Kerala
- Mar- 2019 -26 March
ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യയെ പരിഹസിച്ച ദീപാ നിശാന്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ മൂന്നാം തവണ ജനവിധി തേടാനൊരുങ്ങുകയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ പി.കെ ബിജു. ഇദ്ദേഹത്തിനെതിരെ ഏറ്റവും കരുത്തുറ്റ എതിര് സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ്…
Read More » - 26 March
സംസ്ഥാനത്ത് നാലുപേർക്ക് സൂര്യാഘാതം
കോട്ടയം : കോട്ടയത്ത് നാലുപേർക്ക് സൂര്യാഘാതമേറ്റു.കോട്ടയം ,ഉദയനാപുരം, ഏറ്റുമാനൂർ,പട്ടിത്താനം എന്നിവിടങ്ങളിലാണ് സൂര്യാഘാതമുണ്ടായത്. ശുചികരണ തൊഴിലാളി ശേഖരനും യുഡിഎഫ് പ്രവർത്തകൻ അരുണിനും പൊള്ളലേറ്റു. പട്ടിത്താനം സ്വദേശി തങ്കപ്പൻ കുറുമുള്ളൂർ…
Read More » - 26 March
പെൺകുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതി റോഷന്റെ മൊഴി പുറത്ത്
മുംബൈ : ഓച്ചിറയിൽനിന്ന് പതിമൂന്ന് കാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി റോഷന്റെ മൊഴി പുറത്ത്. തട്ടിക്കൊണ്ടുപോയതല്ലെന്നും പെൺകുട്ടി ഇഷ്ടപ്രകാരമാണ് കൂടെ വന്നതെന്ന് റോഷൻ പോലീസുകാരോട് പറഞ്ഞു.പെൺകുട്ടിക്ക് 18…
Read More » - 26 March
താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തില്‍ പ്രതികരണവുമായി തുഷാര്‍
താന്‍ മത്സരിച്ചാല്‍ പരാജയപ്പെടും എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശനത്തില്‍ പ്രതികരിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ…
Read More » - 26 March
‘കോവളത്ത് അജ്ഞാത ഡ്രോണ്‍ പറത്തിയവരെ കണ്ടെത്തി
തിരുവനന്തപുരം കോവളത്ത്’അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ കണ്ടെത്തി. ഇവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടു. റെയില്‍വേ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട്…
Read More » - 26 March
നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച പീതാംബരക്കുറിപ്പിന് കിടിലൻ മറുപടിയുമായി എംഎം മണി; ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: നിറത്തിന്റെ പേരിൽ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പിതാംബരക്കുറിപ്പിന് മറുപടിയുമായി മന്ത്രി എം.എം മണി. കക്ഷിക്ക് ‘ബ്ലാക്ക് ‘ പണ്ടേ പഥ്യമല്ല’: ‘ബാക്ക് ‘…
Read More » - 26 March
രമ്യ ഹരിദാസിനെ ട്രോളിയ ദീപ നിഷാന്തിന് മറുപടിയുമായി കെ.എസ്.ശബരീനാഥന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ ട്രോളിയ എഴുത്തുകാരി ദീപ നിശാന്തിന് മറുപടിയുമായി എംഎല്‍എ കെ.എസ്.ശബരീനാഥന്. രമ്യയെക്കുറിച്ച് ഓര്‍ത്ത് ദീപ പരിതപ്പിക്കേണ്ടെന്നും ആ…
Read More » - 26 March
ഇത് സ്റ്റാര്‍ സിംഗറിലേയ്ക്കുള്ള തെരഞ്ഞെടുപ്പല്ല എന്ന് ദീപ നിശാന്തിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി അനില്‍ അക്കര എം.എല്‍.എ
പാലക്കാട് : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണരീതികളെ പരിഹസിച്ച ദീപ നിശാന്തിന് എതിരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരസ്യമായി രംഗത്ത് വന്നു. ദീപയ്ക്കെതിരെ ചുട്ട മറുപടിയുമായാണ്…
Read More » - 26 March
മകളെ കണ്ടെത്തിയതിൽ സന്തോഷമെന്ന് ഓച്ചിറയിലെ പെൺകുട്ടിയുടെ പിതാവ്
കൊല്ലം : ഓച്ചിറയിൽ നിന്ന് കാണാതായ പതിമൂന്ന് കാരിയെ കണ്ടെത്തിയതിൽ സന്തോഷമെന്ന് പെൺകുട്ടിയുടെ പിതാവ്. മകൾ എത്തിയാൽ രാജസ്ഥാനിലെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കുമെന്ന് പിതാവ് പറഞ്ഞു. മുംബൈൽനിന്നാണ്…
Read More » - 26 March
വിമാനയാത്രക്കാരന്റെ ശരീരത്തില്‍ നിന്നും കുഴല്‍ രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തു
തിരുവനന്തപുരം: വിമാനയാത്രക്കാരന്റെ ശരീരത്തില്‍ നിന്നും കുഴല്‍ രൂപത്തിലുള്ള സ്വര്‍ണം പിടിച്ചെടുത്തു. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്‍പതുലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് യാത്രക്കാരന് പിടിയിലായത്. അഹമ്മദ് ചെംഗല എന്നയാളില്‍നിന്നുമാണ് 270…
Read More » - 26 March
പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പിനായി കൈപുസ്തകമൊരുങ്ങി
ലോകസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദപരമായി നടത്തുന്നതിന്റെ ഭാഗമായി ഹരിതപെരുമാറ്റച്ചട്ടം യാഥാര്‍തഥ്യമാക്കാന്‍ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും സജ്ജമായി. പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷന് പ്രചരണത്തിനു ഏതൊക്കെ വസ്തുക്കള്‍…
Read More » - 26 March
മൂന്നിടത്ത് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: തുഷാര്‍ മത്സരിക്കും
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടക കക്ഷിയായ ബിഡിജെസ് മത്സരിക്കുന്ന ്ഞ്ചു സീറ്റുകളില്‍ മൂന്നു സീറ്റുകളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞു. ഇടക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ…
Read More » - 26 March
തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ട സംഭവം : അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ കണ്ട സംഭവം, അന്വേഷണത്തിന് കേന്ദ്രസേനകളുടെ സഹായം തേടുന്നു. തലസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും ഡ്രോണ്‍ പറന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ്…
Read More » - 26 March
നിലവാരമില്ലാത്ത ഐസ് വില്‍പ്പന : ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി
ചാലിയം: : കൂള്‍ബാറുകളില്‍ നിലവാരമില്ലാത്ത ഐസ് വില്‍പ്പനയ്ക്ക് എതിരെ ആരോഗ്യവകുപ്പിന്റെ കര്‍ശന നടപടി. ജെട്ടിക്ക് സമീപം വൃത്തിഹീനമായ രീതിയില്‍ ചുരണ്ടി ഐസ് വില്‍പ്പന നടത്തുന്ന കച്ചവടക്കാര്ക്കെതിരേയാണ് ആരോഗ്യവകുപ്പ്…
Read More » - 26 March
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളി
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നാൽ എൻഡിഎയുമായി ആലോചിക്കും. രാഹുൽ വന്നാൽ താൻ മത്സരിക്കണമെന്ന് ആവശ്യമുണ്ട്. ഇക്കാര്യം പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് തുഷാർ പറഞ്ഞു.
Read More » - 26 March
തിരയിൽപ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചിൽ കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി.പറക്കുളം സ്വദേശി നിൽകുമാർ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം…
Read More » - 26 March
രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല.. ലോക്സഭ തെരഞ്ഞെടുപ്പാണ്
തൃശൂര്‍ : രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല.. ലോക്സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ…
Read More » - 26 March
രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായില്ല
ഇന്നലെ പ്രവര്‍ത്തകസമിതി യോഗത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ വയനാട് സീറ്റ് സംബന്ധിച്ച ചോദ്യത്തിന് ചിരി മാത്രമായിരുന്നു രാഹുലിന്റെ മറുപടി. പ്രവര്‍ത്തകസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പ്രകടനപത്രിക സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്…
Read More » - 26 March
രണ്ട് മണ്ഡലങ്ങളില്‍ വോട്ട് ബിജെപിയ്ക്ക് ചെയ്യണം : ഒരു കാരണവശാലും എല്‍ഡിഎഫിന് വോട്ട് കൊടുക്കരുത്
മാവേലിക്കര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു കാരണവശാലും വോട്ട് കൊടുക്കരുതെന്ന് ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് നിര്‍ദേശം നല്‍കിയതായി രാജിവെച്ച എന്‍എസ്എസ് ഭാരവാഹി. പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ…
Read More » - 26 March
ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 13 കാരിയെ കണ്ടെത്തി; യുവാവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: ഓച്ചിറയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാന് സ്വദേശിയായ നാടോടി പെണ്‍കുട്ടിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി.ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ…
Read More » - 26 March
രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി: മിനിമം വരുമാന പദ്ധതി കബളിപ്പിക്കുന്ന വാഗ്ദാനമെന്ന് അരുണ്‍ ജെയിറ്റ്ലി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച മിനിമം വരുമാന പദ്ധതിക്കെതിരെ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്ലി രംഗത്ത്. രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം കബളിപ്പിക്കുന്നതാണെന്നും, അഞ്ച്…
Read More » - 26 March
കലാഭവന്‍ മണിയുടെ പ്രതിമയില്‍ നിന്ന് രക്തം ഒഴുകുന്നു : ശിൽപിക്ക് പറയാനുള്ളത്
പ്രേക്ഷകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണം . പ്രേക്ഷകരുടെ മനസ്സിലും എന്തിന് മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും മണിയുടെ സ്ഥാനം ഇന്നും…
Read More » - 26 March
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്കിയ സിസ്റ്റര്‍ ലിസിയ്ക്ക് എതിരെ കര്‍ശന നിലപാടുമായി സന്യാസിനി സഭ
കൊച്ചി: സിസ്റ്റര്‍ ലിസി വടക്കേയിലിനെതിരെ കര്‍ക്കശ നിലപാടുമായി സന്യാസി സഭ. മൂവാറ്റുപുഴയിലെ മഠത്തിലെ താമസം അനധികൃതമാണെന്നും എത്രയും വേഗം വിജയവാഡയിലേക്ക് മടങ്ങിയെത്തണമെന്നുമാണ് നിര്‍ദേശം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍…
Read More » - 26 March
ബിഡിജെഎസുമായി തർക്കങ്ങളില്ല ; ശ്രീധരൻപിള്ള
വേണമെങ്കിൽ സീറ്റ് മാറാൻ തയ്യാറാണെന്ന് തുഷാർ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Read More » - 26 March
ബിഡിജെഎസിന്റെ അഞ്ച് സീറ്റല് മൂന്നെണ്ണം ഇന്നു പ്രഖ്യാപിക്കും, തൃശൂരും വയനാടും ഒഴിവാക്കി
കോട്ടയം: എന്‍ഡിഎയില്‍ ബിഡിജെഎസിനു നല്‍കിയിട്ടുള്ള അഞ്ച് സീറ്റില്‍ മൂന്നെണ്ണത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനമാണ് ഇന്നുണ്ടവുക. ഇന്നു രാവിലെ ചേരുന്ന…
Read More »