Kerala
- Mar- 2019 -20 March
റേഷന്‍ കാര്‍ഡ് വിതരണം 21ന്
പാലക്കാട് : പാലക്കാട് താലൂക്കില്‍ പുതിയ റേഷന്‍കാര്‍ഡിനായി പഞ്ചായത്ത് തലത്തില്‍ നടത്തിയ അദാലത്തിലും പാലക്കാട് താലൂക്ക് ഓഫിസിലൂടെ നേരിട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ (ഓണ്‍ലൈന്‍ ഒഴികെ) മുണ്ടൂര്‍ പഞ്ചായത്തില്‍…
Read More » - 20 March
തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്
തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി അംഗത്വം രാജിവച്ച് മാത്രമേ മത്സരിക്കാന്‍ പാടുള്ള എന്ന നിലപാടിലും മാറ്റമില്ലെന്ന്…
Read More » - 20 March
കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് താമരശേരി ബിഷപ്പ്
താമരശ്ശേരി: കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാത്തവര്‍ക്ക് വോട്ടില്ലെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍.സര്ഫാസിക്കെതിരായ കര്‍ഷകസമരത്തില്‍ സംസാരിക്കവെയായിരുന്നു ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. കാട്ടുപന്നികളുടെ ചൗക്കിദാറാകാനാണ് മലയോര ജനതയുടെ വിധിയെന്നും കെഎസ്ആര്‍ടിസിക്ക്…
Read More » - 20 March
മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ശ്രീധരൻപിള്ള
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. പത്തനംതിട്ടയിലെ സീറ്റിന്റെ കാര്യത്തിൽ ആർ.എസ്.എസ് ഇടപെടൽ നടന്നിട്ടുണ്ടോ എന്നത് അവരോട് ചോദിക്കണമെന്ന്…
Read More » - 20 March
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,990 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന് 23,920 രൂപയാണ് ഇന്നത്തെ നിരക്ക്.…
Read More » - 20 March
കാൻസർ മരുന്ന് : വിലപരിധി ലംഘിച്ചാൽ നടപടി
തിരുവനന്തപുരം : കാൻസർ ചികിത്സയ്ക്കുള്ള 42 ഇനം മരുന്നുകൾക്ക് ദേശീയ മരുന്ന് വില നിർണ്ണയ അതോറിറ്റി നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന…
Read More » - 20 March
മുരളീധരന് മത്സരിക്കുന്നതില്‍ അഭിമാനം; വടകരയില്‍ പ്രചരണത്തിനെത്തുമെന്ന് പത്മജ വേണുഗോപാല്‍
കൊച്ചി: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ മത്സരിക്കുന്ന മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതികരിച്ച് സഹോദരി പത്മജ വേണുഗോപാല്‍. മുരളീധരന് മത്സരിക്കുന്നതില്‍ കോണ്‍ഗ്രസുകാരി എന്ന നിലയിലും സഹോദരി എന്ന…
Read More » - 20 March
കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ ; സംസ്ഥാന അധ്യക്ഷൻ മത്സരിക്കേണ്ടെന്ന് കേന്ദ്ര നേതൃത്വം
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയാകുന്നു. ശബരിമല പ്രക്ഷോഭങ്ങളിലൂടെ പാര്‍ട്ടിക്ക് ഊര്‍ജ്ജം പകര്‍ന്ന കെ.സുരേന്ദ്രന് പത്തനംതിട്ട തന്നെ ലഭിച്ചു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക…
Read More » - 20 March
തൃശൂരിലെ യുഡിഎഫ് സ്ഥനാര്‍ത്ഥി ടി.എന്‍ പ്രതാപന് ആശംസകളുമായി മമ്മൂട്ടി
കൊച്ചി: തെരഞ്ഞെടുപ്പില്‍ നടന് മമ്മൂട്ടിയുടെ പിന്തു തേടി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന് താരത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന് ഭാരവാഹിയായിരുന്ന പ്രതാപന് സൂപ്പര്‍…
Read More » - 20 March
ഷാനിമോളെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് വെള്ളാപ്പള്ളി
ആലപ്പുഴയിൽ ഷാനിമോൾക്ക് കോൺഗ്രസ് കൊടുത്തത് തോൽക്കുന്ന സീറ്റാണെന്നും ഷാനിമോളെ പാർട്ടി ചതിക്കുകയായിരുന്നുവെന്നും എസ്.എൻ.ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read More » - 20 March
പെൺകുട്ടിയുടെ ഫോട്ടോയെടുത്തു ; ബസ് ജീവനക്കാരെയും വനിതാ പോലീസിനെയും വിദ്യാർത്ഥികൾ ആക്രമിച്ചു
നെടുമങ്ങാട്: വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തുവെന്ന് ആരോപിച്ച് ബസ് ജീവനക്കാരെയും വനിതാ പോലീസിനെയും വിദ്യാർത്ഥികൾ കൂട്ടത്തോടെ ആക്രമിച്ചു. നെടുമങ്ങടാണ് കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിൽ കണ്ടക്ടർ…
Read More » - 20 March
ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്: പ്രതിയുടെ പിതാവിന്റെ പ്രതികരണം ഇങ്ങനെ
കൊല്ലം: ഓച്ചിറയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി റോഷന്റെ അച്ഛന്റെ പ്രതികരണം പുറത്ത്. മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് വ്യക്തമാക്കി.…
Read More » - 20 March
വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് ആലപ്പുഴയിലെത്തി
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ ചാലക്കുടിയിലെ സ്ഥാനാർത്ഥി ഇന്നസെന്റ് ആലപ്പുഴയിലെത്തി. ഇന്നസെന്റ് വെള്ളാപ്പള്ളിയുടെ കാണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. അതേസമയം…
Read More » - 20 March
മൊറട്ടോറിയം ഉത്തരവ് :ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം
തിരുവനന്തപുരം : ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. കാർഷിക വായ്പ്പകൾക്ക് സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ഉത്തരവ് ഇറക്കാൻ വൈകിപ്പിച്ചതാണ് വിമർശനത്തിന് കാരണം. ഉത്തരവ് സമയബന്ധിതമായി വൈകിയത് എന്തുകൊണ്ടെന്ന്…
Read More » - 20 March
പണം നൽകിയില്ല; മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
നെയ്യാറ്റിൻകര: വീടുവിട്ട പണം നൽകിയില്ലെന്ന് ആരോപിച്ച് മരുമകൻ അമ്മായിയമ്മയെ ടോർച്ചുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടിൽ മാധവി അമ്മയാണ് കൊല്ലപ്പെട്ടത്ത്. സംഭവത്തിന് പിന്നാലെ മരുമകൻ അജിത്…
Read More » - 20 March
പോലീസുകാരനെ ഇടിച്ചിട്ട പ്രതിയെ സ്റ്റേഷന് ഉപരോധിച്ച് മോചിപ്പിച്ചു
തിരുവനന്തപുരം: പോലീസുകാരനെ ഇടിച്ചിട്ടതിനെ തുടര്‍ന്ന് പിടികൂടിയ പ്രതിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മോചിപിച്ചു. വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ടിട്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രദീപിനെയാണ് സ്റ്റേഷന് ഉപരോധിച്ച്…
Read More » - 20 March
ഇന്നത്തെ ഇന്ധന വില അറിയാം
തിരുവനന്തപുരം : മാറ്റമില്ലാതെ ഇന്ധന വില. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 76.11 രൂപയും ഡീസലിന് 71.82 രൂപയും,കൊച്ചിയില്‍ പെട്രോളിന് 74.79 രൂപയാണ്. ഡീസലന് 70.46…
Read More » - 20 March
ഇന്ത്യയിൽ നടക്കുന്ന ബാലമരണങ്ങൾ; ഭൂരിഭാഗവും ഒഴിവാക്കാനാവുന്നവയെന്ന് പഠനം
കൊച്ചി; ഇന്ത്യയിൽ നടക്കുന്ന 5 മുതൽ 11 വരെയുള്ള കുട്ടികളുടെ മരണങ്ങളിൽ മിക്കതും ഒഴിവാക്കാനാവുന്നതാണെന്ന് റിപ്പോർട്ട് പുറത്ത്. പകർച്ചാ വ്യാധികൾ . മുങ്ങിമരണം, അപകടത്തിലെ പരിക്ക്, അർബുദം…
Read More » - 20 March
റവന്യൂസെക്രട്ടറിയുടെ ഖനന ഉത്തരവിനെതിരെ മന്ത്രി ഇ. ചന്ദ്രശേഖരൻ
തിരുവനന്തപുരം : സർക്കാർ പതിച്ചുനൽകിയ ഭൂമിയിലെ ഖനന ഉത്തരവിനെതിരെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് മന്ത്രി പറഞ്ഞു. ചട്ടം ഭേദഗതി ചെയ്യാതെ…
Read More » - 20 March
കട്ടച്ചിറ പള്ളിയുടെ വാതില്‍ തകര്‍ത്ത് ഓര്‍ത്തഡോക്സ് വിഭാഗം അകത്തുകയറി, സംഘർഷം
കായംകുളം: ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഓര്‍ത്തോഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയുടെ…
Read More » - 20 March
വൈത്തിരി വെടിവെയ്പ്പ്: മാവോവാദികളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
നിലമ്പൂര്‍: വയനാട് വെത്തിരിയിലെ റിസോര്‍ട്ടിനു സമീപം പോലീസുമായി ഉണ്ടായ വെടിവെയ്പ്പില്‍ വിശദീകരണം നല്കി മോവോവാദികള്‍. വെത്തിരിയിലെ വെടിവെയ്പ്പ് ങ്ങള്‍ക്ക് പറ്റിയ പിഴവാണെന്ന് മാവോവാദികള്‍ പറഞ്ഞു. നായാടംപൊയില്‍ മുതുവാന്‍…
Read More » - 20 March
വടകരയിൽ ആർ.എം.പിയുടെ പിന്തുണയുണ്ടെന്ന് മുരളീധരൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പിയുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് വിജയത്തെ ബാധിക്കില്ലെന്നും വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസിന് തന്നെയാകും വിജയമെന്നും…
Read More » - 20 March
കനത്ത വെയിൽ; നിരവധി പേർക്ക് സൂര്യതാപമേറ്റു
കോഴിക്കോട്; ചൂട് കൂടിയതോടെ സംസ്ഥാനത്ത് സൂര്യതാപമേറ്റത് നിരവധി പേർക്ക് . കൊല്ലത്ത് ഗൃഹനാഥൻ മരിച്ചത് സൂര്യതാപമേറ്റിട്ടെന്ന് സംശയം ബലപ്പെടുന്നു. ചൂട്കൂടുന്ന സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കാൻ സംസ്ഥാന ദുരന്ത…
Read More » - 20 March
കേരളത്തില്‍ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് : ചെന്നിത്തല
ചാലക്കുടി: സംസ്ഥാനത്ത് സിപിഎമ്മും ആര്‍എസ്എസും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്താല്‍ അതിന്റെ…
Read More » - 20 March
പ്രകൃതി വിരുദ്ധ പീഡനം: മദ്രസാധ്യാപകന് പിടിയില്‍
മലപ്പുറം: തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പോത്തന്നൂര്‍ സ്വദേശി അലിയാണ് അറസ്റ്റിലായത്.തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി…
Read More »