Latest NewsKerala

ഇന്നത്തെ ഇന്ധന വില അറിയാം

തിരുവനന്തപുരം : മാറ്റമില്ലാതെ ഇന്ധന വില. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 76.11 രൂ​പ​യും ഡീ​സ​ലി​ന് 71.82 രൂ​പ​യും,കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 74.79 രൂ​പ​യാ​ണ്. ഡീ​സ​ല​ന് 70.46 രൂ​പ​യുമാണ് വില. ചൊ​വ്വാ​ഴ്ച ഡീ​സ​ലി​ന് 27 പൈ​സ കു​റ​ഞ്ഞിപ്പോൾ പെ​ട്രോ​ളി​ന് എ​ട്ട് പൈ​സ​ വർദ്ധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button