
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 2200 ഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പിടികൂടി. ാര്‍ജയില്‍ നിന്ന് വന്ന എയര്‍ അറേബിയ വിമാനത്തത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച് തിരുവനന്തപുരം സ്വദേശി നസ്രുദീന്‍ അബ്ദുല്‍ റഹിമിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Post Your Comments