Latest NewsKerala

രണ്ടാം ക്ലാസുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു …

പത്തനാപുരം : ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേർന്നു പീഡിപ്പിച്ചു. കാമുകൻ അരുൺ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു.

ഒരു വര്‍ഷമായി ഇവര്‍ തന്നെ പീഡനത്തിന് ഇരയാക്കുന്നതായി കുട്ടി അധ്യാപികയോടാണ് വെളിപ്പെടുത്തിയത് . അരുണ്‍ കുമാറിന്‍റെ സഹോദരന്‍ ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button