Kerala
- Apr- 2019 -5 April
ദേശീയ നേതാക്കള്‍ക്ക് കമ്മിറ്റി ഓഫീസുകളില്‍ എളുപ്പമെത്തന് സൗകര്യമൊരുക്കണമെന്ന് എഐസിസി
മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ നേടിയ വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെല്ലാം റോഡരികിലേക്കു മാറ്റാന്‍ എഐസിസി നിര്‍ദേശം.ഇടവഴികളിലും ഉള്‍പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്,…
Read More » - 5 April
എന്‍ഡിഎയുടെ വിജയത്തിനായി പ്രചാരണത്തിനിറങ്ങാൻ ശ്രീശാന്ത്
തിരുവനന്തപുരം: എന്‍ഡിഎയുടെ തിരുവനന്തപുരം മണ്ഡലം കണ്‍വെന്‍ഷന്റെ ഉദ്ഘാടനവേദിയില്‍ അപ്രതീക്ഷിതമായി ക്രിക്കറ്റ് താരം ശ്രീശാന്ത് . മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അടുത്തറിയാമെന്നതിനാല്‍ തന്നെ എല്ലാവരും ആവേശത്തോടെയാണ് ശ്രീശാന്തിനെ വരവേറ്റത്. സംസ്ഥാനത്തിന്റെ…
Read More » - 5 April
ഭക്ഷണവും മരുന്നും നല്‍കാതെ വൃദ്ധ മാതാവിനെ തനിച്ചാക്കിയ മകന് താക്കീത് നൽകി വനിതാ കമ്മിഷൻ
തിരുവനന്തപുരം: വൃദ്ധ മാതാവിനെ ഭക്ഷണവും മരുന്നും നല്‍കാതെ തനിച്ചാക്കിയ മകനെ വനിതാ കമ്മിഷന് കര്‍ശന താക്കീത് ചെയ്തു. കൊല്ലം പള്ളിമേല്‍ കിഴക്കേകരയിലാണ് സംഭവം. വൃദ്ധയ്ക്ക് മതിയായ സംരക്ഷണവും…
Read More » - 5 April
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. മൂന്ന് പ്രധാന മുന്നണികളുടെയും സ്ഥാനാർത്ഥികളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ഇന്നലെയായിരുന്നു…
Read More » - 5 April
ശബരിമല വിഷയത്തില്‍ പോലീസിനുമാത്രമായി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍; വിവരാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇങ്ങനെ
യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ
Read More » - 5 April
ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചാലക്കുടി: യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെഹനാന്…
Read More » - 5 April
എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം; വനിതാകമ്മീഷന് അന്വേഷണം ആരംഭിച്ചു
രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശംനടത്തിയ എ. വിജയരാഘവനെതിരെവനിതാ കമ്മിഷന് അന്വേഷണം തുടങ്ങി. ലോ ഓഫിസര്‍ വനജ കുമാരിയോടു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോയും ഓഡിയോയും പരിശോധിച്ചു കഴിഞ്ഞു.…
Read More » - 5 April
കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമോ? പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്റെ പ്രവചനം ഇങ്ങനെ
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന പ്രവചനവുമായി രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ ഗണിതശാസ്ത്ര അദ്ധ്യാപകനുമായ തോട്ടയ്ക്കാട് എന്‍. ഗോപാലകൃഷ്ണന് നായർ. ബി.ജെ.പിക്ക് ഒരു സീറ്റ്…
Read More » - 5 April
വെടിയുണ്ടകള്‍ കാണാതായി; അന്വേഷണം പൂര്‍ത്തിയായി രണ്ട് വര്‍ഷത്തിന് ശേഷം പൊലീസുകാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ പോലീസുകാർക്കെതിരെ കേസ്. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിന് ശേഷമാണ് വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുണ്ടായിരുന്ന 11 പൊലീസ്…
Read More » - 5 April
ഗതാഗതം നിരോധിച്ചു
കോഴിക്കോട്: ചാത്തമംഗലം – വേങ്ങേരി മഠം – പാലക്കാടി – ഏരിമല റോഡില്‍ നെച്ചൂളി അങ്ങാടിക്കു സമീപം ഉളള കലുങ്കിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന…
Read More » - 5 April
തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയ രമേശ് ചെന്നിത്തലയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താങ്കള്‍ക്ക് നിര്‍ബാധം അസത്യം…
Read More » - 5 April
പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ
തൃശൂര്‍: പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. പൊതുവേ എല്ലായിടത്തും നല്ല മഴ ലഭിച്ചു. ഉച്ചയ്ക്കുശേഷം പെയ്ത…
Read More » - 5 April
അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേര്‍ക്ക് കടുത്ത ശിക്ഷ
കൊച്ചി : അശ്ലീല ഡേറ്റ ഡൗണ്‍ലോഡിങ്: 250 പേരെ തിരിച്ചറിഞ്ഞു,കാത്തിരിക്കുന്നത് കടുത്തശിക്ഷ’യെന്ന് സൈബര്‍ വകുപ്പ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകളില്‍ സംസ്ഥാനത്തു പിടിക്കപ്പെട്ട 100 ല്‍ 60…
Read More » - 5 April
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ് : യുവാവ് പിടിയില്‍
കൊല്ലം : പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ, യുവാവ് പൊലീസിന്റെ പിടിയിലായി. ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗനചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവ് കരുവാരക്കുണ്ട്…
Read More » - 5 April
ആ വീഡിയോ സത്യമാണ് : ആ ശബ്ദവും ഭാവവും എല്ലാം രാഘവന്റേത് തന്നെ : തെളിവുകള്‍ നിരത്തി സിപിഎം
കോഴിക്കോട്: ആ വീഡിയോ സത്യമാണ് : ആ ശബ്ദവും ഭാവവും എല്ലാം രാഘവന്റേത് തന്നെ, തെളിവുകള്‍ നിരത്തി സിപിഎം. അഞ്ച് കോടി രൂപ വാങ്ങാന്‍ എംകെ രാഘവന്…
Read More » - 4 April
ചിട്ടി കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയ കേസ്; ഒരാൾ കൂടി പിടിയിലായി
വൈപ്പിൻ: ചിട്ടി കമ്പനിയുെട മറവിൽ വഞ്ചന നടത്തിയ കേസ് , ചിട്ടി കമ്പനിയുടെ മറവിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പരാതിയിൽ നായരമ്പലം…
Read More » - 4 April
സി വിജിലില്‍ ഇതിനോടകം എത്തിയ പരാതികൾ 800ലേറെ
കണ്ണൂർ : തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതനായി സിവിജില്‍ (cVIGIL) മൊബൈല്‍ ആപ്പില്‍ പരാതികളുടെ പ്രളയം. മാര്‍ച്ച്…
Read More » - 4 April
പിണറായിക്ക് മറുപടിയുമായി പ്രേമചന്ദ്രന്; നെറിയും നെറികേടും ജനം തിരിച്ചറിയും
കൊല്ലം: തനിക്കെതിരായ അധിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്. കേരളത്തിലെ ജനങ്ങള്‍ പിണറായിയുടെ പരമാര്‍ശം…
Read More » - 4 April
കടലാമയെ കൊന്ന് പാചകം ചെയ്ത് വിത്പന; രണ്ടുപേർ പോലീസ് പിടിയിൽ
കാട്ടാക്കട: രക്ഷയില്ലാതെ കടലാമയും. കടലാമയെ കൊന്ന് ഇറച്ചിയാക്കി വില്പനയ്ക്ക് ശ്രമിച്ച രണ്ടുപേരെ പരുത്തിപ്പള്ളി വനം അധികൃതർ പിടികൂടി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ ആലംപൊറ്റ അശ്വതി ഭവനിൽ മുരളീധരൻ (52),…
Read More » - 4 April
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; തട്ടിപ്പിനിരയായവർ നിരവധി
ജോലി തട്ടിപ്പിൽ കുടുങ്ങി പണം നഷ്ട്ടമായി നിരവധിപേർ. വീണ്ടും സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ തസ്തികകളിൽ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി…
Read More » - 4 April
എല്‍ഡിഎഫിനും ബിജെപിയ്ക്കുമെതിരെ പരാതിയുമായി യുഡിഎഫ്
കോട്ടയം : എല്‍ഡിഎഫിനും ബിജെപിയ്ക്കുമെതിരെ പരാതിയുമായി യുഡിഎഫ് . കോട്ടയം മണ്ഡലത്തില്‍ എല്‍.ഡി.എഫും എന്‍.ഡി.എയും അമിതമായി പണം ചെലവഴിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇതു സംബന്ധിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ്…
Read More » - 4 April
വീണ്ടും എടിഎം തട്ടിപ്പ്; ഇത്തവണ കവർന്നത് അരലക്ഷം
മൂവാറ്റുപുഴ: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ് വ്യാപകമാകുന്നു. എടിഎം ഉപയോഗിച്ച് യുവാവിന്റെ അരലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ആരക്കുഴ മൂവാറ്റുപുഴ റോഡിൽ സ്വകാര്യ സ്ഥാപനം നടത്തുന്ന കൂത്താട്ടുകുളം…
Read More » - 4 April
മുണ്ടക്കയത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ച മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോരുത്തോട്, കുളത്തുങ്കല്‍ ജോയി ഏബ്രഹാമിന്റെ മകന് ജിജോ ജോയ് (20) ആണ്…
Read More » - 4 April
സ്വകാര്യ ബസിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; മർദ്ദനം സീറ്റിലിരുന്നതിന്റെ പേരിൽ
കൊടുവള്ളി: സ്വകാര്യ ബസിൽ വിദ്യാർഥിക്ക് ക്രൂര മർദ്ദനം ഏറ്റു. കണ്സഷന് നിരക്കില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി സീറ്റില്‍ ഇരുന്നതിന്റെ പേരില്‍ ബസ് ജീവനക്കാരന് മര്‍ദ്ദിച്ചതായി…
Read More » - 4 April
കാലാവസ്ഥാ വ്യതിയാനം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട് തീരത്തു നിന്നു ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ പാലിക്കണമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ മണിക്കൂറിൽ…
Read More »