Kerala
- Mar- 2019 -17 March
ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് – പ്രതി അറസ്റ്റില്‍
മഞ്ചേരി : പയ്യനാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കാരക്കുന്ന് പഴയിടം ഇല്ലിക്കല്‍ ഷംനാദാണ് (28 ) അറസ്റ്റിലായത്. പയ്യനാട്…
Read More » - 17 March
വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
നിലമ്പൂര്‍ : ഇരുചക്രവാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചാലിയാര്‍ എളന്പിലിക്കോട് സ്വദേശികളായ പുളമണ്ണില് യൂസഫ്(58), മകള്‍ അസ്ന(24), അകന്പാടം സ്വദേശി കാട്ടുമുണ്ട മുനീര്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ…
Read More » - 17 March
സംസ്ഥാനത്തെ റേഷന്‍ കടകള്‍ അവധി പ്രഖ്യാപിച്ചു
പത്തനംതിട്ട: സംസ്ഥാനത്തെ റേഷനേഡ കടകള്‍ ഈ മാര്‍ച്ച് 27 ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്…
Read More » - 17 March
ലോക്സഭാ തിരഞ്ഞെടുപ്പ്: സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
ലോക്സഭാ തിരഞ്ഞെടുപ്പ് സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷ്യന്റെ ഘടകങ്ങളായ ബാലറ്റ് യൂണിറ്റ് കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം…
Read More » - 17 March
മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് അദ്ദേഹം തന്റെ ചുമതലകൾ…
Read More » - 17 March
തെരഞ്ഞെടുപ്പ് ചുമതല ; ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
ലോക്സഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുളള പ്രഫോര്‍മ അതാത് കാര്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പുരുഷജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ വെളുത്ത നിറത്തിലുളള പ്രഫോര്മയിലും സ്ത്രീ ജീവനക്കാരുടെ വിവരങ്ങള്‍…
Read More » - 17 March
സ്ഥാനാര്‍ഥി പ്രഖ്യാപനം; ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ഡി.സി.സി.യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായും പ്രശ്നങ്ങൾ പരിഹരിച്ചെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്. സുബ്ബയ്യ റൈയെ അവസാന നിമിഷം മാറ്റി രാജ്മോഹന്‍ ഉണ്ണിത്താനെ…
Read More » - 17 March
ദേശീയ ഭക്ഷ്യഭദ്രതാ നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശില്‍പ്പശാല
ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ-പോസ് മെഷീനുകളുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്കാന് സിവില്‍ സപ്ലൈസ്…
Read More » - 17 March
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായ നികുതി വകുപ്പിന്റെ പ്രത്യേക സംഘം
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളും പണവും പിടിച്ചെടുക്കും. സംസ്ഥാനത്ത്…
Read More » - 17 March
ഇത് ഒരു നാട്ടുകാരന്റെ ഉറപ്പ്; രമ്യ ഹരിദാസിന് പിന്തുണയുമായി പി കെ ഫിറോസ്
ആലത്തൂര്‍: ആലത്തൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് പിന്തുണയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ വോട്ടര്‍മാര്‍ക്ക്…
Read More » - 17 March
സൗജന്യ ബ്രോഡ്ബാന്റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്
സൗജന്യ ബ്രോഡ്ബാന്റ് കണക്ഷനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്. ഇപ്പോഴുള്ള ഉപഭോക്താക്കൾക്കും 18003451504 എന്ന നമ്പറിൽ വിളിച്ച് ഈ ഓഫർ നേടാൻ കഴിയും. ബ്രോഡ്ബാന്റ് കണക്ഷന് നേടുന്നവര്‍ക്ക് 10 എം.ബി.പി.എസ്…
Read More » - 17 March
12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി – പ്രതികള്‍ പിടിയില്‍
മലപ്പുറം: പന്ത്രണ്ട് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 4 പേര് പിടിയില്‍. മലപ്പുറം വാഴയൂര്‍ സ്വദേശികളാണ് പിടിയിലായത്. പഠനത്തില്‍ ശ്രദ്ധിക്കാതിരുന്ന വിദ്യാര്‍ത്ഥി സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് വിവരം…
Read More » - 17 March
അനധികൃത പാര്‍ക്കിംഗിന് നിയന്ത്രണം
നീലേശ്വരം നഗരത്തില്‍ മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ കോണ്‍വെന്റ് ജംഗ്ഷന് വരെയുള്ള പ്രധാന റോഡില്‍ ചരക്ക് ലോറികളുടെയും ചെറുകിട പിക്കപ്പ് വാഹനങ്ങളുടെയും അനധികൃത പാര്‍ക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗതകുരുക്ക്…
Read More » - 17 March
കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം- അഡ്വ. എ ജയശങ്കര്‍
അഡ്വ.എ ജയശങ്കര്‍ കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി. 1984ൽ സിറ്റിങ് മെമ്പറായ സേവ്യർ അറക്കലിൻ്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരൻ കെവി…
Read More » - 17 March
ജപ്പാന് കുടിവെളള വാട്ടര്‍ ടാങ്കില്‍ കയറിയ 2 പേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു
ചാത്തന്നൂര്‍ : ജപ്പാന് കുടിവെള്ളപദ്ധതിയുടെ വാട്ടര്‍ ടാങ്കിലെ റീഡിങ് മീറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കയറിയ രണ്ട് പേര്‍ക്ക് കടന്നല് കുത്തേറ്റു. ചാത്തന്നൂര്‍ സ്വദേശികളായ കരാറുകാരന് അജിത്ത്, സഹായി…
Read More » - 17 March
തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളി സമ്മതിച്ചതായി സൂചന
ന്യൂ ഡൽഹി : തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് തൃശ്ശൂരിൽ നിന്നും മത്സരിക്കാമെന്നു സമ്മതിച്ചതായി സൂചന. ഡൽഹിയിൽ നടന്ന ചർച്ചയിൽ ബിജെപി നേതൃത്വത്തെ സന്നദ്ധത അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 17 March
ഒരു മാസം പഴക്കമുള്ള പാലും ആട്ടിയ മാവും… മിന്നല്‍ പരിശോധന ഞെട്ടിക്കുന്നത് !
കാട്ടാക്കട : നഗരത്തിലെ ഭക്ഷണ സുരക്ഷിതം കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു.. ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന നിഗൂഡതകളാണ് പുറത്തായിരിക്കുന്നത്. കാട്ടക്കട നഗരത്തിലാണ് ആരോഗ്യ…
Read More » - 17 March
ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായി ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചു. അടൂർ പ്രകാശ് ആയിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ ഇത് സംബന്ധിച്ച് ധാരണയായി.
Read More » - 17 March
കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് കോടിയേരി
തിരുവനന്തപുരം: യുഡിഎഫിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപരമായും സംഘടനപരമായും യുഡിഎഫ് തകര്‍ച്ചയെ നേരിടുകയാണെന്നും കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു കേന്ദ്രീകൃത…
Read More » - 17 March
അയ്യപ്പഭക്തരുടെ വാഹനം കടയിലേക്ക് ഇടിച്ചുകയറി – കടയുടമക്ക് പരിക്ക്
വെമ്പായം : കര്‍ണാടകയില്‍ നിന്നുളള അയ്യപ്പന്മാര് സഞ്ചരിച്ചിരുന്ന കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയക്ക് പരിക്കേറ്റു. നെടുവേലി തിരുവാതിരയില്‍ രാമചന്ദ്രന് നായര്‍ (59)നാണ് പരുക്കുപറ്റിയത്. അപകടത്തില്‍ പെട്ട…
Read More » - 17 March
സീറ്റ് നിഷേധിച്ച സംഭവം: ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് ടോം വടക്കനല്ലെന്ന് സുധാകരന്
കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചകിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ കെ സുധാകരന്. കെ…
Read More » - 17 March
ശബരിമല ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടേണ്ടെന്ന് എ പത്മകുമാര്‍
ശബരിമല: വനം വകുപ്പിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമല ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് ഇത്തവണയും ആനയെ എഴുന്നള്ളിക്കുമെന്നും ക്ഷേത്രത്തിലെ ആചാരങ്ങളില്‍ വനം വകുപ്പ് അനാവശ്യമായി ഇടപെടരുതെന്നും…
Read More » - 17 March
റോഷന് ആന്‍ഡ്രൂസ് നിര്‍മ്മാതാവിനെ മര്‍ദിച്ചെന്ന കേസ് – തന്റെ വശം വ്യക്തമാക്കി സംവിധായകന്
നി ര്മ്മാതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു എന്ന കേസില്‍ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്റെ ഭാഗം വ്യക്തമാക്കി. നിര്‍മ്മാതാവ് ആല്വിന് ആന്റണിയാണ് എറണാകുളം സൗത്ത് പോലീസില്‍ സംവിധായകനെതിരെയും…
Read More » - 17 March
ഒടുവില്‍ മനം മാറി: പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ലെന്ന് കെ.വി തോമസ്
കൊച്ചി: സീറ്റ നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് വഴങ്ങി. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണെന്നും പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നിനും താനില്ലെന്നും അദ്ദേഹം…
Read More » - 17 March
പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
കാഞ്ഞങ്ങാട്: പ്രസവത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീനയും(26), കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ഹോസ്പിറ്റലിൽ വെച്ചായിരുന്നു…
Read More »