Kerala
- Mar- 2019 -18 March
സംസ്ഥാനത്ത് വന്‍ കാലാവസ്ഥാ വ്യതിയാനം : കടലില്‍ അത്യുഷ്ണ പ്രതിഭാസം : കടല്‍ തിളച്ച്മറിയുന്നു
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കാണ് വേദിയാകുന്നത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുകയാണെന്ന് റിപ്പോര്‍ട്ട്. അമിതചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയതിന്…
Read More » - 18 March
തെരഞ്ഞെടുപ്പിന് കര്‍ശന നിരീക്ഷണം; ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിരം നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പിനായി പണം അടക്കമുള്ളവ എത്തിക്കുന്നത് പരിശോധിക്കുകയാണ് നിരീക്ഷക…
Read More » - 18 March
ശ്രീവരാഹം കൊലപാതകക്കേസിലെ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ മയക്കുമരുന്ന് സംഘം കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞുവന്ന ഇയാളെ ഫോര്‍ട്ട് സി ഐയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ്…
Read More » - 18 March
അഞ്ചാലുംമൂട്ടില്‍ നിന്നും പതിനെട്ടുകാരിയെ കാണാതായ സംഭവം; ലക്ഷങ്ങളുടെ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്
കൊല്ലം: അഞ്ചാലം മൂട്ടില് നിന്ന് ഷബ്ന എന്ന പതിനെട്ടുകാരിയെ കാണാതായ സംഭവത്തില്‍ തുമ്പൊന്നും കിട്ടാതെ പോലീസ്. പെണ്‍കുട്ടിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് .അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടും…
Read More » - 18 March
കുഞ്ഞിന് മുലയൂട്ടുന്നതിനിടയില്‍ അമ്മ കുഴഞ്ഞുവീണ് മരിച്ചു
ഷൊര്‍ണൂര്‍: കുഞ്ഞിനെ മുലയൂട്ടുന്നതിനിടയില്‍ അമ്മയ്ക്ക് ദാരുണ മരണം. ഒറ്റപ്പാലം ചോറോട്ടൂര്‍ പ്ലാപ്പടത്തില്‍ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണ് മരിച്ചത്. താപാഘാതത്തെ തുടര്‍ന്ന് യുവതി കുഴഞ്ഞു…
Read More » - 18 March
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്
തൊടുപുഴ: അമിതമായി ചൂട് ഉയരുന്നതിനൊപ്പം കേരളം കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നു. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയായി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് അണക്കെട്ടുകളില്‍ 50.69…
Read More » - 18 March
വൈദികരെ പൂട്ടിയിട്ട് പണം കവർന്ന സംഘം പോലീസ് പിടിയിൽ
തൃക്കൊടിത്താനം: വൈദികരെ പൂട്ടിയിട്ട് പള്ളിയില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം പോലീസിന്റെ പിടിയിലായി. അന്തര്‍ സംസ്ഥാന മോഷ്ടാക്കളായ തലശ്ശേരി സ്വദേശി റൗഫ്, ബംഗലൂരുവിൽ താമസിക്കുന്ന എറണാകുളം സ്വദേശി…
Read More » - 18 March
കോണ്‍ഗ്രസിന്റെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും
ന്യൂഡല്‍ഹി: : കോണ്‍ഗ്രസില്‍ അനിശ്ചിതത്വത്തില്‍ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് തീരുമാനമായി. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ഇന്ന്…
Read More » - 18 March
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം പിഴവുകളില്ലാത്തതാണെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: വോട്ടിങ് യന്ത്രങ്ങള്‍ക്ക് മറ്റൊരു നെറ്റ്വര്‍ക്കുമായും ബന്ധമില്ലെന്നതിനാല്‍ അവ കൂടുതല്‍ സുരക്ഷയുള്ളതാണെന്നും ഹാക്കിങോ മറ്റു കടന്നുകയറ്റങ്ങളോ സാധ്യമല്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. അതേസമയം…
Read More » - 18 March
വൈദ്യുതിത്തൂണിനെ വെറുതെ വിടൂ;പ്രചാരണ പരസ്യങ്ങള്‍ പതിച്ചാല്‍ നടപടികള്‍ ഇങ്ങനെ
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായ് കെ.എസ്.ഇ.ബിയുടെ വൈദ്യുത തൂണുകളില്‍ പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കുമെന്ന് പൊലീസ്. പൊതുഇടങ്ങളില്‍ അനധികൃതമായി ഫ്ളക്സുകള്‍ വെക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയതിന്…
Read More » - 18 March
ഇന്ധന പൈപ്പ് ലൈനില്‍ ചോര്‍ച്ച : അന്തരീക്ഷത്തിലുണ്ടായ പുകയും മണവും ശ്വസിച്ച് പ്രദേശവാസികള്‍ക്ക് അസ്വസ്ഥത
കരുമാല്ലൂര്‍: ഇന്ധന പൈപ്പ്ലൈനില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വെളിയത്തുനാട്ടിലൂടെ പോകുന്ന ബി.പി.സി.എല്‍. ഇന്ധന പൈപ്പ് ലൈനിലാണ് രാത്രിയില്‍ ചോര്‍ച്ചയുണ്ടായത്. അന്തരീക്ഷത്തിലുയര്‍ന്ന പുകയും…
Read More » - 17 March
വെദ്യുതി മുടങ്ങും – അറിയിപ്പ്
ആലപ്പുഴ: ടൗണിലെ ഈ മേഖലകളില്‍ പൂര്‍ണ്ണമായും ഭാഗികമായും വെെദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. ടൗണ്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കടപ്പുറം ആശുപത്രി മുതല്‍ വിജയ് ബീച്ച് പാര്‍ക്കിനു വടക്കുവശം…
Read More » - 17 March
പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്ന് രാത്രി ഇന്നോവ തിരിയും; പി.ജയരാജനെ ട്രോളി വി.ടി ബല്‍റാം
തിരുവനന്തപുരം : വടകരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. ജയരാജനെ ട്രോളി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ പി.ജയരാജന്റെ തെരഞ്ഞെടുപ്പ്…
Read More » - 17 March
മയക്കുമരുന്ന് ഗുളികയുമായി യുവാവ് എക്സൈസ് പിടിയില്‍
കൊച്ചി: മയക്കുമരുന്ന് ഗുളിക കെെവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ക് വന്നിരുന്ന യുവാവിനെ എക്സെെസ് അറസ്റ്റുചെയ്തു. എറണാകുളം ബ്രഹ്മപുരം പടിഞ്ഞാറെ എരിഞ്ഞേലി വീട്ടില്‍ അഷ്കറാണ് പിടിയിലായത്. ആലുവ…
Read More » - 17 March
വൃദ്ധ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
കുമരകം: വയോധികയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. തിരുവാര്‍പ്പ് പാകത്തുശേരി കോളനിയില്‍ പാകത്തുശേരി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദമ്മ (72)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാരാണ് മൃതദേഹം…
Read More » - 17 March
കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കേരള ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ചൊവ്വാഴ്ച അര്‍ധരാത്രി വരെ കേരള തീരത്ത് 1.8-2.2 മീറ്റര്‍…
Read More » - 17 March
മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിനായി അപേക്ഷിക്കാം
കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്ക് വയ്പ എടുത്തതില്‍ കടാശ്വാസം ലഭിക്കുന്നതിന് അപേക്ഷിക്കാം. 2008 ഡിസംബര്‍ 31 വരെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകള്‍ക്കും 2007 ഡിസംബര്‍ 31 വരെ എടുത്ത…
Read More » - 17 March
ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് – പ്രതി അറസ്റ്റില്‍
മഞ്ചേരി : പയ്യനാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കാരക്കുന്ന് പഴയിടം ഇല്ലിക്കല്‍ ഷംനാദാണ് (28 ) അറസ്റ്റിലായത്. പയ്യനാട്…
Read More » - 17 March
വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍ : ഇരുചക്രവാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചാലിയാര്‍ എളന്പിലിക്കോട് സ്വദേശികളായ പുളമണ്ണില് യൂസഫ്(58), മകള്‍ അസ്ന(24), അകന്പാടം സ്വദേശി കാട്ടുമുണ്ട മുനീര്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ…
Read More » - 17 March
സംസ്ഥാനത്തെ റേഷന്‍ കടകള്‍ അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ റേഷനേഡ കടകള്‍ ഈ മാര്‍ച്ച് 27 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 17 March
ലോക്സഭാ തിരഞ്ഞെടുപ്പ്: സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
ലോക്സഭാ തിരഞ്ഞെടുപ്പ് സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന്റെ ഘടകങ്ങളായ ബാലറ്റ് യൂണിറ്റ് കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം…
Read More » - 17 March
മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് അദ്ദേഹം തന്റെ ചുമതലകൾ…
Read More » - 17 March
തെരഞ്ഞെടുപ്പ് ചുമതല ; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രഫോര്‍മ അതാത് കാര്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പുരുഷജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ വെളുത്ത നിറത്തിലുളള പ്രഫോര്മയിലും സ്ത്രീ ജീവനക്കാരുടെ വിവരങ്ങള്‍…
Read More » - 17 March
സ്ഥാനാര്‍ഥി പ്രഖ്യാപനം; ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായും പ്രശ്നങ്ങൾ പരിഹരിച്ചെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്. സുബ്ബയ്യ റൈയെ അവസാന നിമിഷം മാറ്റി രാജ്മോഹന്‍ ഉണ്ണിത്താനെ…
Read More » - 17 March
ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്കാന് സിവില്‍ സപ്ലൈസ്…
Read More »