Kerala
- Apr- 2019 -8 April
വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥി മരിച്ച നിലയിൽ
വയനാട്: വിനോദയാത്രയ്ക്കുപോയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി കോഴിക്കോട് നരിക്കുനി പുല്ലാളൂര്‍ പുതുക്കുടി അഹമ്മദ്കോയയുടെ മകന് റിഷാദ് നബീലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 8 April
വയനാടിൽ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ തുഷാർ വെള്ളാപ്പള്ളി
സമുദായത്തിന്റെ കൂടി നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിക്കെതിരെ കേരളത്തിൽ നൽകാവുന്ന മികച്ച സ്ഥാനാർഥിയായിരിക്കും തുഷാർ വെള്ളാപ്പള്ളി
Read More » - 8 April
ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവം ; ഭർതൃ പിതാവ് പിടിയിൽ
മലപ്പുറം: ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ പിതാവ് പിടിയിലായി.മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്.എടക്കര കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. നിലമ്പൂർ ആഡ്യൻപാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ…
Read More » - 8 April
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്
കൊച്ചി: കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് എംഎല്‍എ. പ്രളയത്തില്‍ അഞ്ഞൂറ് പേര്…
Read More » - 8 April
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് വീണ ജോർജ്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വീണ ജോർജ് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണെന്ന് തെളിയിച്ചുകൊണ്ടിക്കുകയാണ്. അധ്യാപിക, മാധ്യമ്രപവര്ത്തക എന്ന നിലയില്‍ നിന്നാണ്…
Read More » - 8 April
കേരളത്തില്‍ ബി.ജെ.പി. നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി നാലോ അഞ്ചോ സീറ്റുകള്‍ നേടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'ദ വീക്ക്' മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 8 April
കളക്ടറുടെ നോട്ടീസ്:വിശദീകരണം നല്കാന് സുരേഷ് ഗോപി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും
തൃശ്ശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച വിഷത്തില്‍ വിശദമായ വിശദീകരണത്തില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. 48 മണിക്കൂറാണ് വിശദീകരണം നല്കാന് കളക്ടര്‍ അനുവദിച്ചിരുന്നത്.…
Read More » - 8 April
കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ
കൊച്ചി : കെഎസ്ആർടിസിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. മുഴുവൻ താൽക്കാലിക ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. 1565 താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ്…
Read More » - 8 April
പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു
ഉഡുപ്പി: തൊണ്ടയില്‍ പാല് കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉളി മക്കിയിലെ ശങ്കര്‍ നായിക്കിന്റെ മകന് സാംരദിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം സ്പൂണില്‍…
Read More » - 8 April
കിഫ്ബി വിവാദം ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : മസാല ബോണ്ട് വഴിയുള്ള കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി പ്രവർത്തിക്കുന്നത്. കനേഡിയൻ പെൻഷൻ…
Read More » - 8 April
‘കളക്ടർ ചെയ്തത് അവരുടെ ജോലി, അവരുടെ ആത്മാര്‍ത്ഥതയെ കുറിച്ച് എനിക്കറിയാം’: സുരേഷ് ഗോപി
തൃശൂര്‍: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസ് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്.ഇതിനെതിരെ സോഷ്യൽ മീഡിയയിൽ…
Read More » - 8 April
ടി.വി അനുപമ അവര്‍ക്കിപ്പോള്‍ അനുപമ ക്ലിന്‍സണ്‍ ജോസഫായി -വൈറല്‍ കുറിപ്പ്
തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച വിഷയത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലാ…
Read More » - 8 April
ബിജെപിയുടെ പരാജയം ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന് അനിവാര്യം: ഇടതുപക്ഷമാണ് ശരി: ബാലചന്ദ്രന് ചുള്ളിക്കാട്
കൊച്ചി : മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ഇന്ത്യയ്ക്കുവേണ്ടി ഇന്ന് നിലകൊള്ളുന്നത് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം മാത്രമാണെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്. കേരളത്തില്‍ സവര്‍ണാധിപത്യത്തെയും ജന്മിത്തത്തെയും തകര്‍ത്ത മുഖ്യശക്തി കമ്യൂണിസ്റ്റ്…
Read More » - 8 April
അന്തിമ പട്ടികയായി: കണ്ണൂര്‍ ജില്ലയില്‍ 19,64,454 വോട്ടര്‍മാര്‍
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രകാരം ജില്ലയില്‍ 19,64,454 വോട്ടര്‍മാര്‍. ഇതില്‍ 10,40,028 പേര് സ്ത്രീകളും 924421 പുരുഷന്മാരുമാണ്
Read More » - 8 April
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ
പത്തനംതിട്ട : വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയയാൾ പിടിയിൽ. പ്രക്കാനം കുന്നുംപുറത്ത് വീട്ടിൽ കണ്ണനെ (മയാ സെൻ 29)യാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. പ്രതിയുടെ കയ്യിൽനിന്ന്…
Read More » - 8 April
ഈ കുട്ടി സ്കൂളില്‍ പോകുന്നത് കുതിരപ്പുറത്ത്-വൈറല്‍ വീഡിയോ
മാള: എല്ലാവരും സ്കൂള്‍ ബസിലും മറ്റും സ്കൂളില്‍ പോകുമ്പോള്‍ മാള ഹോളിഗ്രേഡ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയുടെ സ്കൂള്‍ യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്.…
Read More » - 8 April
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍
വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ മുണ്ടക്കൈ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും പരിസരത്തുമാണ് മാവോയിസ്റ്റ്…
Read More » - 8 April
മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു
കൊച്ചി : മേൽപ്പാലത്തിൽനിന്ന് കാർ റെയിൽവേ ട്രാക്കിലേക്ക് വീണു. വൈറ്റില മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേക്ക് വീണത്. പരിക്കേറ്റ കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ…
Read More » - 8 April
VIDEO: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നു; ബാലാവകാശ കമ്മീഷന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
Read More » - 8 April
യുവാക്കളെ മൃതപ്രായരാക്കിയശേഷം ഉടുമുണ്ടില്‍ കെട്ടി വലിച്ചിഴച്ചു : കൊല്ലത്തു നിന്നും വീണ്ടും ഗുണ്ടാ ആക്രമണ കേസ്
കൊല്ലം: അടുത്തകാലത്തായി കേരളത്തില്‍ നിരവധി ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. കൂടുതലും നടന്നത് തെക്കൻ കേരളത്തിലും. തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി ഇഞ്ചിഞ്ചായി കൊലപ്പെടുത്തി സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. അതിന്ന്…
Read More » - 8 April
നാടോടി പെൺകുട്ടിയെ മർദ്ദിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
മലപ്പുറം : മലപ്പുറം എടപ്പാളിൽ പത്തുവയസുകാരിയായ നാടോടി പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് സംഭവത്തെ കുറിച്ചുള്ള അന്വേഷണ…
Read More » - 8 April
എം.കെ രാഘവൻ മൊഴി രേഖപ്പെടുത്തി ; വിശദാംശങ്ങൾ ഇങ്ങനെ
കോഴിക്കോട് : സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. എസിപി ജമാലുദ്ദിന്റെ…
Read More » - 8 April
അരുണിനു പരമാവധി ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി യുവതി, യുവതിയെ പ്രതിയാക്കണോ എന്ന് തീരുമാനം ചോദ്യം ചെയ്ത ശേഷം
കൊച്ചി: തൊടുപുഴയില്‍ മര്‍ദനമേറ്റു മരിച്ച ഏഴുവയസുകാരന്റെ അമ്മയെ അന്വേഷണസംഘം ഈയാഴ്ച വീണ്ടും ചോദ്യംചെയ്യും. ഇതിനു ശേഷം മാത്രമേ ഇവരെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. നിലവിൽ ആശുപത്രി…
Read More » - 8 April
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍ വ്യക്തത നല്കി കളക്ടര്‍ ടി.വി. അനുപമ
തൃശ്ശൂര്‍: വോട്ടര്‍മാരുടെ ജാതിയുടെയും സാമുദായികവികാരത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കരുതെന്ന് ജില്ലാ തെരരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി. അനുപമ.ജാതികള്‍, സമുദായങ്ങള്‍, മതവിഭാഗങ്ങള്‍, ഭാഷാവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ ഭിന്നതയുണ്ടാക്കുന്ന ഒരു…
Read More » - 8 April
വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും വിതരണ കേന്ദ്രങ്ങളിലെത്തിച്ചു
കണ്ണൂര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിവ അതത് വിതരണ കേന്ദ്രങ്ങളിലെത്തിച്ചു. തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍…
Read More »