Kerala
- Mar- 2019 -20 March
ഡാം ഷട്ടര്‍ തുറന്നുവിട്ട സംഭവം : വെച്ചൂച്ചിറ സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട : പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണയിലെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ സ്വദേശി സുനു ആണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്…
Read More » - 20 March
പതിനെട്ടോളം ജോയിന്റ് ഓപ്പറേഷനിലൂടെ 51 തീവ്രവാദികളെ വകവരുത്തി: കൊല്ലം സ്വദേശി എറികിന് ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെ ആദരവ്
ന്യൂഡല്‍ഹി : കാശ്മീരിലെ ഷോപ്പിയാനില്‍ ഉള്ള സിആര്‍പിഎഫ് പതിനാലാം ബറ്റാലിയന് കമാന്‍ഡന്‍ഡ് എറിക് ഗില്‍ബര്‍ട്ട് ജോസിനു 2019 ബെസ്റ്റ് ഓപ്പറേഷണല്‍ ബറ്റാലിയന് അവാര്‍ഡ്. ഗുരുഗ്രാമില്‍ ഉള്ള സിആര്‍പിഎഫ്…
Read More » - 20 March
പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് ഇന്നലെ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം…
Read More » - 20 March
എക്സൈസ് വകുപ്പിന് തിരിച്ചടി; മയക്കുമരുന്ന് കേസിലെ പ്രതിയുടെ സ്വത്ത് ജപ്തി ചെയ്യാനുള്ള നടപടി റദ്ദാക്കാനുത്തരവ്
കൊച്ചി: നെടുമ്പാശ്ശേരി മുപ്പത് കോടി മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതിയുടെ സ്വത്ത് ജപ്തി ചെയ്യാനുള്ള എക്സൈസ് വകുപ്പിന്റെ നടപടി കേന്ദ്ര ആഭ്യന്തര റവന്യൂ വകുപ്പിന്റെ കീഴിലുള്ള സാഫെം(…
Read More » - 20 March
വെസ്റ്റ് നൈല്‍: വിദഗ്ധസംഘം ഇന്ന് മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസ്സുകാരന് മരിച്ചതിനെ തുടര്‍ന്ന് രോഗം പരത്തുന്ന വൈറസ്സിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സംഘങ്ങള്‍ ഇന്ന് ജില്ലയിലെത്തും. സംസ്ഥാന…
Read More » - 20 March
വേനൽക്കാലത്ത് ശീതളപാനീയങ്ങള്‍ കുടിക്കുമ്പോൾ ശ്രദ്ധിക്കുക ; കേരളാ പോലീസ് പറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടക്കുമ്പോൾ കടകളിൽനിന്ന് ശീതളപാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് കേരളാ പോലീസ് പറയുന്നു. കേരളാ പോലീസിന്റെ എഫ്ബി പേജിലൂടെയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ്…
Read More » - 20 March
പോലീസ് ഡംപിങ് യാർഡിൽ തീപിടുത്തം ; നൂറോളം വാഹനങ്ങൾ കത്തി നശിച്ചു
കോഴിക്കോട് : പോലീസ് ഡംപിങ് യാർഡിൽ തീപിടുത്തം. വിവിധ തരത്തിലുള്ള നൂറോളം വാഹനങ്ങൾ കത്തി നശിച്ചു. ചാത്തമംഗലം റജിസ്ട്രാർ ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന വാഹനങ്ങളാണ് കത്തിയത്. 55…
Read More » - 20 March
വിവാഹാലോചന തുടങ്ങിയിട്ട് 8 വര്‍ഷമായ യുവാവിന് വധുവിനെ തേടി സുഹൃത്തിന്റെ കുറിപ്പ്
സുഹൃത്തിന് വധുവിനെ തേടി യുവാവ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുന്നു. നേരെത്തെയും വധുവിന് തേടിയുള്ള കുറിപ്പുകള്‍ വൈറലായിരുന്നു. എന്നാല്‍ അത് വരന് തന്നെ നേരിട്ട് തനിക്ക് വിവാഹാലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു.…
Read More » - 20 March
പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതി കുട്ടിയുമായി കേരളം കടന്നതിന് തെളിവുകൾ
ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതിന് തെളിവുകൾ പോലീസിന് ലഭിച്ചു.കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചു.ട്രെയിൻ ടിക്കറ്റ് എടുത്തതിന് തെളിവ് ലഭിച്ചെന്ന്…
Read More » - 20 March
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂർ : ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മലപ്പട്ടം സെന്റര്‍, കുപ്പം, അടിച്ചേരി, പടപ്പക്കരി ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 20) രാവിലെ ഒമ്പത് മണിമുതല്‍ വൈകീട്ട് 5.30…
Read More » - 20 March
ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. രാത്രി…
Read More » - 20 March
കുട്ടികളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം; ഇക്കാലത്ത് കൗമാരപ്രായക്കാര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കേരളാ പൊലീസ്. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ പോലും മാതാപിതാക്കള്‍ അംഗീകരിക്കാറില്ലെന്നും മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കണമെന്നും…
Read More » - 20 March
കാര്‍ഷിക കടങ്ങള്‍; ഇപ്പോഴും മൊറട്ടോറിയമുണ്ടെന്ന് സര്‍ക്കാർ
തിരുവനന്തപുരം: ഇപ്പോഴും കാര്‍ഷിക കടങ്ങള്‍ക്ക് നല്കുന്ന മൊറട്ടോറിയത്തില്‍ യാതൊരുവിധ ആശയക്കുഴപ്പമില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് ഇപ്പോഴും മൊറട്ടോറിയം നിലവിലുണ്ട്. ഒക്ടോബര്‍ 11 വരെ മൊറട്ടോറിയത്തിന് കാലാവധിയുണ്ടെന്നും സര്‍ക്കാര്‍…
Read More » - 20 March
ആ മൂന്ന് തുള്ളി ഇനിയില്ല ; കേരളം പോളിയോ വിമുക്തം
തിരുവനന്തപുരം : ആ മൂന്ന് തുള്ളി ഇനി കേരളത്തിലില്ല. സംസ്ഥാനം പോളിയോ വിമുക്തമായി. 20 വര്‍ഷത്തിനിടെ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പോളിയോ തീർത്തും…
Read More » - 20 March
അനിശ്ചിതത്വം അവസാനിച്ചു; അണികള്‍ക്ക് ആവേശമായി മുരളീധരന്റെ സ്ഥാനാര്‍ഥിത്വം
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവില്‍ വടകരയില്‍ കെ. മുരളീധരനെ നിര്‍ത്തിയത്് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ ആവേശമാണ് പകര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് പകരം വെക്കാന്‍ ആരെന്ന ചോദ്യത്തിനു മുന്നില്‍ അണികള്‍ക്ക് തന്നെ…
Read More » - 20 March
ഓണ്‍ലൈൻ ബാങ്കിംങ് തട്ടിപ്പ്; തട്ടിയെടുത്തത് 2 ലക്ഷത്തോളം
തിരുവനന്തപുരം:ഓൺലൈൻതട്ടിപ്പ് സംഘങ്ങൾ പിടിമുറുക്കുന്നു. തലസ്ഥാനത്ത് വീണ്ടും ഓണ്‍ ലൈൻ ബാങ്കിംങ് തട്ടിപ്പ് എന്ന് പരാതി. പേയാട് സ്വദേശി ജയകുമാരൻ നായരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പലപ്പോഴായി…
Read More » - 20 March
ശീതളപാനീയം വാങ്ങി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം; ജ്യൂസ് കടകളിൽആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗവും അടുത്തിടെ നടത്തിയ നടത്തിയ പരിശോധനകൾ ഞെട്ടിക്കുന്നതെന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം വേനൽച്ചൂട്:…
Read More » - 20 March
തലസ്ഥാനത്തെ തീര പ്രദേശങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകുന്നു
വലിയതുറ: കടല്‍ കയറ്റം രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയിലെ താരപ്രദേശം അപകട ഭീഷണിയില്‍. കാലം തെറ്റിയുള്ള കടല്‍ കയറ്റത്തില്‍ ജില്ലയിലെ അഞ്ഞൂറോളം വീടുകള്‍ ഭീഷണിയിലാണ്. പ്രദേശത്ത് തിങ്കളാഴ്ച രാത്രി…
Read More » - 20 March
കനത്ത വെയിൽ; സംസ്ഥാനത്ത് 8 പേർക്ക് സൂര്യാഘാതം
കനത്ത ചൂടിൽ സംസ്ഥാനത്ത് 8 പേർക്ക് സൂര്യാതാപം. തൃശൂരിൽ 3 പേർക്കും കൊല്ലത്തും ആലപ്പുഴയിലും 2 പേർക്കു വീതവും കോട്ടയത്ത് ഒരാൾക്കുമാണ് സൂര്യാതാപമേറ്റത്. കൂടാതെ പാലക്കാട് മുണ്ടൂരിൽ…
Read More » - 20 March
ആനക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കൽ; യുവാവിനെ ആന ആക്രമിച്ചു
ആലപ്പുഴ: സെൽഫി പ്രേമം യുവാവിന് നൽകിയത് എട്ടിന്റെ പണി. ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിക്കവേയാണ് യുവാവിനെ ആന തൂക്കിയെറിഞ്ഞത്. ആനയുടെ കുത്തേറ്റ് അമ്പലപ്പുഴയിലാണ്…
Read More » - 20 March
ഇളയ മകന്റെ അനുസരണക്കേടില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു
വടക്കഞ്ചേരി: 17കാരനായ ഇളയ മകന്റെ അനുസരണക്കേടില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ സ്വപ്നയാണ് (37) വിഷയില കഴിച്ച് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു…
Read More » - 20 March
34 ഇടങ്ങളിൽ താൽക്കാലിക ചെക് പോസ്റ്റ് സ്ഥാപിച്ചു
സുള്ള്യ: 34 ഇടങ്ങളിൽ താൽക്കാലിക ചെക് പോസ്റ്റ് സ്ഥാപിച്ചു . ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് ഇത്തര്തതിൽ 34 സ്ഥലത്തു കേരള-കർണാടക അതിർത്തിയിൽ ഉൾപ്പെടെ താൽക്കാലിക ചെക്…
Read More » - 20 March
വ്യാജ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിൽ
കൊല്ലം: വ്യാജ ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിൽ .കാനഡയിൽ ജോലി വാഗ്ദാനം ചെയ്തതിനാണ് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിലായത്.…
Read More » - 20 March
വെസ്റ്റ് നൈൽ വൈറസ് ബാധ; പ്രതിരോധ നടപടികൾ തുടങ്ങി
മലപ്പുറം:വെസ്റ്റ് നൈൽ വൈറസ് ബാധ; പ്രതിരോധ നടപടികൾ തുടങ്ങി . ജില്ലാ മൃഗസംരക്ഷണ വിഭാഗവും ആരോഗ്യ വകുപ്പും ശക്തമായ പ്രതിരോധ നടപടികളുമായി വെസ്റ്റ് നൈൽ വൈറസ് ബാധ…
Read More » - 20 March
കടുത്ത വേനൽ; കേരളം വൈദ്യുതി ക്ഷാമത്തിലേക്ക്
വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് റിപ്പേർട്ട്. ചൂട് കനത്തത് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്. കൂടാതെ സംഭരണശേഷിയുടെ പകുതിയായി കെഎസ്ഇബിയുടെ ഡാമുകളിലെ ജലനിരപ്പ് ഇതിനോടകം തന്നെ . കഴിഞ്ഞ…
Read More »