Kerala
- Apr- 2019 -5 April
തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കിയവരില്‍ കൂടുതല്‍ സ്ത്രീകള്‍
കാസർഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചവരില്‍ നിന്നും ആരോഗ്യപരമായതുള്പ്പെടെയുള്ള കാരണങ്ങള്‍ ബോധിപ്പിച്ച ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ അനുമതിയോടെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കി. ഇതില്‍…
Read More » - 5 April
പാർട്ടി നിർദ്ദേശം തള്ളി മുൻസിപ്പൽ ചെയർമാൻ ; നടപടി ആവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റ്
കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യ പ്രസിഡണ്ട് വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫിലെ ഒരു പ്രധാനകക്ഷി എല്‍.ഡി.എഫുമായി ചേര്‍ന്ന് ഭരണം പങ്കിടുന്നതിനെതിരെ കോണ്‍ഗ്രസ്സില്‍ നിന്നും ലീഗില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.
Read More » - 5 April
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ മരണം; പ്രതിയെ പിടികൂടാത്തതില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതി മരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനാകാതെ കേരള പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാളെ തിരിച്ചറിഞ്ഞിട്ടും പിടിക്കാനാകാത്തതില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ…
Read More » - 5 April
തിരുവനന്തപുരത്ത് ബിജെപി മുന്നിൽ,പത്തനംതിട്ടയില്‍ ബിജെപി മുന്നേറ്റമെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ സർവേ
ലോക് സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തില്‍ എന്‍ഡിഎ മുന്നിലായിരിക്കുമെന്ന് സര്‍വ്വേ. ബിജെപിയ്ക്ക് വേരുള്ള തിരുവനന്തപുരം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ് .ഇവിടെ പ്രധാനമായും യുഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും…
Read More » - 5 April
ഗസ്റ്റ് അധ്യാപകരാകാനും ഇനി യു.ജി.സി. നെറ്റ്
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക – അനധ്യാപക നിയമനത്തിന് യു.ജി.സി. നെറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സർക്കാർ. മതിയായ യോഗ്യതകള്‍ ഇല്ലാത്തവര്‍ സ്വാശ്രയ കോളേജുകളില്‍ പഠിപ്പിക്കുന്നതും പരീക്ഷാ മൂല്യനിര്‍ണയം നടത്തുന്നതും…
Read More » - 5 April
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്;സിബിഐ പ്രത്യേക കോടതിയില്‍ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രാഥമിക വാദം ഇന്നാരംഭിക്കും. എറണാകുളം സിബിഐ പ്രത്യേക കോടതിയിലാണ് വാദം.കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മുഴുവന്‍ പ്രതികളും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്ന്…
Read More » - 5 April
രാഹുലിന് മറുപടി നല്കാൻ മാത്രമല്ല സിപിഎം; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടി പറയാന്‍ മാത്രമല്ല സിപിഎം എന്നുള്ള പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ധാരാളമാണെന്നും ചെന്നിത്തല…
Read More » - 5 April
സുരേന്ദ്രനെതിരെ അവസാന നീക്കവും പരാജയപ്പെട്ടപ്പോൾ പൂഴിക്കടകനുമായി സിപിഎം :ക്ഷേത്രനടയില്‍ ശരണം വിളിച്ച് വോട്ട് പിടിച്ചുവെന്ന് പുതിയ പരാതി
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ കരുത്തർ ആണെങ്കിലും കെ സുരേന്ദ്രന് പ്രചരണത്തില്‍ ഏറെ മുന്നിലേക്ക് പോയിക്കഴിഞ്ഞു. ത്രികോണ പോരില്‍ സുരേന്ദ്രന് പോകുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണ്. ഇടത് സ്ഥാനാര്‍ത്ഥി വീണാ…
Read More » - 5 April
വിവാഹം മറച്ചുവച്ച് കാമുകിക്കൊപ്പം കറക്കം: ബൈക്ക് അപകടത്തോടെ കാമുകന്റെ പ്രണയം പൊളിഞ്ഞത് ഇങ്ങനെ
കളമശ്ശേരി: വിവാഹം മറച്ചുവച്ച് കാമുകിക്കൊപ്പം കറങ്ങിയ യുവാവിന്റെ പ്രണയത്തിന് പൂട്ടിട്ട് ബൈക്ക് അപകടം. 28 വയസ്സുകാരനായ യുവാവും 24 കാരിയായ യുവതിടേയും പ്രണയമാണ് ഒരു ആക്സിഡന്റിനെ തുടര്‍ന്ന്…
Read More » - 5 April
ഇടതിനെതിരെ മത്സരിച്ചിട്ട് കണ്ണിമാങ്ങാ അച്ചാറെങ്ങനെ ഇടാമെന്നാണോ രാഹുല്‍ പറയുക; എം സ്വരാജ്
കോഴിക്കോട്: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ ഒരക്ഷരം സംസാരിക്കില്ലെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച് എം.സ്വരാജ് എം.എല്‍.എ. കേരളത്തില്‍ വന്ന് സി.പി.എമ്മിനെതിരെ മത്സരിച്ചിട്ട്…
Read More » - 5 April
എം.കെ രാഘവനെതിരായ വിവാദം ; ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ
തിരുവനന്തപുരം: കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരായ കോഴ ആരോപണ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജില്ലാ കളക്ടർ.ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധന വേണമെന്നും എഡിറ്റിങ് നടന്നിട്ടുണ്ടോയെന്ന്…
Read More » - 5 April
ട്രെയിനിലെ ശുചി മുറിയില്‍ വെച്ച് യുവതിയെ പീഡനത്തിരയാക്കി; യുവാവ് പിടിയിൽ
കുട്ടനാട്: ട്രെയിനിലെ ശുചി മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. രാമങ്കരി പഞ്ചായത്തില്‍ മിത്രക്കരി മാമ്മൂട്ടില്‍ സജിത്താണ് പിടിയിലായത്. നാട്ടകം സര്‍ക്കാര്‍ പോളിടെക്നിക്കിലെ വിദ്യാര്ത്ഥികളായിരിക്കുമ്ബോഴായിരുന്നു സജിത്തും…
Read More » - 5 April
ഇരിക്കൂറിലെ കുരുന്നുകളുടെ മരണം: ഡ്രൈവര്‍ക്ക് 100 വര്‍ഷം കഠിനതടവും,പത്തുലക്ഷം രൂപ പിഴയും
കണ്ണൂര്‍ ഇരിക്കൂറില്‍ പത്ത് കുരുന്നുകള്‍ വാഹനമിടിച്ച് മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി. മലപ്പുറം കോട്ടൂര്‍…
Read More » - 5 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചു, പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.…
Read More » - 5 April
ചൂട് വർധിക്കും; സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വ്യാഴാഴ്ച…
Read More » - 5 April
കേരളത്തിലെ പ്രിയങ്കയുടെ ആദ്യ ദിനം ഉറക്കമില്ലാത്തത്: ഉറക്കം കളഞ്ഞത് മരപ്പട്ടി
കോഴിക്കോട്; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയത് സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായി പ്രിയങ്ക ഗാന്ധിയ്ക്കൊപ്പമാണ്. എന്നാല്‍ കേരളത്തിലെ പ്രിയങ്കയുടെ…
Read More » - 5 April
‘മരിച്ച ശേഷം എന്റെ ഫെയ്സ്ബുക്ക്’; മരണത്തിന് മുമ്പ് ആരിഫ് കുറിച്ച കവിത കണ്ണുകളെ ഈറനണയിക്കും
മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച എസ്എഫ്ഐ പ്രവര്‍ത്തകനും ഡാല്‍മിയ ജാമിയ മുഈനിയ്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആരിഫ് മുസ്സമ്മിലിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ‘മരിച്ച ശേഷം…
Read More » - 5 April
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട
ആലുവ: നെടുമ്പാശേരി വിമാനത്താവളത്തില്‍ ദോഹയില്‍നിന്നും എത്തിയ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വർണം കുഴമ്പ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു…
Read More » - 5 April
ബെന്നി ബെഹനാന് ഹൃദയാഘാതം: ശസ്ത്രക്രിയക്ക് വിധേയനാക്കി
കാക്കനാട്: യുഡിഎഫ് കണ്‍വീനറും ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൃദയാഘാതം മൂലം. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കുണ്ടായ നെഞ്ചു…
Read More » - 5 April
സംസ്ഥാനത്ത് ആദ്യ ഭിന്നലിംഗ സ്ഥാനാര്‍ഥി മത്സരത്തിനൊരുങ്ങി
എറണാകുളം മണ്ഡലത്തില്‍ നിന്നും ആദ്യ മിശ്രലിംഗ സ്ഥാനാര്‍ഥി ജനവിധി തേടുന്നു. അങ്കമാലി മഞ്ഞപ്ര സ്വദേശിയായാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ചിഞ്ചു അശ്വതി. എറണാകുളം മണ്ഡലത്തില്‍…
Read More » - 5 April
സംസ്ഥാനത്ത് രേഖകളില്ലാതെ കടത്തിയ പണം പിടിക്കൂടി
പാലക്കാട് : സംസ്ഥാനത്ത് രേഖകളില്ലാതെ കടത്തിയ പണം പിടിക്കൂടി. കാറിൽ കടത്തിയ ഒരു കോടി 38 ലക്ഷം രൂപ പോലീസ് പിടികൂടി .പട്ടാമ്പി സ്വദേശികളായ മജീദ്,ഭാര്യ നജ്മ…
Read More » - 5 April
എൽ ഡിഎഫിന്റെയും യുഡിഎഫിന്റെയും മതേതര തട്ടിപ്പ് പൊളിക്കണമെന്ന് ടിപി സെൻകുമാർ
തിരുവനന്തപുരം: അമ്പലങ്ങളെയും വിശ്വാസങ്ങളെയും കുറ്റം പറഞ്ഞ എല്‍ഡിഎഫ് നേതാക്കളും സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രം തുറക്കുമ്പോള്‍ ദര്‍ശനം നടത്താന്‍ മത്സരിക്കുയാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. വോട്ടു…
Read More » - 5 April
കൊട്ടിയൂർ പീഡനക്കേസ് ; ഫാ. റോബിന് വടക്കുംചേരിയുടെ ഹർജി ഇന്ന് കോടതിയിൽ
കൊട്ടിയൂർ: തലശ്ശേരി കൊട്ടിയൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ ഒന്നാം പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിയുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്ന്…
Read More » - 5 April
വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന് പിന്നില്‍ സെക്സ് റാക്കറ്റ്: മേരി ജാക്വിലിന്റെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു
ആലപ്പുഴ: നഗരത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അണിയറ രഹസ്യങ്ങൾ പോലീസ് കണ്ടെത്തിയപ്പോൾ നടുങ്ങി നാട്ടുകാർ. 22 ദിവസം മുമ്പുണ്ടായ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ (52…
Read More » - 5 April
ദേശീയ നേതാക്കള്‍ക്ക് കമ്മിറ്റി ഓഫീസുകളില്‍ എളുപ്പമെത്തന് സൗകര്യമൊരുക്കണമെന്ന് എഐസിസി
മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ നേടിയ വയനാട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെല്ലാം റോഡരികിലേക്കു മാറ്റാന്‍ എഐസിസി നിര്‍ദേശം.ഇടവഴികളിലും ഉള്‍പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്,…
Read More »