Kerala
- Mar- 2019 -22 March
മലയാളത്തിന്റെ സ്വന്തം ആക്ഷന്‍ സ്റ്റാര്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്..
ന ടന്‍ ബാബു ആന്റണി ഹോളിവുഡിലേക്ക്. . ബുള്ളറ്റ്സ്, ബ്ലെയ്ഡ്സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. വാറന്‍ ഫോസ്റ്റര്‍ ആണ് ചിത്രം സംവിധാനം…
Read More » - 22 March
കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍ ; കെ.സുധാകരനെതിരെ പുതിയ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനു ബിജെപി ബന്ധമുണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി…
Read More » - 22 March
ചെര്‍പ്പുളശ്ശേരി പീഡനക്കേസ്: യുവതിയുടെ രഹസ്യമൊഴിയെടുത്തു
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴി എടുത്തു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില അവ്യക്തതകളുണ്ടെന്നും…
Read More » - 22 March
പൂയംകുട്ടി കാടുകളില്‍ ആനപ്പോര്, വമ്പന്മാര് കൊമ്പുകോര്‍ക്കുന്നത് ഇണയ്ക്കായി
എറണാകുളം : ആഗ്രഹിച്ച ഇണയെ കിട്ടാനായി മനുഷ്യന് മാത്രമല്ല മൃഗങ്ങളും യുദ്ധത്തിനിറങ്ങും. കാമിനി കലഹം വിതയ്ക്കുകയാണ് ഇപ്പോള്‍ പൂയംകുട്ടി കാടുകളില്‍. പിടിയാനയാക്കായി പരസ്പരം കൊമ്പുകുത്തുകയാണ് ഇവിടെ കൊമ്പന്മാര്.…
Read More » - 22 March
രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു …
പത്തനാപുരം : ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേർന്നു പീഡിപ്പിച്ചു. കാമുകൻ അരുൺ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി…
Read More » - 22 March
മുനമ്പം മനുഷ്യക്കടത്ത് : കൂടുതല്‍ പേര് കസ്റ്റഡിയില്‍
കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ കൂടുതല്‍ പേര് പൊലീസ് കസ്റ്റഡിയിലായി. മുനമ്പം ഹാര്‍ബര്‍ വഴി ആസ്ട്രേലിയയിലേയ്ക്ക് അനധികൃത കുടിയേറ്റം നടന്ന കേസിലാണ് അഞ്ച് പേര് കൂടി പൊലീസ്…
Read More » - 22 March
ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം : യാക്കോബായ സഭ അനിശ്ചിതകാല സമരത്തിലേയ്ക്ക്
ആലപ്പുഴ : ആലപ്പുഴയിലെ കട്ടച്ചിറ പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ വിട്ടുവീഴ്ചയ്ക്കില്ല. ഓര്‍ത്തഡോക്സ് വിഭാഗക്കാര്‍ക്ക് എതിരെ പ്രത്യക്ഷ സമരവുമായി യാക്കോബായ സഭ തെരുവിലേയ്ക്കിറങ്ങുന്നു. ആലപ്പുഴ കട്ടച്ചിറ പള്ളി…
Read More » - 22 March
ദാഹിച്ചുവലഞ്ഞ് വന്യജീവികള്‍, കുടിവെള്ളം നല്‍കാനൊരുങ്ങി വനംവകുപ്പ്
കടുത്ത ചൂടും വറ്റിവരളുന്ന ജലസ്രോതസുകളും കാരണം ഉള്‍ക്കാടുകളില്‍ നിന്നുപോലും വന്യജീവികള്‍ ജലമന്വേഷിച്ച് ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ദാഹമകറ്റാന്‍ വെള്ളമില്ലാതെ പക്ഷികളും മൃഗങ്ങളും നെട്ടോട്ടമോടുമ്പോള്‍ ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നീക്കത്തിലാണ്…
Read More » - 22 March
എന്തൊരു ചൂട് ! മറക്കരുത്…പറവകള്‍ക്കും ദാഹിക്കുന്നുണ്ട് ; ഇത്തിരി വെളളം അവറ്റകള്‍ക്കും കരുതൂ….
മീ നമാസത്തിലെ സൂര്യന് ഇത്തിരി കട്ടിയാണ്.. നമ്മള് മനുഷ്യര്‍ക്ക് പോലും പിടിച്ച് നില്ക്കാനാവുന്നില്ല.. അപ്പോള്‍ പിന്നെ പറവുകളുടെ കാര്യം പറയണോ.. കാട്ടുരുവികളിലെ നീരുറവകള്‍ വരെ വേനലില്‍ വറ്റിവരണ്ടു.…
Read More » - 22 March
കൊച്ചുവേളി ,കോവളം പ്രദേശങ്ങളില്‍ അജ്ഞാത ഡ്രോണ്‍; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കഴിഞ്ഞദിവസം കോവളത്തും കൊച്ചുവേളി തുമ്പ വിഎസ്എസ്സിക്ക് സമീപവും കണ്ട അജ്ഞാത ഡ്രോണുകളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പോലീസും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവുമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കുന്നത്. ഇന്നലെ രാത്രി…
Read More » - 22 March
റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി
ആലപ്പുഴ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി.ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സ്റ്റേഷനിലെ രണ്ടാമത്തെ…
Read More » - 22 March
സംവിധായകന് കെ.ജി. രാജശേഖരന് അന്തരിച്ചു
സി നിമ സംവിധായകന് കെ ജി രാജശേഖരന് (72 ) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മുപ്പതോളം സിനിമകളുടെ സംവിധായകനാണ്. 1968ൽ ‘മിടുമിടുക്കി’ എന്ന ചിത്രത്തിലൂടെ സഹസംവിധായകനായാണ്…
Read More » - 22 March
ടി. സിദ്ദിഖ് വയനാട്ടില്‍ വേണ്ട: രാഹുല്‍ ഗാന്ധിക്കും മുല്ലപ്പള്ളിക്കും ഇ മെയില്‍ പ്രവാഹം
വയനാട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ലഭിച്ചത് നിരവധി ഇ മെയിലുകള്‍. പക്ഷെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണോ ഇ…
Read More » - 22 March
താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്: തുമ്മാരുകുടിയുടെ വാക്കുകള്‍ കേള്‍ക്കാം
കൊച്ചി: ഓരോ ദിവസം കൂടും തോറും സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. താപനില ഉയര്‍ന്നതോടെ താപാഘാത മരണവും തീപിടുത്തവും മറ്റും നിരന്തരമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ചൂട്…
Read More » - 22 March
മലപ്പുറത്ത് എട്ടുമാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
മലപ്പുറം: മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ പോത്തുകല്‍ സ്വദേശി നിഥില(23) ആണ് മരിച്ചത്. നിഥില എട്ടുമാസം ഗര്‍ഭണിയായിരുന്നു. അതേസമയം നിഥില ആത്മഹത്യ ചെയ്തത്…
Read More » - 22 March
പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.സിപിഎം ജില്ലാ നേതാക്കളുടെയോ ഉദുമ മുന്‍ എംഎല്‍എയുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍…
Read More » - 22 March
വിഎസ് അച്യുതാനന്ദന് മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി
തിരുവനന്തപുരം: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും ഫേസ്ബുക്കിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്. രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിനും തകര്‍ക്കപ്പെടുന്നതിനും…
Read More » - 22 March
പുൽവാമ ആക്രമണത്തിന്റെ പങ്കാളിയായ ജയ്ഷെ ഭീകരൻ പിടിയിലായി
പുൽവാമ ആക്രമണത്തിന്റെ പങ്കാളിയായ ജയ്ഷെ ഭീകരൻ പിടിയിലായി. ഇന്നലെ രാത്രി ഡൽഹി പോലീസാണ് ഇയാളെ പിടികൂടിയത്. സജ്ജാദ് ഖാൻ എന്നയാളാണ് പിടിയിലായത്.ഭീകരാക്രമണത്തിനുപയോഗിച്ച വാഹനം സജ്ജാദിന്റേതാണെന്നാണ് പുറത്തു വരുന്ന…
Read More » - 22 March
ചെറുപ്പുളശ്ശേരി പീഡനം: ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി.ടി ബല്‍റാം
കോഴിക്കോട്: പാലക്കാട് ചെറുപ്പുളശ്ശേരിയില്‍ സിപിഎം ഓഫീസില്‍ വച്ച് യുവതി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വി ടി ബല്‍റാം എം എല്‍ എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വി…
Read More » - 22 March
നാട്ടുകാര്‍ പിരിച്ചു നല്കിയ പണമെല്ലാം തീര്‍ന്നു, ഇനി ആശ്രയം സിനിമയെന്ന് ജിഷയുടെ അമ്മ
കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനിയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു. നവാഗതനായ ബിലാല്‍ മെട്രിക്സ് സംവിധാനം ചെയ്യുന്ന ‘എന്മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന ചിത്രത്തിലാണ് രാജേശ്വരി വേഷമിടുന്നത്.തനിക്ക്…
Read More » - 22 March
കെഎസ്ആർടിസിയുമായി ത്രിലോകയാത്ര നടത്തുന്ന കോളേജ് പിള്ളേർ (വീഡിയോ )
കൊച്ചി : കെഎസ്ആർടിസി ബസിൽ വിനോദയാത്ര നടത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചിയിലെ എസ്.സി.എം.എസ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥികളാണ് യാത്ര നടത്തിയത്.…
Read More » - 22 March
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്ന് ഗ്രാമിന്…
Read More » - 22 March
സ്ഥാനാർത്ഥി നിർണയത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടില്ല ; എം ടി രമേശ്
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംടി…
Read More » - 22 March
മനുഷ്യക്കടത്ത് കേസ് ; മുഖ്യപ്രതിയുൾപ്പെടെ ആറ് പേര് പിടിയിലായി
കൊച്ചി മുനമ്പം വഴി വിദേശത്തേക്ക് ആളുകളെ കടത്തിയ കേസിലെ മുഖ്യപ്രതിയുൾപ്പെടെ ആറ് പേര് പിടിയിലായി. ചെന്നൈയ്ക്ക് അടുത്ത് തിരുവള്ളൂരില്‍ നിന്നുമാണ് പ്രതികളെല്ലാം പോലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയായ സെല്‍വനടക്കമുള്ളവരാണ്…
Read More » - 22 March
സിപിഎമ്മിനു പ്രഖ്യാപിക്കാന്‍ കേരളം മാത്രമേ ഉള്ളൂ: ബിജെപി അതുപോലെയല്ലെന്ന് കുമ്മനം
തിരുവനന്തപുരം: ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്. സി.പി.എം നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അതിശയമില്ലെന്നും അവര്‍ക്കും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും പ്രഖ്യാപിക്കാനും ഒരു…
Read More »