തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പിയുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് വിജയത്തെ ബാധിക്കില്ലെന്നും വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വന്നാലും കോൺഗ്രസിന് തന്നെയാകും വിജയമെന്നും മുരളീധരൻ പറഞ്ഞു. കൂടാതെ വടകരയിൽ ആർ.എം.പിയുടെ പിന്തുണ കോൺഗ്രസിന് ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
Post Your Comments