Kerala
- Mar- 2019 -27 March
എഴുത്തുകാരി അഷിത അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി അഷിത (63) അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.50 തോടെയായിരുന്നു അന്ത്യം. കാന്‍സര്‍ രോഗബാധിതയായിരുന്നു
Read More » - 27 March
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു
തിരുവല്ല: പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബിഡിജെഎസ് വിടുന്നു. മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് നീക്കം. ഭാരവാഹിത്വത്തില്‍ നിന്ന്…
Read More » - 27 March
ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു
ജേക്കബ് തോമസിന്റെ തെരഞ്ഞെടുപ്പ് മത്സരത്തിനെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുന്നു. സ്വയം വിരമിക്കല്‍ അപോക്ഷയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍
Read More » - 27 March
സംസ്ഥാനത്ത് വരള്‍ച്ച പ്രഖ്യാപിയ്ക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടിന്റേയും കടുത്ത ജലക്ഷാമത്തിന്റേയും പിടിയില്‍ അമര്‍ന്നെങ്കിലും വരള്‍ച്ച പ്രഖ്യാപിക്കാനാവില്ലെന്ന് സര്‍ക്കാര്‍, വരള്‍ച്ച പ്രഖ്യാപിക്കാനുള്ള നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തിലെ കാലാവസ്ഥാമാറ്റം ഇനിയും വഷളാവാത്തതാണ് കാരണം. എന്നാല്‍, സൂര്യാഘാതവും…
Read More » - 27 March
സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതുമായി സംബന്ധിച്ച യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തിന് സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്നു ചേരും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന…
Read More » - 27 March
അതിശക്തമായ ചൂടില്‍ ടെറസില്‍ ഉണ്ടായിരുന്ന നാളികേരം കത്തിക്കരിഞ്ഞു
വടക്കാഞ്ചേരി : അതിശക്തമായ ചൂടില്‍ വീടിന്റെ ടെറസില്‍ ഉണക്കാന്‍ വച്ച നാളികേരം കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാര്‍ കഴിഞ്ഞദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്.…
Read More » - 27 March
കേരളത്തില്‍ കൊടുംചൂട് : അള്‍ട്രാവയലറ്റ് തോത് 12 : പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ഭയാനകമാം വിധത്തില്‍ ചൂട് ഉയരുകയാണ്. സംസ്ഥാനത്തിന്റൈ വിവിഘ ജില്ലകളില്‍ നിരവധിപേര്‍ക്ക് സൂര്യാതാപം ഏറ്റു. അതിനിടെ, സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി…
Read More » - 26 March
എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കുക
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ തുമ്മുമ്പോഴും ചുമക്കുമ്പോഴും നിര്‍ബന്ധമായും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.
Read More » - 26 March
വിദ്യാർത്ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരിയില്‍ പന്തളം എന്‍എസ്എസ് പോളിടെക്നിക് വിദ്യാർത്ഥിയായ നാരങ്ങാനം തെക്കേക്കരയിൽ അജയകുമാർ (20) ആണ് മരിച്ചത്. ഇലന്തൂർ ബി.എഡ് കോളേജിന് സമീപത്തായിരുന്നു…
Read More » - 26 March
‘ദളിത് സ്ത്രീകളോട് ചുമ്മാ മെക്കിട്ടു കേറാം എന്നാണെങ്കില്‍ അതങ്ങ് വാങ്ങിവെച്ചാമതി ‘- ദളിത് സ്ത്രീ ആക്ടിവിസ്റ്റുകള്‍ ; പ്രതിഷേധം അണപൊട്ടുന്നു
ആ ലത്തൂര്‍ കോണ്‍ഗ്രസിന്റെ വനിത സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ പിന്തുണ. ദീപനിശാന്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ഇവര്‍ രംഗത്ത് വന്നത്. കോണ്‍ഗ്രസുകാരിയായ ഒരു നേതാവിനെ…
Read More » - 26 March
ഇന്ത്യയും ചെെനയും പ്രിയപ്പെട്ട അയല്‍ക്കാരെന്ന് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി
തിരുവനന്തപുരം: ഇന്ത്യയും ചെെനയുമായും നേപ്പളിനുളളത് അഭേദ്യ ബന്ധമാണുളളതെന്നും ഇരുവരും ഞങ്ങളുടെ പ്രിയപ്പെട്ട അയല്‍ക്കാരെന്നും നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജഹ്ലനാഥ് ഖനല്‍. ഇന്ത്യ കാട്ടുന്നത് ഏകത്വമാണ്. എല്ലാവരേയും സ്വീകരിക്കാന്‍…
Read More » - 26 March
വോട്ടർമാരെ സഹായിക്കാൻ പുതിയ അപ്ലിക്കേഷൻ
ആലപ്പുഴ : രാജ്യത്താകമാനമുള്ള വോട്ടർമാർക്ക് ഇലക്ഷൻ സംബന്ധിച്ച എല്ലാ സേവനങ്ങളും വിവരങ്ങളും ഒരിടത്തു നിന്നും നൽകുക എന്ന ലക്ഷ്യത്തോടെ ഇലക്ഷൻ കമ്മീഷൻ പുതിയ ആപ്പ് പുറത്തിറക്കി. ഗൂഗിൽ…
Read More » - 26 March
ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ഈ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊവ്വപ്പുറം, മാടായിതെരു, ചൈനാക്ലേ, വെങ്ങരഗേറ്റ്, പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് പരിസരം എന്നീ…
Read More » - 26 March
ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു. പെരുവയല്‍ സ്വദേശി ഫഹദ് ആണ് മരിച്ചത്. ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ചു പോയ വിദ്യാര്‍ഥിയുടെ…
Read More » - 26 March
കൊടും ചൂട്; വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡ് മറികടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിലേക്ക്. 84.21 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ചത്തെ ഉപഭോഗം. രാത്രിയിലെ വൈദ്യതി ആവശ്യകത 4194 മെഗാവാട്ടായും ഉയര്‍ന്നു. വരുംദിവസങ്ങളില്‍ ചൂട്…
Read More » - 26 March
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവും നൽകിയാൽ കര്‍ശന നടപടി
വയനാട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ മദ്യമോ വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്ളയിംഗ് സ്ക്വാഡുകളെ വിവിരമറിയിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.…
Read More » - 26 March
ദീപ നിശാന്തിനെതിരെ പരാതി
തൃശൂര്‍: ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി അനില്‍ അക്കര എംഎല്‍എ. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായും വ്യക്തിപരമായും അധിക്ഷേപിച്ചെന്നാരോപിച്ചാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്…
Read More » - 26 March
സൂര്യാഘാത, സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു
മലപ്പുറം: സംസ്ഥാനത്ത് ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. മാര്‍ച്ച് 25 നും…
Read More » - 26 March
ക്രമസമാധാന പ്രശ്നങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍
ക്രമസമാധാന പ്രശ്നങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ വി സാംബശിവറാവു പറഞ്ഞു. പൊലിസിന്റെ സഹായത്തോടെ സെക്ടറല്‍ ഒഫീസര്‍മാര്‍ നേതൃത്വത്തില്‍…
Read More » - 26 March
രാജ്യസുരക്ഷയ്ക്ക് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, കേരളത്തെ സംഘർഷങ്ങളുടെ നാടാക്കിയത് സിപിഎം- നിര്‍മലാ സീതാരാമന്
തിരുവനന്തപുരം: രാജ്യസുരക്ഷയ്ക്കായി പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. മുംബൈ സ്ഫോടനം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും ചെറുവിരലനക്കിയില്ല. സൈന്യം…
Read More » - 26 March
ഇരുമുന്നണികളേയും ഞെട്ടിച്ച് ഇന്റലിജൻസ് റിപ്പോർട്ട്, എൻഡിഎ കേരളത്തിൽ കൂടുതൽ സീറ്റുകൾ നേടും
തിരുവനന്തപുരം : കേരളത്തിൽ എല്ലാ പ്രവചനങ്ങൾക്കും അതീതമായി കൂടുതൽ സീറ്റുകൾ എൻഡിഎ നേടുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയസാധ്യതയെന്ന്…
Read More » - 26 March
ഇന്‍ക്രഡിബില്‍ ഇന്ത്യ..ഈ വാക്ക് അന്വര്‍ത്ഥമാക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് – കത്തോലിക്കാ സഭ
സഭക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അടുപ്പമില്ലെന്നും ശരി ദൂരമാണ് സഭ പാലിക്കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ജാതീയമോ മതപരമായോ ഭക്ഷണത്തിന്റെ പേരിലോ അക്രമം അഴിഞ്ഞാടപ്പെടരുതെന്നും
Read More » - 26 March
നായര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ബിജെപി തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്ന് തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തനിക്കെതിരെ വാട്ട്സ്ആപ്പിലെ നായര്‍ ഗ്രൂപ്പുകളില്‍ ദുഷ്പ്രചാരണം നടത്തുന്നു എന്ന ആരോപണവുമായി ശശി തരൂര്‍. ഒരു പ്രമുഖ ചാനലിൽ ആണ് തരൂരിന്റെ പ്രതികരണം. ‘ബിജെപി…
Read More » - 26 March
അരിമ്പാറ ഉരുകിപ്പോകും എന്ന വൈദ്യന്റെ വാക്ക് കേട്ട് മരുന്ന് പുരട്ടിയപ്പോൾ ഉരുകിപ്പോയത് വിരലുകൾ; മുറിവൈദ്യന്മാരെ കാണുന്നവർക്ക് മുന്നറിയിപ്പുമായി ഒരു കുറിപ്പ്
മുറിവൈദ്യന്മാരെ കാണാൻ പോകുന്നവർക്ക് മുന്നറിയിപ്പുമായി ഒരു കുറിപ്പ്. സുധീർ എന്നയാളാണ് ഒരു വ്യക്തിയുടെ കൈവിരലുകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. ആശുപത്രിയിൽ വന്ന ഒരാളുടെ കൈവിരലിൻ്റെ…
Read More » - 26 March
തിരുവനന്തപുരത്ത് കുത്തേറ്റ യുവതി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തു കുടുംബവഴക്കിനിടെ കുത്തേറ്റ യുവതി മരിച്ചു. വട്ടിയൂര്‍കാവ് സ്വദേശിനി രജനി കൃഷ്ണയാണ് മരിച്ചത്. വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു.…
Read More »