![TRAINING](/wp-content/uploads/2018/12/training.jpg)
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കാന്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, തൊടുപുഴ പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ മാര്‍ച്ച് 18ന് രാവിലെ 11 ന് തൊടുപുഴ പ്രസ്‌ക്ലബില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
Post Your Comments