KeralaLatest News

ഇന്ത്യയിൽ നടക്കുന്ന ബാലമരണങ്ങൾ; ഭൂരിഭാ​ഗവും ഒഴിവാക്കാനാവുന്നവയെന്ന് പഠനം

കൊച്ചി; ഇന്ത്യയിൽ നടക്കുന്ന 5 മുതൽ 11 വരെയുള്ള കുട്ടികളുടെ മരണങ്ങളിൽ മിക്കതും ഒഴിവാക്കാനാവുന്നതാണെന്ന് റിപ്പോർട്ട് പുറത്ത്.

പകർച്ചാ വ്യാധികൾ . മുങ്ങിമരണം, അപകടത്തിലെ പരിക്ക്, അർബുദം എന്നിവയാണ് മരണത്തിന് കാരണമാകുന്നതിലെ ഉയർന്നു നിൽക്കുന്ന കാര്യങ്ങളെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കൂടാതെ ആരോഗ്യമാസികയായ ‘ലാൻസെറ്റി’ലാണ് പ്രസിദ്ധീകരിച്ചത്. കാനഡയിലെ ടൊറന്റോയിലെ സെയ്ന്റ് മൈക്കിൾസ് ആശുപത്രിയിലെ ഡോ. ഷാഹ ഫാഡലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button