Kerala
- Apr- 2019 -8 April
പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍; അശ്വതിയുടെ രോഷം
ഇനി ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍? ഇങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിയില്ല…
Read More » - 8 April
സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി
കറുകച്ചാല്‍: നെടുംകുന്നത്തെ സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ 10.30നു ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്വാകാര്ഡും കറുകച്ചാല്‍ പോലീസും…
Read More » - 8 April
പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ; കേസ് അട്ടിമറിക്കുന്നു
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നിട്ട് മൂന്ന് വർഷം തികയുമ്പോഴും ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയില്ല. ഇപ്പോഴും കുറ്റപത്രം നൽകാതെ കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. കേസിൽ…
Read More » - 8 April
വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണ മരണം
ആലപ്പുഴ: സഹോദരങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ആലപ്പുഴ എ എന്‍ പുരത്താണ് സംഭവം. ചിറ്റാറ്റില്‍ വീട്ടില്‍ പരേതനായ ബാലകൃഷ്ണ പിള്ളയുടെ മക്കളായ അനില്‍ കുമാര്‍ (51), മനോജ് കുമാര്‍…
Read More » - 8 April
ഒളിക്യാമറ വിവാദം ; എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു
കോഴിക്കോട്: സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു. രണ്ട് പരാതികളിലാണ് മൊഴിയെടുപ്പ്.…
Read More » - 8 April
ഭ്രാന്തമായ ആവേശത്തോടെ കുഞ്ഞിന്റെ വായിലേക്ക് ചപ്പാത്തിക്കഷണം തിരുകുകയായിരുന്നു ആ അമ്മ; എന്തായാലും തൊടുപുഴയിലെ അമ്മയെപ്പോലെയാവില്ല- കണ്ണുനനയിക്കുന്ന കുറിപ്പ്
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിനാല്‍ കൊല്ലപ്പെട്ട കുഞ്ഞ് ഇന്ന് കേരളത്തിന്റെ ആകെ നൊമ്പരമായി മാറിയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രൂരത മലയാളിക്ക് മറക്കാന്‍ കഴിയില്ല. ഇപ്പോഴിതാ സമനില തെറ്റിയ ഒരമ്മയെക്കുറിച്ച്…
Read More » - 8 April
നാടോടിബാലികയെ ക്രൂരമായി മർദ്ദിച്ച സിപിഎം നേതാവിനെതിരെ പ്രതിഷേധം രൂക്ഷം, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം:മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് ആക്രി പെറുക്കുന്നതിനിടെ പെണ്‍കുട്ടിയെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.…
Read More » - 8 April
ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : ചുവടെ പറയുന്ന കണ്ണൂരിലെ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊട്ടാമ്പ്രം, ജിന്ന് റോഡ്, ഹാജി റോഡ്, ജി എം…
Read More » - 8 April
ചിറ്റയത്ത് നിന്ന് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി, കൊണ്ടുപോയ ആളിന്റെ ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നു
അഞ്ചാലുംമൂട്; ചിറ്റയത്തുനിന്നു കാണാതായ യുവതിയെയും മക്കളെയും കാമുകനൊപ്പം ആന്ധ്രപ്രദേശില്‍നിന്ന് കണ്ടെത്തി. കിഴക്കേകല്ലട സ്വദേശിയായ പ്രവീണി (34)നൊപ്പമാണ് യുവതിയുണ്ടായിരുന്നതെന്ന് അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി. ചിറ്റയത്ത് താമസമാക്കിയിരുന്ന പ്രവീണാണ് ഇവരെ…
Read More » - 8 April
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദൻ
ഡല്‍ഹിയില്‍ നടന്ന കര്‍ഷക റാലി കാണാനായില്ലെന്നും നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ജനങ്ങളുടെ നട്ടെല്ല് ഒടിയുന്നത് കാവല്ക്കാരന് കാണുന്നില്ലെന്നും വിഎസ്
Read More » - 8 April
നടിയെ ആക്രമിച്ച കേസ് ഇന്ന് കോടതിയിൽ
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പതിനൊന്നാം പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി…
Read More » - 8 April
വാഹനാപകടം : മലയാളി വിദ്യാർത്ഥിനി മരിച്ചു
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍
Read More » - 8 April
പള്ളിയിലെ കപ്പേളയില്‍ മോഷണം : തിരൂസ്വരൂപത്തിലെ ആഭരണങ്ങള്‍ മോഷണം പോയി
ഏറ്റുമാനൂര്‍ : കോട്ടയ്ക്കുപ്പുറം വി. യൂദാശ്ലീഹായുടെ കപ്പേളയില്‍ മോഷണം. രൂപക്കൂട്ടിലെ വിശുദ്ധന്റെയും മാതാവിന്റെയും തിരുസ്വരൂപത്തില്‍ അണിയിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.…
Read More » - 8 April
മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചത് മോഷണത്തിനിടെ വീണുപോയ മൊബൈല്‍ ഫോണ്‍
പൊന്നാനി : മോഷ്ടാവിനെ കുടുക്കാന്‍ സഹായിച്ചത് മോഷണത്തിനിടെ വീണുപോയ മൊബൈല്‍ ഫോണ്‍. മോഷണശ്രമത്തിനിടെ മോഷ്ടാവിന്റെ പോക്കറ്റില്‍നിന്നു വീണ മൊബൈല്‍ ഫോണാണ് പൊലീസിനു തുമ്പായത്, മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു…
Read More » - 7 April
ഒളി കാമറാ വിവാദം : യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന് വീണ്ടും നോട്ടീസ്
കോഴിക്കോട് : കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ.രാഘവന്റെ ഒളിക്യാമറ വിവാദം കത്തുന്നു.വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി രേഖപ്പെടുത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും…
Read More » - 7 April
ടിക്കാ റാം മീണ മണ്ടന്‍ : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വി.വി.രാജേഷ്
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്കെതിരെ ബിജെപി നേതാവ് വി.വി.രാജേഷ്. യഥാര്‍ത്ഥത്തില്‍ ടിക്കാറാം മീണ മണ്ടനാണ്. കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി പിണറായി…
Read More » - 7 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡനം : സുഹൃത്തും അയല്‍വാസിയും പിടിയില്‍
പരവൂര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി കൂടെ താമസിപ്പിച്ച ആളെയും അതേ പെണ്‍കുട്ടിയുമായി അടുപ്പത്തിലായി പീഡനത്തിനിരയാക്കിയ അയല്‍വാസിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുക്കുളം സൂനാമി കോളനി…
Read More » - 7 April
താപനില മൂന്നുമുതൽ നാലു ഡിഗ്രി വരെ ഉയരും; സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണം
ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിൽ അറിയിച്ചു
Read More » - 7 April
സുരേഷ് ഗോപിക്കെതിരായ നടപടി എടുത്ത കളക്ടര്‍ അനുപമയുടെ ഫെയ്സ്ബുക്ക് പേജില്‍ പൊങ്കാല
തൃശൂര്‍: ശബരിമലയെയും അയ്യപ്പന്റെയും പേര് പറഞ്ഞ് വോട്ട് തേടിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയതിന് പിന്നാലെ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി…
Read More » - 7 April
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ബിനോയ് വിശ്വം
ആലപ്പുഴ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം. വടക്കേപ്പറമ്പിലുള്ള പാമ്പിനെ കൊല്ലാന്‍ തെക്കേപ്പറമ്പില്‍ കിടന്ന് അടിക്കുന്നതു പോലെയാണു രാഹുല്‍…
Read More » - 7 April
രാഷ്ട്രീയകൊലപാതകം കുഴിച്ചുമൂടപ്പെടണം ; ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടരുത് – എകെ ആന്റണി
പെരിയ: ഈ തിരഞ്ഞെടുപ്പോടെ രാഷ്ടീയകൊലപാതകങ്ങള് കുഴിച്ചുമൂടപ്പെണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പെരിയ ഇരട്ട കൊലപാതകത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാവണമെന്നും…
Read More » - 7 April
.സംസ്ഥാനത്ത് നാളെ 13 ജില്ലകളില്‍ ചൂട് അമിതമായി ചൂട് ഉയരും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 13 ജില്ലകളില്‍ ചൂട് അമിതമായി ചൂട് ഉയരും , ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം . ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് നാളെയും തുടരും.…
Read More » - 7 April
പെരുമാറ്റ ചട്ടലംഘനം; വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി മീണ
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ചട്ടലംഘനത്തില്‍ പറഞ്ഞകാര്യം വീണ്ടും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. മതത്തിന്റെയും ദെെവത്തിന്റെയും പേരില്‍ വോട്ട് ചോദിക്കുന്നത്…
Read More » - 7 April
കാര്‍ മരത്തിലിടിച്ച് നാല് മരണം
കോട്ടയം: പാലാ- തൊടുപുഴ റോഡില്‍ മാനത്തൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാലുമരണം. കടനാട് സ്വദേശികളാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു. പരുക്കേറ്റ…
Read More » - 7 April
അമിത വൈദ്യുതി പ്രവാഹം : വയോധികന് ഷോക്കേറ്റ് മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട റാന്നി വെച്ചൂച്ചിറയില്‍ ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു. റാന്നി വെച്ചൂച്ചിറ കുന്നത്ത് 11 കെവി ലൈന്‍ പൊട്ടി ലോ ടെന്‍ഷന്‍ ലൈനില്‍ വീണതിനെ തുടര്‍ന്നുണ്ടായ…
Read More »