Kerala
- Mar- 2019 -22 March
താനൊരു കൊലയാളിയല്ലെന്ന് കെ മുരളീധരന്
താന്‍ ഇന്നു വരെ കൊലക്കേസില്‍ പ്രതിയായില്ലെന്ന് കെ. മുരളീധരന്. വടകരയില്‍ തന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംസാരിക്കവെയാണ് കെ മുരളീധരന് ഇക്കാര്യം പറഞ്ഞത്
Read More » - 22 March
തുഷാർ വിഷയത്തിൽ നിലപാട് മാറ്റി വെള്ളാപ്പള്ളി
ആലപ്പുഴ : ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൻ മത്സരിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് വെള്ളാപ്പള്ളി…
Read More » - 22 March
കോളേജ് വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ പ്രവര്ത്തകന് കടിച്ച് പരിക്കേല്‍പ്പിച്ചതായി ആരോപണം
കൊട്ടിയം: എസ്.എന്‍ പോളിടെക്നിക്കില്‍ സഹപാഠിയുടെ കടിയേറ്റ് പെണ്‍കുട്ടിക്ക് പരിക്കേറ്റു. സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച്…
Read More » - 22 March
കോവളം തീരത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തി: അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശത്ത് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. കോവളം, കൊച്ചു വേളി സുരക്ഷാ മേഖല പ്രദേശത്താണ് ഡ്രോണ്‍ ക്യാമറ പറത്തിയത്. സംഭവത്തില്‍ ഇന്റലിജന്‍സും…
Read More » - 22 March
പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്തി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് അതൃപ്തി. അനാവശ്യ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് പരാതിയുയർന്നു.പ്രഖ്യാപനം വൈകിച്ചാൽ അത് ജയസാധ്യതയെ ബാധിക്കുമെന്നും ആരോപണമുയർന്നു.
Read More » - 22 March
ഗ്രൂപ്പ് വിലപേശലുകള്‍ നിര്‍ത്തണം; രഹസ്യ യോഗത്തിനെതിരെ താക്കീതുമായി സുധീരന്
തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഗ്രൂപ്പില്‍ നടക്കുന്ന വിലപേശലുകള്‍ അടിയന്തിരമായി നിര്‍ത്തണമെന്ന് വി.എം സുധീരന്. കോഴിക്കോട്ടെ ഐ ഗ്രൂപ്പ് രഹസ്യ യോഗത്തിനെതിരെയായിരുന്നു സുധീരന്റെ വിമര്‍ശനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ…
Read More » - 22 March
മയക്കുമരുന്ന് പരിശോധനയ്ക്കായി കേരളാ പോലീസിന് ‘ആബണ്‍ കിറ്റ്’
കൊച്ചി : മയക്കുമരുന്ന് പരിശോധന മാർഗങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് കേരളാ പോലീസിനോട് ഹൈക്കോടതി.സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നുവെന്നും. ഇത് തടയുന്നതിനും യുവതലമുറയെ ഇത്തരം ലഹരികളില്‍ നിന്ന്…
Read More » - 22 March
ജസ്നയെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു
പത്തനംതിട്ട: രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്നയെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. എന്നിട്ടും ഇപ്പോഴും ഇരുട്ടില്‍ തപ്പി തടയുകയാണ് പോലീസ്. നിരവധി പോലീസ് സംഘങ്ങള്‍…
Read More » - 22 March
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്; യാതൊരു വിധത്തിലുമുള്ള രാഷ്ട്രീയ പ്രചരണത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഉത്തരവ്…
Read More » - 22 March
കടുത്ത വേനല്‍; കേരളത്തില്‍ ദാഹം തീര്‍ക്കാന്‍ വെള്ളമില്ല
ഇടുക്കി: വേനല്‍ കടുത്തതോടെ കേരളത്തില്‍ ദാഹം തീര്‍ക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി നദികളും കൈവഴികളും പോഷകനദികളും തോടുകളും കായലുകളും ഉള്‍പ്പെട്ടതാണ് കേരളമെങ്കിലും കടുത്ത വേനല്‍ കുടിവെള്ളക്ഷാമം…
Read More » - 22 March
ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കേന്ദ്രം പറയുന്നു. ആഗോള കാലാവസ്ഥയിലുണ്ടാകുന്ന…
Read More » - 22 March
കുമ്മനം രാജശേഖരന് വെള്ളാപള്ളി നടേശനുമായി കൂടികാഴ്ച്ച നടത്തി
ബി ജെ പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന് എസ് എന്‍ ഡി പി യൂണിയന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി . വെള്ളാപ്പള്ളിയുടെ…
Read More » - 22 March
ചെറുപ്പുളശ്ശേരി പീഡനം: യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായെന്ന പരാതിയില്‍ ഇന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി.…
Read More » - 22 March
രാഷ്ട്രീയക്കാര്‍ തിരിഞ്ഞുനോക്കാത്തത് ആ കുട്ടിക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാലാണോ : വിമര്‍ശനവുമായി നടി
കൊല്ലം : കൊല്ലത്ത് പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ വിമര്‍ശനവുമായി നടി ശ്രീയ. രാഷ്ട്രീയപാര്‍ട്ടികളും സമൂഹവും ഒന്നടങ്കം വിഷയത്തില്‍ മൗനം പാലിക്കുന്നു എന്നാണ് ശ്രീയ പറയുന്നത്. രാഷ്ട്രീയക്കാര്‍ തിരിഞ്ഞുനോക്കാത്തത്…
Read More » - 22 March
സര്‍ക്കാര്‍ വാക്ക് പാഴായി: വയനാട്ടില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു
മാനന്തവാടി: ബാങ്ക് വായ്പയെടുത്ത് ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ്വാക്കാകുന്നു. പ്രളയത്തെ തുടര്‍ന്ന് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായ്പ…
Read More » - 22 March
കെ.മുരളീധരനെ വിമര്‍ശിച്ച് എം. സ്വരാജ്
തിരുവനന്തപുരം : കെ.മുരളീധരനെതിരെ ആഞ്ഞടിച്ച് എം.സ്വരാജ് രംഗത്ത്. ലോക്സഭ തെരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം സിറ്റിങ് എംഎല്‍എമാരെ നിര്‍ദേശിച്ചപ്പോള്‍ ആ നിലപാടിനെ രൂക്ഷമായി പരിഹസിച്ചത് കെ.മുരളീധരനായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്…
Read More » - 22 March
ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം; യാത്രക്കാരി മരിച്ചു
കടലുണ്ടി : ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു സഹായം തേടി ട്രെയിനിന്റെ കോച്ചുകളിലെല്ലാം നോക്കിയെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥരില്‍…
Read More » - 22 March
കാസര്‍കോട് തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് ഭീഷണിയുമായി മാവോയിസ്റ്റുകള്‍
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. ഇന്റലിജന്ല് ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ്…
Read More » - 22 March
മൃതദേഹം മാറിപോയ സംഭവത്തില്‍ ഖേദപ്രകടനവുമായി നോര്‍ക്ക റൂട്ട്സ്
തിരുവനന്തപുരം : മൃതദേഹം മാറിയപ്പോയ സംഭവത്തില്‍ നോര്‍ക്ക റൂട്ട്സ് ഖേദം പ്രകടിപ്പിച്ചു. സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം എത്തിയത് ശ്രീലങ്കന്‍ യുവതിയുടേതായിരുന്നു. രാവിലെ സംസ്കാര ചടങ്ങുകള്‍ക്കായി…
Read More » - 22 March
വിദ്യാര്‍ത്ഥിയ്ക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സംഭവം : കര്‍ശന നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്
തിരുവനന്തപുരം: വിദ്യാര്‍ത്ഥിയ്ക്ക് ശൗചാലയ സൗകര്യം നിഷേധിച്ച സംഭവത്തില്‍ കര്‍ശന നിര്‍ദേശവുമായി വിദ്യഭ്യാസ വകുപ്പ്. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് പരീക്ഷയ്ക്കിടെ സമ്മര്‍ദ്ദമുണ്ടാക്കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണമെന്നും വിദ്യാഭ്യാസ…
Read More » - 22 March
കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ…
Read More » - 21 March
കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയിൽ
മഞ്ചേരി : കഞ്ചാവുമായി ബംഗാള്‍ സ്വദേശികള്‍ പിടിയിൽ. മഞ്ചേരിയില്‍ 275 ഗ്രാം കഞ്ചാവുമായി കൊല്‍ക്കത്ത ഗോവിന്ദ ലക്ട് റോഡ് സ്വദേശി ഷേക്ക് ഫിറോസ് (29), കൊല്‍ക്കത്ത മുര്‍ഷിദാബാദ്…
Read More » - 21 March
ചൂടല്ലേ.. പ്ലാസ്റ്റിക്ക് കുപ്പിയിലെ വെളളംകുടി നന്നല്ല..പ്രകൃതിദത്തമായ മുളകുപ്പി വിപണിയില്‍
പു റത്തിറങ്ങി ഒന്ന് നടന്നാല്‍ അറിയാതെ പറഞ്ഞ് പോകും.. ഈ സൂര്യന് ഇങ്ങ് ഇറങ്ങി വരികയാണോ അത്രക്കാണ് ചൂടിന്റെ കാഠിന്യം. സൂര്യതാപവും ചിലര്‍ക്ക് ഏല്ക്കുന്നു. അസഹയനായമായ ഈ…
Read More » - 21 March
കുവെെത്തിലെ ജയിലില്‍ ചെയ്യാത്ത തെറ്റിന് ഒരു വര്‍ഷമായി തടവില്‍, ഇപ്പോഴും മോചിതനായിട്ടില്ല മാതാപിതാക്കള്‍ക്ക് നൊമ്പരമായി ഒരു മകന്
കൊച്ചി: ചെയ്യാത്ത തെറ്റിന് കഞ്ചാവ് കേസില്‍ കുടുങ്ങി ഒരു യുവാവ് കുവെെറ്റിലെ ജയിലഴിക്കുളളില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. മാതാപിതാക്കാള്‍ക്ക് നൊമ്പരമായി ആ മകന് ഇതുവരെ…
Read More » - 21 March
റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
തിരുവനന്തപുരം : സൗദിഅറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. നോർക്ക വകുപ്പ്…
Read More »