Kerala
- Feb- 2019 -5 February
നിയമസഭയില്‍ ഒ രാജഗോപാലിന്റെ തുറന്നു പറച്ചില്
തിരുവനന്തപുരം:നിയമസഭയില്‍ കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.…
Read More » - 5 February
കൊട്ടിയൂര്‍ പീഡനക്കേസ്; വിധി ഫെബ്രുവരി 16 ന്
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിൽ ഫെബ്രുവരി 16 ന്കോടതി വിധി പറയും. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന് വടക്കുംചേരി പ്രതിയായ കേസിൽ തലശ്ശേരി പോക്സോ കോടതിയാണ്…
Read More » - 5 February
കനക ദുര്‍ഗ്ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃ വീട്ടിലെത്തി: ഭർത്താവും മറ്റും വാടകവീട്ടിലേക്ക് മാറി , കനക ദുർഗ്ഗയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.അതേസമയം കനകദുര്ഗ്ഗയോടൊപ്പം…
Read More » - 5 February
ശബരിമല : എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂ ഡൽഹി : ശബരിമലയുമായി ബന്ധപെട്ടു സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും. റിവ്യൂ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ…
Read More » - 5 February
ഒരുമിച്ചു താമസിക്കില്ല: കനകദുർഗയുടെ ഭർത്താവും, മാതാവും സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേയ്ക്ക്
മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്…
Read More » - 5 February
പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പിന്റെ വക ഗപ്പി മത്സ്യ വിതരണം
തൃശൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത എഴുപത് അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഗപ്പി മത്സ്യങ്ങള്‍, ഫിഷ് ടാങ്ക് എന്നിവ വിതരണം ചെയ്തു. കീടനാശിനിയുടെ ഉപയോഗം…
Read More » - 5 February
എംപാനല്‍ ജീവനക്കാരുടെ സമരം തുടരും
കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം തുടരുമെന്ന് റിപ്പോർട്ട്. ഗതാഗതമന്ത്രിയും താത്കാലിക കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന്…
Read More » - 5 February
നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു
മഞ്ചേശ്വരം: നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തീയിട്ടുനശിപ്പിച്ചു. ഉപ്പള ശാന്തിഗുരിയിലെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തീയിട്ടുനശിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹരീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്…
Read More » - 5 February
വീടിനുള്ളില്‍ പുള്ളിപുലിയെ കണ്ടെത്തി : പ്രദേശത്ത് ഭീകരാവസ്ഥ
വയനാട് : വീടിനുള്ളില്‍ ഒളിച്ചിരുന്ന പുള്ളിപുലി പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചു. കേരള- തമിഴ്നാട് അതിര്‍ത്തിയായ പാട്ടവയലിലെ വീട്ടിനുള്ളിലാണ് പുലി കയറി കൂടിയത്. പരിഭ്രാന്തരായ വീട്ടുകാരെവനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read More » - 5 February
കൊല്ലം തുളസിക്ക് ജാമ്യം
കൊല്ലം: കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നത്. കേസില്‍ കൊല്ലം തുളസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു.…
Read More » - 5 February
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. എസ് ഡി പി ഐ പ്രവർത്തകനും മഞ്ചേരി കിഴക്കേത്തല…
Read More » - 5 February
ഗാന്ധിവധത്തിന്റെ പുനരാവിഷ്കാരം : മറ്റേതെങ്കിലും രാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ പ്രതികരണം ഇതായിരിക്കില്ല – കെ ഇ എന്‍ കുഞ്ഞഹമ്മദ്
കണ്ണൂര്‍ : ജാതിമേല്കോയ്മ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളോട് സന്ധിചെയ്യുന്നതായിരിക്കരുത് ഇടതുപക്ഷ ആശയങ്ങളെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ്. യൂറോപ്യന്‍ ഫാസിസത്തില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഫാസിസം പരീക്ഷിക്കുന്നത് നിഴല്‍സംഘങ്ങളെ…
Read More » - 5 February
ഹൃദയാഘാതം രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാം; മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പുതിയ സൗകര്യം
തിരുവനന്തപുരം: ഹൃദയാഘാതം രക്ത പരിശോധനയിലൂടെ കണ്ടുപിടിക്കാനുള്ള സൗകര്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കോബാസ് എച്ച് 232 എ എന്ന ഉപകരണമാണ് പുതിയതായി എത്തിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്ന…
Read More » - 5 February
കാട്ടുപന്നികളുടെ ആക്രമണം : യുവതിക്ക് പരിക്ക്
മഞ്ചേരി : കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്കേറ്റു. കൊടുമ്പുഴ വനത്തിനുള്ളില്‍ വെച്ചാണ് യുവതി കാട്ടുപന്നികളുടെ ആക്രമണത്തിന് ഇരയായത്. മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ദാമോദരന്റെ ഭാര്യ ശാരദയ്ക്കാണ് പരിക്കേറ്റത്.…
Read More » - 5 February
ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് മന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കാഴ്ചപരിമിതിയുള്ള ആയിരം പേർക്ക് സ്മാർട്ട്ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള…
Read More » - 5 February
വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിലായി വൻ കഞ്ചാവ് വേട്ട. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവും, കൊല്ലങ്കോട് എക്സൈസ്…
Read More » - 5 February
എസ്ബിഐ ബാങ്ക് ആക്രമണ കേസ് : എൻജിഒ യൂണിയൻ നേതാക്കൾക്ക് ജാമ്യം
തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ് ബി ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിൽ പ്രതികളായ എട്ടു എൻജിഒ യൂണിയൻ നേതാക്കൾക്ക് ജാമ്യം. ഏരിയ കമ്മറ്റി…
Read More » - 5 February
വിദേശ മദ്യവുമായി യുവാവ് പിടിയില്‍
കണ്ണൂര്‍ : സ്കൂട്ടറില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊയിലൂരിലെ കണ്ടന്റവിടെ വീട്ടില്‍ കെ.രഞ്ജിത്താ (27)…
Read More » - 5 February
കെ.എസ്.ആര്.ടി.സിയുടെ വരുമാനം കൂടിയത് തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ല; സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ്
കോട്ടയം: കെ.എസ്.ആര്.ടി.സിയുടെ കളക്ഷന്‍ കൂടിയത് ടോമിൻ തച്ചങ്കരിയുടെ കഴിവ് കൊണ്ടല്ലെന്ന ആരോപണവുമായി കെ.എസ്.ആര്.ടി എംപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് വൈക്കം വിശ്വന്. യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചതും…
Read More » - 5 February
കച്ചവടക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വിഭാഗം
തിരുവനന്തപുരം•ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാർക്കുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കച്ചവടക്കാർ നിർബന്ധമായും ലൈസൻസ് അഥവാ രജിസ്ട്രേഷൻ നേടുകയും അത് സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം. രജിസ്ട്രേഷനില്ലാതെയുള്ള കച്ചവടം അഞ്ച്…
Read More » - 5 February
സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി ജിഎസ്ടി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി ജിഎസ്ടി മാറിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നികുതി ചുമത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും…
Read More » - 5 February
നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു :ഇത്തവണ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം
തിരുവനന്തപുരം : രൂപികരണത്തിന് മുന്നേ തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തെ തുടര്‍ന്ന് സ്ത്രീ ശാക്തീകരണവും…
Read More » - 5 February
അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തും-മുഖ്യമന്ത്രി
തിരുവനന്തപുരം : അരിയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധനകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പരിശോധന സംവിധാനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍…
Read More » - 5 February
ഫേസ്ബുക്കിലെ പ്രവചന ലിങ്കുകള്‍ തുറക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാം
ശ്രദ്ധിക്കുക…, അടുത്ത ജന്മത്തില് നിങ്ങള്‍ ആരാകും? നിങ്ങളുടെ മരണവാര്‍ത്ത എന്തായിരിക്കും? എന്നിങ്ങനെയുള്ള പ്രവചനങ്ങളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ലിങ്കുകള്‍ തുറക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെടാം. കേരളാ…
Read More » - 5 February
ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: യുവാവിനെ ഭാര്യവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്ബലത്തറ മുട്ടാറിലെ ഭാര്യ വീട്ടിൽ ഇന്ന് രാവിലെയാണ് ഹരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ…
Read More »