണ്‍കുട്ടി രഹസ്യമോഴി
സുല്‍ത്താന്‍ ബത്തേരി: ഡിസിസി അംഗം ഒ എം ജോര്‍ജ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്ന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമോഴി. പതിനഞ്ചാം വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം…
Read More » - 1 February
കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബെെക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒരു പ്രദേശിക മലയാളം ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. സ് കൂട്ടറില് സഞ്ചരിക്കുകയായിരുന്ന കുമ്ബളങ്ങി…
Read More » - Jan- 2019 -31 January
രവി പൂജാരി അറസ്റ്റിലായതായി സൂചന
അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായതായി സൂചന. ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസിന് പിന്നിലും പൂജാരിയാണെന്നാണ് സൂചന. എഴുപതോളം കേസുകളില്‍ ഇയാൾ പ്രതിയാണ്.
Read More » - 31 January
കരകൗശലവസ്തുക്കൾക്ക് മികച്ച വിപണി ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കരകൗശലവസ്തുക്കൾക്ക് വിനോദസഞ്ചാരികൾക്ക് മുന്നിൽ മികച്ച വിപണി ഒരുക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരകൗശലമേഖലയ്ക്ക് പുത്തനുണർവ് പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 31 January
ഒരു ശതമാനം സെസ് ഏർപ്പെടുത്തുമ്പോൾ സാധനങ്ങളുടെ വില വർദ്ധിക്കുമോ? വ്യക്തത വരുത്തി ധനമന്ത്രി
തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വർദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. പരമാവധി…
Read More » - 31 January
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മോഹന്‍ലാലിനെ പാര്‍ട്ടി സമീപിച്ചിരുന്നു- ഒ.രാജഗോപാല്‍
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാകുവാനായി മോഹന്‍ലാലിനെ ബിജെപി സമീപിച്ചിരുന്നതായി വെളിപ്പെടുത്തി ഓ.രാജഗോപാല്‍ എംഎല്‍എ. ഒരു ദേശീയ മാധ്യമത്തോടാണ് തങ്ങള്‍ മോഹന്‍ലാലിനെ സമീപിച്ച കാര്യം രാജഗോപാല്‍ സ്ഥിരീകരിച്ചത്.…
Read More » - 31 January
സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. ചില്ലി പറമ്പിൽ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയിൽ…
Read More » - 31 January
ഗാന്ധിവധം ആഘോഷത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: ഗാന്ധിജിയെ വെടിവെച്ച കൊന്ന ഗോഡ്സെയുടെ അതേ മനോഭാവം തന്നെയാണ് സംഘ്പരിവാർ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതെന്നാണ് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് അത് ആഘോഷിച്ചതിലൂടെ അവർ തെളിയിച്ചത്. സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിന്റെ…
Read More » - 31 January
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു
മലപ്പുറം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഗേറ്റ് പാസ് നിര്‍ബന്ധമാക്കിയത് ആണ് സമരത്തിന് കാരണം. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതും…
Read More » - 31 January
വാഗ്ദാനങ്ങളുടെ മഹാപ്രളയം , ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റ് -മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍ : വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വാഗ്ദാനങ്ങളുടെ മഹാപ്രളയമാണ് ബജറ്റെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വാചക…
Read More » - 31 January
കെപിസിസി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി എ കെ ആന്റണിയുടെ മകനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണിയെ രാഹുല്‍ ഗാന്ധി നിയമിച്ചു. നേരത്തേ ഡിജിറ്റല്‍…
Read More » - 31 January
ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71 -ാം രക്തസാക്ഷി ദിനത്തില്‍ മഹാത്മാവിന്റെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവെച്ച് ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച സംഘപരിവാര്‍ സംഘടനയായ ഹിന്ദു മഹാസഭയുടെ ഹീനമായ നടപടി…
Read More » - 31 January
‘മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’ : ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ എംഎം മണി
തിരുവനന്തപുരം : രക്തസാക്ഷി ദിനത്തില്‍ മഹാത്മ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിച്ച് ആഘോഷിച്ചു ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി.…
Read More » - 31 January
സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി; നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
മാനന്തവാടി: സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. വയനാട് അതിര്‍ത്തിയിലെ കൊട്ടിയൂര്‍ പഞ്ചായത്തിലെ അമ്പായത്തോട് ടൗണില്‍ പത്തോളം…
Read More » - 31 January
നീലേശ്വരം നഗരസഭയില്‍ പ്ലാസ്റ്റിക് മാലിന്യം റോഡ് നിര്‍മാണത്തിന്
നീലേശ്വരം: പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നു പൊടിച്ചെടുത്ത പ്ലാസ്റ്റിക് റോഡ് നിര്‍മാണത്തിന് നല്കി നീലേശ്വരം നഗരസഭ. നഗരസഭയുടെ ചിറപ്പുറം മാലിന്യ സംസ്കരണ കേന്ദ്രത്തില്‍നിന്നും സംസ്കരിച്ചെടുത്ത 11 ക്വിന്റല്‍ ഷ്രെഡ്ഡഡ്…
Read More » - 31 January
ഇത് കലാകാരൻമാർ ആക്രമിക്കപ്പെടുന്ന കാലം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•കലാവിഷ്കാരങ്ങളും കലാകാരൻമാരും ആക്രമിക്കപ്പെടുകയും പരസ്യമായി ആക്രമണാഹ്വാനം മുഴക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് ആർട്ട് ഗാലറി, സ്റ്റുഡിയോ…
Read More » - 31 January
ശബരിമല യുവതീപ്രവേശനം ;പുനഃപരിശോധന ഹര്‍ജി ഈ തീയതി കോടതി പരിഗണിക്കുന്നു
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരി ആറിനു സുപ്രീം കോടതി പരിഗണിക്കും. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നുവെന്ന് ആരോപിച്ച് നല്‍കിയിട്ടുള്ള…
Read More »