Kerala
- Mar- 2019 -9 March
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് മുന്നണികള്‍
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച് മുന്നണികള്‍. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ…
Read More » - 9 March
തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വോട്ടുവണ്ടി യാത്ര തുടങ്ങി
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ വോട്ടർമാരെ ബോധവൽക്കരിക്കാനായി വോട്ടുവണ്ടി നിരത്തിലിറങ്ങി. എല്ലാ മണ്ഡലങ്ങളിലും വോട്ടുവണ്ടി എത്തും. തിരുവനന്തപുരം കളക്ടർ കെ വാസുകി വോട്ടുവണ്ടി ഫ്ലാഗ്…
Read More » - 9 March
പുതിയ ചിത്രത്തില്‍ നിന്നും പിന്മാറി : ഇനി പൂര്‍ണമായും പ്രചാരണത്തിനെന്ന് നടനും എംപിയുമായ ഇന്നസെന്റ്
തൃശൂര്‍: പുതിയ ചിത്രത്തില്‍ നിന്നും നടനും എം.പിയുമായ ഇന്നസെന്റ് പിന്മാറി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടന്റെ ഈ തീരുമാനം. ജോഷി…
Read More » - 9 March
ജലീലിന്റെ തോക്ക് കേരളത്തില്‍ നിന്നുള്ളതല്ലെന്ന് പൊലീസ്
കല്പറ്റ: മാവോയിസ്റ്റ് ജലീലിന്റെ ബാഗിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ഉത്തരേന്ത്യയിലടക്കം മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കാണെന്ന് പൊലീസ്. തബഞ്ചര് എന്നറിയപ്പെടുന്ന നാടന്‍ തോക്കാണിതെന്നും രണ്ട് വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍…
Read More » - 9 March
ലീഗിൽ നാടകീയ രംഗങ്ങൾ; പൊന്നാനിയിൽ ഇ.ടിക്ക് പകരം കുഞ്ഞാലിക്കുട്ടി ?
മലപ്പുറം : മുസ്ലിം ലീഗിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇ.ടിയെ മത്സരിപ്പിക്കരുതെന്ന് നിർദ്ദേശം. നിർദ്ദേശം മുന്നോട്ട് വെച്ചത് പാർട്ടി മണ്ഡലം ഭാരവാഹികളാണ്.…
Read More » - 9 March
എസ്.എസ്.എല്‍.സി പരീക്ഷാസമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയുടെ സമയം മാറ്റണമെന്ന് ബാലാവകാശ കമ്മീഷന്. സംസ്ഥാനത്ത് കൊടും ചൂട് ആയതിനാല്‍ ഉച്ചയ്ക്ക് പുറത്തിറങ്ങരുതെന്ന ദുരന്തനിവാരണ കമ്മിറ്റിയുടെ അറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിനോട്…
Read More » - 9 March
പിഎ പണം വാങ്ങിയ കേസ്; ശശി തരൂരിനെ കക്ഷിയാക്കിയതിനെതിരെ ഹൈക്കോടതി
കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത് പേഴ്സണല്‍ സ്റ്റാഫ് ആണെന്നിരിക്കെ കേസില്‍ ശശി തരൂര്‍ എംപിയെ കക്ഷി ചേര്‍ത്തത് എന്തിനെന്ന് ഹൈക്കോടതി. തരൂരിനെ കക്ഷിയാക്കിയതിനെ ഹര്‍ജികാര്‍ക്ക്…
Read More » - 9 March
തോമസ് ചാണ്ടിക്ക് തിരിച്ചടി ; കളക്ടറുടെ ഉത്തരവ് റദ്ദാക്കി
ആലപ്പുഴ : മുൻമന്ത്രി തോമസ് ചാണ്ടിക്ക് വീണ്ടും തിരിച്ചടി. മുൻ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന് സർക്കാർ. തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ കളക്ടറുടെ 2014 ലെ ഉത്തരവ് റദ്ദാക്കി.…
Read More » - 9 March
മുന്‍ മന്ത്രി അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.ജെ തങ്കപ്പന് അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1987-1991 നായനാര്‍ മന്ത്രിസഭയിലെ തദ്ദേശ സ്വയം ഭരണ…
Read More » - 9 March
ഇനി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പോടാ, പോടി ബന്ധമില്ല; സര്‍ക്കുലറുമായി ജില്ലാ പൊലീസ് മേധാവി
ഇടുക്കി: ഇനി മുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ എടീ, എടാ, പോടാ, പോടി തുടങ്ങിയ പ്രാദേശിക ഭാഷയില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇത്തരം അഭിസംബോധനകളെ വിലക്കി ഇടുക്കി…
Read More » - 9 March
ലോക്സഭാ തെരഞ്ഞെടുപ്പ് : ഇന്നത്തെ ചര്യ്ക്ക് ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിയ്ക്കും
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 9 March
സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികളിൽ കരാര്‍ നിയമനം; പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ഉന്നത തസ്തികളിൽ കരാര്‍ നിയമനമാക്കിയതോടെ ഭരണ സംവിധാനം പ്രതിസന്ധിയിലായെന്ന് റിപ്പോർട്ട്. കോൺഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് പുറത്താക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയതെന്നും…
Read More » - 9 March
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി : റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിൻ വർഗീസാണ് (32) മരിച്ചത്. എറണാകുളം പാലച്ചുവട് റോഡരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സംഭവസ്ഥലത്തെത്തി…
Read More » - 9 March
സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് ഇന്ന് കളത്തിലിറങ്ങും
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ഇനി ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും. ശേഷം ഞായറാഴ്ച ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നിലവില്‍ പ്രത്യേകിച്ച് അസ്വാരസ്യങ്ങള്‍ ഒന്നുമില്ലാതെയാണ് എല്‍ഡിഎഫില്‍…
Read More » - 9 March
പി.ജയരാജന് തോല്‍ക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കൊലപാതകക്കേസില്‍ പ്രതിയായ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വടകരയില്‍ പി.ജയരാജന് തോല്‍ക്കുമെന്നും ആര്.എം.പി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 March
അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി
റാന്നി: കനാലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ അച്ഛന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) കനാലില്‍ കുളിക്കുന്നതിനിടെ മരിച്ച വടശേരിക്കര തെക്കുംമല പൊന്മേല്‍ ഓമനക്കുട്ടന്…
Read More » - 9 March
വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ വന്‍ കവര്‍ച്ച
തൃക്കൊടിത്താനം: വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ വന്‍ കവര്‍ച്ച. സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലാണ് വന്‍ കവര്‍ച്ച നടന്നത്. പള്ളിമേടയില്‍ അച്ചന്മാരെ പൂട്ടിയിട്ടാണ് നാല് ലക്ഷത്തോളം രൂപ കള്ളന്മാര്…
Read More » - 9 March
ഇമാം പീഡിപ്പിച്ച പെൺകുട്ടിയെ അമ്മയ്ക്ക് വിട്ടുനൽകി
കൊച്ചി : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീക്ക് അൽ ഖാസ്മി അറസ്റ്റിലായതിന് പിന്നാലെ ഇരയായ കുട്ടിയെ ഹൈക്കോടതി അമ്മയ്ക്കൊപ്പം വിട്ടു. പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയെ…
Read More » - 9 March
പോലീസ് മർദ്ദിച്ചതിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യ; റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിക്ക് നിർദ്ദേശം
പാലാ: മാല മോഷണക്കേസിൽ കുടുക്കി പോലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ഡിവൈഎസ്പിക്ക് നിർദ്ദേശം. ജില്ലാ പോലീസ് മേധാവിയാണ് റിപ്പോർട്ട് തേടിയത്.…
Read More » - 9 March
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം : ഫുട്ബോള്‍ താരം പിടിയില്‍
ചാവക്കാട് : 13 കാരനു നേരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം,ഫുട്ബോള്‍ താരം അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂര്‍ തങ്ങള്‍പ്പടി തെരുവത്ത് വീട്ടില്‍ ഷാജി (ഷാജഹാന്-44)യാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.ചാവക്കാട്…
Read More » - 9 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം ? മാറി മറിഞ്ഞ് അഭിപ്രായ സര്‍വേ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം ? മാറി മറിഞ്ഞ് അഭിപ്രായ സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് പുതിയ സര്‍വേ. സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്)…
Read More » - 9 March
തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ
പന്തക്കൽ: തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ . മൂലക്കടവ്, ഇടയിൽപ്പീടിക പരിസരത്ത് ഗർഭിണിയടക്കം 11 പേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂലക്കടവിലെ തയ്യിൽ ഇബ്രാഹിം (65), പന്തക്കൽ ഹസ്സൻ…
Read More » - 9 March
ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി
തിരുവനന്തപുരം: ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി . ഇനി മുതൽ ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സൗജന്യ സേവനവുമായി ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍…
Read More » - 9 March
മാതൃ-ശിശു പരിചണ ബ്ലോക്കുമായി പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രി
കണ്ണൂർ: മാതൃ-ശിശു പരിചണ ബ്ലോക്കുമായി പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രി . പഴയങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു പരിചണ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി വി രാജേഷ്…
Read More » - 9 March
ശ്രദ്ധേയമായി സംഗീത ശിൽപ്പം സ്ത്രീ പർവ്വം
കണ്ണൂർ: വിദ്യാർഥിനികളുടെ സംഗീത ശിൽപ്പം പ്രശസ്തിയിലേക്ക്. സ്ത്രീകള്‍ വീട്ടിലും സമൂഹത്തിലും നേരിടുന്ന അതിക്രമങ്ങള്‍ വരച്ചുകാട്ടുന്ന സ്ത്രീ പര്‍വ്വം സംഗീത ശില്പവുമായി വിദ്യാര്‍ഥിനികള്‍. പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന…
Read More »