നെയ്‌വേലി: ആരാധകരെ നിരാശയിലേക്ക് തള്ളയിട്ടുകൊണ്ട് സന്തോഷ് ട്രോഫി മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ കേരളം പുറത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാനാകാതെ വേദനയോടെയാണ് കേരളം മടങ്ങുന്നത്. ആറ് പോയിന്റുമായി സർവീസസ് ഫൈനൽ റൗണ്ടിൽ എത്തി.
Post Your Comments