KeralaLatest News

സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി ജിഎസ്ടി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങായി ജിഎസ്ടി മാറിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നികുതി ചുമത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ബജറ്റിന് പുറത്തു നിന്നും പണം സമാഹരിക്കുവാനാണ് കിഫ്ബിയെ പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button