തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുബ്ബയ്യ റൈയെ അവസാന നിമിഷം മാറ്റി രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന്റെ പശ്ചാfത്തലത്തിൽ ഡി.സി.സി.യിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പരാതി ഉന്നയിച്ചവരുമായി സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരം ഉണ്ടായത്.
Post Your Comments