Kerala
- Mar- 2019 -20 March
നാടാര്‍ വിഭാഗമുള്‍പ്പടെ 52 സംഘടനകള്‍ ചേര്‍ന്നുള്ള പാര്‍ട്ടി എന്‍ഡിഎയിലേക്ക് : തീരുമാനം അമിത്ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം
തിരുവനന്തപുരം: 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന് ഉള്‍പ്പെടെയുള്ള…
Read More » - 20 March
വ്യാജ ചികിത്സകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിപ്പ്
കണ്ണൂർ: ജില്ലയില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനമില്ലാതെ ‘ഫിസിയോതെറാപ്പി ക്ലിനിക്ക്’ എന്ന ബോര്‍ഡ് വെച്ച് ചികിത്സ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അറിയിപ്പ്. അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്നും ഫിസിയോതെറാപ്പിയില്‍ ബിരുദം കരസ്ഥമാക്കിയവര്‍…
Read More » - 20 March
കൊടും ചൂടിന് ശമനമില്ല ; കാലവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം ശരാശരിയേക്കാള്‍ മുകളിലെത്തി നില്ക്കുന്ന സാ ഹചര്യത്തില്‍ ഇതേ താപനില ഈ വെളളിയാഴ്ച വരെ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി .…
Read More » - 20 March
‘ഷമ്മി ഹീറോ അല്ല, സീറോയാ’ ; ഷമ്മിയെ കൂട്ടുപിടിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: മലയാളത്തില്‍ അടുത്തിറങ്ങിയ ഹിറ്റ് ചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി എന്ന കഥാപാത്രത്തെ കൂട്ടുപിടിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഷമ്മി ഹീറോയാടാ ഹീറോ’ എന്നതിന് പകരം…
Read More » - 20 March
യുഡിഎഫിന്റെ സ്ഥാനാത്ഥി നിർണ്ണയം ന്യൂനപക്ഷം ഹൈജാക്ക് ചെയ്തെന്ന് വെളളാപ്പള്ളി
യുഡിഎഫിന്റെ സ്ഥാനാത്ഥി നിർണ്ണയം ന്യൂനപക്ഷം ഹൈജാക്ക് ചെയ്തു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിച്ചു. എല്ലാരേയും വെട്ടി നിരത്തി ആകെ ഉള്ളത് സുധാകരനും അടൂർ പ്രകാശനും…
Read More » - 20 March
തെരഞ്ഞെടുപ്പ്; നിയമലംഘനങ്ങള്‍ അറിയിക്കാം
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പില്‍ ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ചെലവ് പരാതി നിരീക്ഷണ സെല്ലിലെ 18004257084 (ടോള്‍ ഫ്രീ), 0497 2766650…
Read More » - 20 March
മുരളീധരനെയും വയനാട്ടിലേയും സ്ഥാനാര്‍ഥി പ്രഖ്യാപനം ചോദ്യം ചെയ്ത് ഹെെക്കമാന്‍ഡ്
ന്യൂഡല്‍ഹി: ഹെെകമാന്ഡിന്റെ അന്ത്യ തീരുമാനം വരുന്നതിന് മുന്‍പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതിനെ ചോദ്യം ചെയ്തും ഇതിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ചും ഹെെകമാന്ഡ്. വടകരയില്‍ മുരളീധരനേയും വയനാട്ടില്‍ ടി…
Read More » - 20 March
മത്സരിക്കില്ല … പക്ഷേ ആചാരങ്ങളെ വെല്ലുവിളിച്ചവരുടെ പരാജയത്തിനായി വര്‍ത്തിക്കുമെന്ന് പിസി
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി മല്‍സരിക്കില്ലെന്ന് ചെയര്മാന് പിസി ജോര്‍ജ്ജ്. പക്ഷേ വിശ്വാസികളെ മുറിവേല്പ്പിച്ചവര്ക്കെതിരേയും ആചാരാനുഷ്ഠാനങ്ങളേയും മ തവിശ്വാസങ്ങളെയും അധിക്ഷേപിക്കാനും അവഹേളിക്കാനും വെല്ലുവിളിക്കാനും ശ്രമിച്ചവരുടെ…
Read More » - 20 March
തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു
കൊച്ചി: തിരുവല്ലയില്‍ യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിരുവല്ല സ്വദേശിനി കവിതയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി…
Read More » - 20 March
തോറ്റ് റെക്കോഡ് ഇടനാണ് മുരളീധരന്റെ വടകരയിലെ സ്ഥാനാര്‍ഥിത്വമെന്ന് കോടിയേരി
തിരുവനന്തപുരം: കെ.മുരളീധരനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് വീണ്ടും തോറ്റ് തോല്‍വിയില്‍ റൊക്കേഡ് ഇടനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 9 തവണ മല്‍സരിച്ചെങ്കിലും 4 തവണ മാത്രമാണ്…
Read More » - 20 March
തങ്ങളെ സംരക്ഷിക്കാത്തവര്‍ക്ക് ഇക്കുറി വോട്ടില്ലെന്ന മുന്നറിയിപ്പുമായി കർഷകർ
തങ്ങളെ സംരക്ഷിക്കാത്തവര്‍ക്ക് ഇക്കുറി വോട്ടില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കര്‍ഷകര്‍. താമരശ്ശേരി ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട്…
Read More » - 20 March
കെവിന് കേസ് പരിഗണിക്കുന്ന കോടതി മാറുന്നു
കോട്ടയം: കെവിന് കൊലപാതകക്കേസ് പരിഗണിക്കുന്ന കോടതി മാറുന്നു. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് മറ്റ് ഏത് കോടതിയില്‍ വെച്ചാണ് കേസ് വാദിക്കേണ്ടത് എന്ന് തീരുമാനിക്കുക. കേസ് പരിഗണിക്കുന്നത്…
Read More » - 20 March
ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് അഞ്ച് കോടി രൂപ
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് അഞ്ച് കോടി രൂപയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഐടി, സെയില്‍സ്, പോലീസ്, എക്സൈസ്, കസ്റ്റംസ്…
Read More » - 20 March
യുഎന്‍എ തട്ടിപ്പ്; പരിശോധയ്ക്കായി നിയമിച്ച ഉന്നതാധികാര സമിതിയില്‍ ആരോപണ വിധേയരില്ലെന്ന് ജാസ്മിന് ഷാ
തിരുവനന്തപുരം: യുഎന്‍എ തട്ടിപ്പ് പരിശോധിക്കാന്‍ നിയമിച്ച ഉന്നതാധികാര സമിതി കണക്കുകള്‍ ഐക്യകണ്ഠേന അംഗീകരിച്ചുവെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന് പ്രതിനിധി ജാസ്മിന് ഷാ. ആരോപണ വിധേയരായ ആരെയും സമിതിയില്‍…
Read More » - 20 March
കാവല്‍ക്കാരനല്ല കൊളളക്കാരനാണ് മോദിയെന്ന് പ്രതിപക്ഷനേതാവ്
ചെങ്ങന്നൂര്‍ : പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിശക്തമായ ഭാഷയില്‍ വാക്കുകള്‍ പ്രയോഗിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദി കാവല്‍ക്കാരനല്ല കൊളളക്കാരനാണ് എന്നാണ് അദ്ദേഹത്തില്‍ വാക്കുകള്‍ അടിച്ചുവിട്ടത്. ഇത്രയേറെ…
Read More » - 20 March
ലഹരി മാര്‍ക്കറ്റ് സജീവം… പാലക്കാട്ടെ ലഹരി വേട്ടയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
പാലക്കാട്: ആറുലക്ഷം രൂപയുടെ മയക്കുമരുന്നുകള്‍ പാലക്കാട് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. ലബരിയില് മുമ്പനായ . എല്‍.എസ്.ഡി. സ്റ്റാമ്ബുകളടക്കമാണ് മയക്കുമരുന്ന് വേട്ടയില്‍ കണ്ടെടുത്തത്. രാഹുല്‍ (28), സുജിത്ത് (26) എന്നിവരാണ്…
Read More » - 20 March
‘കുട്ടികളെ പ്രതികരിക്കാന്‍ പഠിപ്പിക്കൂ ‘ … ലെെംഗീകാതിക്രമത്തിനെതിരെ കുറിപ്പിട്ട് അവതാരക സാധിക
കു ട്ടികള്ക്കെതിരെയുളള ലെംഗീകാതിക്രമത്തിന് വിലങ്ങിടാന്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും ശ്രമങ്ങളുണ്ടാകണമെന്ന് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ട് പ്രമുഖ അവതാരകയും നടിയുമായ സാധിക വേണുഗോപാല്‍. താനും ലെെംഗീകാതിക്രമത്തിന് ഇരയാണെന്നും തന്നെപോലെയുളള…
Read More » - 20 March
പേളി – ശ്രീനിഷ് വിവാഹ തിയതി പുറത്ത്
കൊച്ചി: അവതാരകയും നടിയുമായ പേളി മാണിയും നടന് ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍…
Read More » - 20 March
മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തവരെ പുറത്താക്കി കേരള പൊലീസ് ടീം
തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തവരെ പുറത്താക്കി കേരള പൊലീസ് ടീം. നടപടിയുടെ ആദ്യ ഘട്ടമായി പൊലീസ് അത്ലറ്റിക്സ് ടീമില്‍നിന്ന് അഞ്ചുപേരെയും ഫുട്ബോള്‍ ടീമില്‍നിന്ന് രണ്ടുപേരെയും തിരിച്ചയച്ചു.…
Read More » - 20 March
വെസ്റ്റ് നൈല്‍: ഇനിയൊരാള്‍ക്കും വരാതിരിക്കാന്‍ അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം•വെസ്റ്റ് നൈല്‍ ബാധിച്ച് മലപ്പുറം സ്വദേശിയായ 6 വയസുകാരന് മരണമടഞ്ഞതിനെ തുടര്‍ന്ന് ഇനിയൊരാള്‍ക്കും രോഗം ബാധിക്കാതിരിക്കാനുള്ള അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 20 March
വേനലില്‍ ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റി രംഗത്ത്
തിരുവനന്തപുരം: കടുത്ത വേനലിലും ദാഹമകറ്റാന്‍ വാട്ടര്‍ അതോറിറ്റി രംഗത്ത്. ഇനി വരുന്ന കടുത്ത വേനലിനെ പ്രതിരോധിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. നിലവില്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നത് പേപ്പാറയില്‍ നിന്നാണ്.…
Read More » - 20 March
ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. സാമ്പത്തിക കരാർ ഉള്‍പ്പെടെ തീരുമാനിക്കാന്‍ നാളെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേരും. ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്…
Read More » - 20 March
50 ലക്ഷം രൂപയും 47 പവനും തട്ടിയെടുത്ത് യുവതി മുങ്ങി
ഹരിപ്പാട്: അന്‍പത് ലക്ഷത്തോളം രൂപയും 47 പവന് സ്വര്‍ണവും തട്ടിയെടുത്ത് യുവതി മുങ്ങി. നാട്ടുകാരില്‍ നിന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ഇവരുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ്…
Read More » - 20 March
‘വൈ ഐ ആം എ ഹിന്ദു’ പ്രചാരണത്തിനുപയോഗിച്ച ശശി തരൂരിനെതിരെ നടപടിയെടുത്തേക്കും
തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വേണ്ട…
Read More » - 20 March
പെരുമാറ്റചട്ട ലംഘനം: ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: തിരുവന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നടപടിയെടുക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി ‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകം ഉപയോഗിച്ചത് വിവാദമായതിനെ…
Read More »