Latest NewsKerala

വൃദ്ധ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കു​മ​ര​കം: വ​യോ​ധി​കയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. തി​രു​വാ​ര്‍​പ്പ് പാ​ക​ത്തു​ശേ​രി കോ​ള​നി​യി​ല്‍ പാ​ക​ത്തു​ശേ​രി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ സൗ​ദ​മ്മ (72)യെ​യാ​ണ് മ​രി​ച്ചനി​ല​യി​ല്‍ കണ്ടെത്തിയത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വീ​ട്ടു​കാരാണ് മൃതദേഹം കണ്ടത് . കു​മ​ര​കം പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button